Entreprenuership Success Story

ആയുര്‍വേദ ബ്യൂട്ടി കോഴ്‌സിന് പുതിയ മുഖച്ഛായയുമായി Smera Education

“Your body is precious, It is our vehicle for awakening, Treat it with care” : Buddha സ്ത്രീകള്‍ ജോലിക്ക് പോകണം, സമൂഹത്തില്‍ മാറ്റം വരണം എന്ന് പറയുമ്പോള്‍ പോലും ഉയരുന്ന ഒരു ചോദ്യമുണ്ട്. ആരാണ് മാറ്റത്തിന് തുടക്കം കുറിക്കുക എന്ന്. തന്റെ ജീവിതത്തിലും കുടുംബത്തിലും അത്തരത്തില്‍ ഒരു ചോദ്യമുയര്‍ന്നപ്പോള്‍ അതിന് ഉത്തരമായി സ്വയം മുന്‍നിരയിലേക്ക് കടന്നു വന്നയാളാണ് ഡോക്ടര്‍ റിഷാന റിയാസ്. പതിനഞ്ചാം വയസ്സിലാണ് ഡോക്ടര്‍ ആദ്യമായി ജീവിതത്തോടുള്ള പോരാട്ടം തുടങ്ങിയത്. […]

Entreprenuership Success Story

വീഴ്ചകളില്ലാതെ മുന്നേറാം ഓഹരി വിപണിയില്‍

തുറന്ന കണ്ണ്, ഉയര്‍ന്ന ചിന്താശേഷി, യുക്തിപരമായി തീരുമാനമെടുക്കാന്‍ കഴിയുന്ന മനസ്, റിസ്‌ക് ഏറ്റെടുക്കാനുള്ള ധൈര്യം എന്നിവ ആവശ്യമുള്ള ഒരു കലയാണ് ട്രേഡിംഗ്. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന വിപണി. പക്ഷേ, നിമിഷങ്ങള്‍ക്കുള്ളില്‍ ലാഭവും നഷ്ടവും മാറിമറിയുന്ന ഒരു ലോകം. ഓരോ തീരുമാനത്തിലും ഒരാളുടെ സാമ്പത്തിക ഭാവിയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒരു പുതിയ ലോകം… കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഈ പുത്തന്‍ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ ചെറുപ്പക്കാരനാണ് ഷിബിലി റഹ്മാന്‍ കെ പി. ജീവിതത്തില്‍ ഒരു വരുമാനമുണ്ടാക്കാന്‍ തുടങ്ങിയാല്‍ […]