അന്‍ഫസ് ; സോളക്‌സിന്റെ ആത്മാവിലെ വെളിച്ചം
എല്ലാ പുരുഷന്മാരുടെയും വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയാറുണ്ട്. എന്നാല്‍ അതിനു വിപരീതമായി സോളക്‌സ് ഹോം കെയറിന്റെ മാനേജിംഗ് ഡയറക്ടറായ മുംതാസ് തന്റെ സംരംഭക വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത് സ്ഥാപനത്തിന്റെ സി.ഇ.ഒയും നിക്ഷേപകനുമായ അന്‍ഫസിനാണ്. അന്‍ഫസിന്റെ കഥ കൂടി പറഞ്ഞാലേ സോളക്‌സിന്റെ ചരിത്രം പൂര്‍ണമാകൂ. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അന്‍ഫസ് എന്ന യുവാവ് പത്തൊമ്പതാം വയസ്സില്‍ മെര്‍ച്ചെന്റ് നേവിയില്‍ ഉദ്യോഗസ്ഥനായി പ്രവേശിച്ചത് ജീവിതത്തില്‍ ഒരു കര പറ്റാനായിരുന്നു. എല്ലാവരും ഭാഗ്യം തേടി കടല്‍ […]











