മലബാറിന്റെ രുചിമുകുളങ്ങളെ കീഴടക്കി Arabian Spices
രുചിക്കൂട്ടുകളാണ് ഓരോ വിഭവങ്ങളെയും വ്യത്യാസമാക്കാറുള്ളത്. സ്ഥിരമായി ഉപയോഗിക്കുന്ന മസാല കൂട്ടുകളിലും പലവ്യഞ്ജനങ്ങളിലും നേരിയ രീതിയിലുള്ള മാറ്റങ്ങള്‍ പോലും കഴിക്കുന്ന ആളുകളില്‍ അസംതൃപ്തി ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അവരുടെ വിഭവങ്ങള്‍ക്ക് സ്ഥിരമായി ഒരേ കൂട്ടുകള്‍ തന്നെയാണ് ഉപയോഗിക്കാറുള്ളതും. ഇത്തരത്തില്‍ ഭക്ഷണപ്രിയരായ മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകാര്‍ക്കിടയില്‍ സുപരിചിത രുചിയാണ് Arabian Spices. പ്രാഥമിക പഠനം കഴിഞ്ഞുവെങ്കിലും പ്രാരാബ്ധങ്ങള്‍ ദിവസ വേതനത്തിനായി കൂലിപ്പണിക്കാരനും ടാക്‌സി െ്രെഡവറുമാക്കി മാറ്റിയ മലപ്പുറം താനാളൂര്‍ സ്വദേശി ഇര്‍ഷാദിന്റെ കുഞ്ഞുനാള്‍ മുതലുള്ള സ്വപ്‌നമായിരുന്നു […]













