ഇനി ‘വാസ്തു’വില്‍ വിട്ടുവീഴ്ചകള്‍ വേണ്ട; സ്വപ്‌നം പണിയാന്‍ Silpies കൂടെയുണ്ട്
ആയുസിന്റെ സ്വപ്‌നങ്ങളാണ് ഓരോ വീടുകളും. അതുകൊണ്ടുതന്നെ കുറേയധികം മുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക്, അതില്‍ താമസിക്കുന്നവര്‍ക്ക് സന്തോഷം എത്തിക്കാന്‍ കഴിയണമെന്നില്ല. ഇത്തരം ഘട്ടങ്ങളിലാണ് മികച്ച നിര്‍മാണരീതിയ്‌ക്കൊപ്പം വാസ്തുപരമായ കാര്യങ്ങളിലേക്കും ഓരോരുത്തരുടെയും ശ്രദ്ധ തിരിയാറുള്ളത്. വാസ്തുപരമായി പ്രാഥമികവും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് വാസ്തുശാസ്ത്രം വശമുള്ള എഞ്ചിനീയര്‍മാരെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുന്നത് വഴി ഈ പ്രശ്നം പരിഹരിക്കാനാവും. ഇപ്രകാരം വാസ്തുപരമായ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ആവശ്യക്കാരന്റെ മനസിനും നീക്കിയിരുപ്പിനും അനുയോജ്യമായ ഭവനനിര്‍മാണത്തിന് പരിഗണിക്കാവുന്ന പേരാണ് മലപ്പുറം […]












