കൗമാരക്കാരുടെ ഫാഷന്‍ സങ്കല്‍പ്പത്തിന് വില വെറും ആയിരം രൂപയില്‍ താഴെ; യുണിക് ഫാഷന്‍ വസ്ത്രങ്ങളുമായി മല്‍ഹാര്‍ ലേബല്‍
കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ വസ്ത്ര വിപണന രംഗത്ത് പുതിയൊരു അദ്ധ്യായം തുറന്നിരിക്കുകയാണ് മല്‍ഹാര്‍ ലേബല്‍. വളരെ കുറഞ്ഞ വിലയില്‍ എന്നാല്‍ എല്ലാവര്‍ക്കും വാങ്ങാനും ഉപയോഗിക്കാനും കഴിയുന്ന വസ്ത്രങ്ങള്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് മല്‍ഹാറിന്റെ ലക്ഷ്യം. കോട്ടയം പാലാ സ്വദേശിനിയായ താരാ തോമാസാണ് മല്‍ഹാര്‍ എന്ന സംരംഭത്തിന് ജീവന്‍ നല്‍കിയത്. വിവാഹശേഷം കുഞ്ഞുമായി വീട്ടില്‍ ഒതുങ്ങിക്കൂടാതെ, ‘ക്രിയേറ്റീവ്’ ആയി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ് താരയെ സ്വന്തമായി ഒരു സംരംഭം എന്ന ആശയത്തിലേക്ക് കൊണ്ടെത്തിച്ചത്. അങ്ങനെയാണ് മല്‍ഹാര്‍ […]











