സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി D R Tech ഹോംസ്
സംരംഭകനായി തുടക്കം… പിന്നീട് സര്‍ക്കാര്‍ ജീവനക്കാരനായി നീണ്ട 16 വര്‍ഷങ്ങള്‍, ഒടുവില്‍ തന്റെ ‘പാഷനെ’ വിട്ടുകളയാതെ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ ജോലിയോട് വിട പറഞ്ഞു, വീണ്ടും സംരംഭക ലോകത്തേക്കുള്ള കടന്നു വരവ്… തന്റെ സ്വപ്‌നങ്ങളെ സ്വപ്‌ന സൗധങ്ങളാക്കി ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കുന്നു…! തിരുവനന്തപുരം സ്വദേശിയായ D R ക്രിസ്തുദാസിന്റെ സംരംഭകഥ ഒട്ടേറെ വ്യത്യസ്തതകള്‍ നിറഞ്ഞതു തന്നെയാണ്… ജീവിതത്തിലെ ഏതു സാഹചര്യത്തിലും ഏത് പ്രതിസന്ധിയിലും തന്റെ പാഷന്‍ ആയിരുന്നു അദ്ദേഹത്തിനു എന്നും പ്രചോദനമായിരുന്നത്. ചെറുപ്പം മുതല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയോട് പ്രത്യേക […]













