ടെക്‌നോളജിയില്‍ പുതു ചരിത്രമെഴുതി ഷാരോണ്‍ സുബൈറും Grigs ഉം
അതിവേഗം വളരുന്ന ഇലക്ട്രോണിക് ലോകത്തിലാണ് നാമേവരും ജീവിക്കുന്നത്. കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്നാല്‍ നമ്മുടെ ഇഷ്ടത്തിനൊത്ത ഒരു കമ്പ്യൂട്ടര്‍ കിട്ടിയാലോ… അവിടെയാണ് ഷാരോണും അദ്ദേഹത്തിന്റെ സംരഭമായ Grigs ഉം നമ്മെ സഹായിക്കുന്നത്. ബിസിനസിലുപരി ടെക്‌നോളജിയെ ഇഷ്ടപ്പെടുന്ന വേറിട്ട വ്യക്തിത്വത്തിന് ഉടമയാണ് ഷാരോണ്‍ സുബൈര്‍. ഷാരോണിന്റെ ഉടമസ്ഥതയിലുള്ള ഹൈന്‍ കമ്പ്യൂട്ടര്‍ ബ്രാന്‍ഡ് ആയ Grigs ആളുകളുടെ ബജറ്റും അഭിരുചിയും മനസ്സിലാക്കി കമ്പ്യൂട്ടര്‍ നിര്‍മിക്കുകയും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഗെയിമര്‍, വീഡിയോ എഡിറ്റര്‍, കണ്ടന്റ് […]













