Entreprenuership Success Story

കോട്ടയത്തിന്റെ മണ്ണില്‍ മീനച്ചില്‍ ഹോംസിന്റെ മുന്നേറ്റം

കോട്ടയം ജില്ലയില്‍ മീനച്ചിലാര്‍ പോലെ പടര്‍ന്നു കിടക്കുന്നതാണ് മീനച്ചില്‍ ഹോംസിന്റെ പ്രവര്‍ത്തന മേഖല. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ബാങ്ക് ലോണ്‍ അടക്കമുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന മീനച്ചില്‍ ഹോംസിനോട് കിടനില്‍ക്കുന്ന സംരംഭങ്ങള്‍ കേരളത്തില്‍ തന്നെ വിരളമാണ്. ഒരു ദശാബ്ദം നീളുന്ന പ്രവര്‍ത്തനമികവുകൊണ്ട് ജില്ലയിലെ എണ്ണം പറഞ്ഞ റിയല്‍ എസ്റ്റേറ്റ് ബില്‍ഡേഴ്‌സായി വളരുവാന്‍ ബിജു ജോസിന്റെ സാരഥ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മീനച്ചില്‍ ഹോംസിനു കഴിഞ്ഞു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ വളരെ നേരത്തെ തിരിച്ചറിഞ്ഞ് അവയെ ഫലപ്രദമായി ഉപയോഗിക്കാന്‍ […]

Special Story Success Story

റെസ്റ്റ് ഇല്ലാതെ റിസ്‌ക് ഏറ്റെടുത്ത സംരംഭക; റീന്‍ എന്റര്‍പ്രൈസിന്റെ വിജയ വഴിയിലൂടെ..

സ്വന്തമായി ഒരു വരുമാനം, എല്ലായിടത്തും തലയുയര്‍ത്തി നില്‍ക്കാന്‍ ഒരു ജോലി. അതായിരുന്നു മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ ഷറീനയുടെയും ആഗ്രഹം. യൂട്യൂബില്‍ കുക്കിംഗ് വീഡിയോകള്‍ പിറവികൊള്ളുന്ന സമയം. പ്ലസ് വണ്‍ – പ്ലസ് ടു അവധിക്കാലത്ത് വീട്ടിലിരുന്ന് സമയം പോക്കിനായി തൃശ്ശൂര്‍ കുന്നംകുളം സ്വദേശിനിയായ ഷറീനയും ബേക്കിങ്ങില്‍ ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. കയ്യില്‍ കിട്ടിയ റെസിപ്പി എല്ലാം പരീക്ഷിച്ചെങ്കിലും തുടക്കത്തില്‍ അവയെല്ലാം അമ്പേ പരാജയമായിരുന്നു. സുഹൃത്തുക്കളും കസിന്‍സും ഒന്നിച്ചു കൂടിയ സമയമൊക്കെ ബേക്കിങ്ങില്‍ ഷെറീന പിന്നെയും ശ്രമങ്ങള്‍ […]