വാട്ട്‌സണ്‍ എനര്‍ജി : സൂര്യ തേജസ്സോടെ ഒരു സംരംഭം
10 വര്‍ഷങ്ങള്‍ക്കപ്പുറം യുകെയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു എംബിഎക്കാരന്‍ കേരളത്തിലേക്ക് വിമാനം കയറുന്നു. ജന്മനാടായ തിരുവനന്തപുരത്ത് ഒരു സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേഷന്‍ ബിസിനസിന് തുടക്കമിടുന്നു. സംരംഭം തുടങ്ങുമ്പോള്‍, യുകെയിലെ തൊഴില്‍ പരിചയവും, ബിസിനസിനോടുള്ള അഭിനിവേശവും മാത്രം കൈമുതല്‍. പറഞ്ഞു വരുന്നത് ഇന്ന് സൗരോര്‍ജ പാനല്‍ രംഗത്ത് കേരളത്തിലെ മുന്‍നിര കമ്പനികളില്‍ ഒന്നായി മാറിയ വാട്ട്‌സണ്‍ എനര്‍ജിയുടെ സാരഥി ടെറന്‍സ് അലക്‌സിനെക്കുറിച്ചാണ്. 2012ല്‍ 10 ജീവനക്കാരുമായി ടെറന്‍സ് തുടക്കമിട്ട വാട്ട്‌സണ്‍ എനര്‍ജി ഇന്ന് 4,500ലധികം ഉപഭോക്താക്കളുള്ള ഒരു […]













