ഒരു അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി സ്വര്‍ണപണയത്തിനായി ഒരു ബ്രാന്‍ഡ്
കേരളത്തില്‍ ആദ്യമായി ഒരു അസോസിയേഷന്റെ നേതൃത്വത്തില്‍, സ്വര്‍ണ പണയത്തിനായി ഒരു ബ്രാന്‍ഡ് നിലവില്‍ വരുന്നു. കേരളത്തിലെ രജിസ്റ്റേര്‍ഡ് മണിലെന്‍ഡേഴ്‌സിന്റെ ഏറ്റവും വലിയ കൂട്ടായ്മയായ കേരള ലൈസന്‍സ്ഡ് ഫിനാന്‍സിയേഴ്‌സ് അസോസിയേഷന്റെ (കെ എല്‍ എഫ് എ) നേതൃത്വത്തിലാണ് ഇത്തരമൊരു ചരിത്രദൗത്യത്തിന് തിരി തെളിക്കുന്നത്. അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ ഭഗവത് ഗാര്‍ഡന്‍സില്‍ 2023 ജൂലൈ രണ്ടിന് സംഘടിപ്പിക്കുന്ന കെ എല്‍ എഫ് എ ബിസിനസ് കോണ്‍ക്ലേവ് 2023, ഗവ:ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും. അതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന […]













