Entreprenuership Special Story

ഇനി നിങ്ങളും തിളങ്ങട്ടെ, സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ശോഭയേകാന്‍ ‘SASS Makeover’

ഒരുപാട് ആഗ്രഹിച്ച സ്വപ്‌നങ്ങള്‍ നേടിയെടുക്കുമ്പോഴുള്ള സന്തോഷം പലപ്പോഴും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. സാധ്യമാകില്ല എന്ന് കരുതി മാറ്റിവെച്ച സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കുക എന്നത് നിസാരവുമല്ല. അത്തരത്തില്‍ ചെറുപ്പം മുതല്‍ മേക്കപ്പ് എന്ന മോഹം മനസില്‍ കൊണ്ടുനടക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം അത് കയ്യെത്തിപ്പിടിക്കുകയും ചെയ്ത സംരംഭകയാണ് കണ്ണൂര്‍ സ്വദേശിനിയായ ദിവ്യ ഷിനോബ്. ചെറുപ്പം മുതല്‍ അണിഞ്ഞൊരുങ്ങി നടക്കാന്‍ വലിയ താത്പര്യമായിരുന്നു ദിവ്യയ്ക്ക്. പിന്നീട് ആ താത്പര്യം പാഷനായി മാറുകയായിരുന്നു. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും പല കാരണങ്ങള്‍കൊണ്ടും അത് സാധിച്ചില്ല. പിന്നീട് […]

Entreprenuership Success Story

‘കുഞ്ഞിക്കാല്‍ എന്ന സ്വപ്‌നം ഇനി വിദൂരമല്ല’; വന്ധ്യത ചികിത്സയില്‍ ആയുര്‍വേദത്തിന്റെ മികവുമായി ഡോ.ദിവ്യ ശ്രീനാഥ്

ഒരു കുഞ്ഞെന്ന സ്വപ്‌നത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടും ഫലം കാണാത്തതിന്റെ പേരില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആകെയുള്ള സമ്പാദ്യം വരെ വിറ്റ് ചികിത്സ നടത്തിയിട്ടും ഫലം ലഭിക്കാത്ത എത്രയോപേര്‍ നമുക്കിടയിലുണ്ട്. ഇത്തരത്തില്‍ കുഞ്ഞിക്കാല്‍ എന്നത് ഒരു സ്വപ്‌നം മാത്രമായി മനസില്‍ അവശേഷിച്ചിരിക്കുന്നവര്‍ക്കായി പ്രതീക്ഷയുടെ പുതിയ ലോകം തുറക്കുകയാണ് തിരുവനന്തപുരം വടയക്കാട് ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന Dr Divya’s Ayurveda Gynecology & Fertility Speciality […]

Entreprenuership Special Story

വീടെന്ന സ്വപ്‌നത്തിന് പൂര്‍ണതയേകാന്‍ സില്‍വാന്‍ ടൈല്‍സ് ആന്‍ഡ് ലൈറ്റ് ഗാലറി

(Silvan Business Group) ബിസിനസ് രംഗത്ത് തിളങ്ങി നില്‍ക്കുന്നവരില്‍ അധികവും തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു പങ്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നിടത്തേക്ക് ഒരു സംരംഭകനെയും അദ്ദേഹത്തിന്റെ സ്ഥാപനത്തെയുമാണ് പരിചയപ്പെടുത്തുന്നത്. വളരെ അവിചാരിതമായാണ് കഴിഞ്ഞ ദിവസം രണ്ടുമാസം മുന്നേയുള്ള ഒരു പോസ്റ്റര്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചെറിയൊരു വീട് വച്ച് അതിന്റെ പണി പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് കൈത്താങ്ങ് ആവുക എന്ന ലക്ഷ്യത്തോടെ സില്‍വാന്‍ ഗ്രൂപ്പ് തുടക്കം […]

Entreprenuership Success Story

സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് മിഴിവേകാന്‍ നൂതന ട്രീറ്റ്‌മെന്റുകളുമായി ‘Mediglow Cosmetology & Lifestyle Clinic’

ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത് അല്ലേ? എന്നാല്‍ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ അമിതമായി കെട്ടിക്കിടക്കുന്ന കൊഴുപ്പ് കാരണം പലപ്പോഴും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ സാധിക്കാറില്ല. കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിനായി ഭക്ഷണം ക്രമീകരിക്കുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ പലപ്പോഴും റിസള്‍ട്ട് ലഭിക്കാറില്ല എന്നതാണ് വാസ്തവം. ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മെഷീന്‍ ഉപയോഗിച്ച് ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കം ചെയ്യുന്നതിനുള്ള ശാശ്വത പരിഹാരമാര്‍ഗമാണ് കൊല്ലം കരുനാഗപ്പള്ളിയിലും അടൂരും പ്രവര്‍ത്തിക്കുന്ന ‘Mediglow Cosmetology & Lifestyle Clinic’ […]

Entreprenuership Success Story

ആതുരസേവന രംഗത്ത് ഒരു നൂറ്റാണ്ടിന്റെ അനുഭവപാരമ്പര്യവുമായി ‘കായല്‍വാരത്ത് ആയുര്‍വേദ ഹോസ്പിറ്റല്‍’

പ്രകൃതിദത്തവും സമഗ്രവുമായ ഔഷധങ്ങളുടെ പുരാതന ഇന്ത്യന്‍ സമ്പ്രദായമാണ് ആയുര്‍വേദം. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഷി പരമ്പരയിലൂടെ പകര്‍ന്നുവന്ന ആയുര്‍വേദം ഒരു രോഗശാന്തി ചികിത്സ മാത്രമല്ല, ആരോഗ്യസംരക്ഷണം മുന്‍നിറുത്തിയുള്ള ജീവിതശൈലി കൂടിയാണ്. മനുഷ്യ മനസിനെയും ശരീരത്തെയും ആത്മാവിനെയും ഒരുപോലെ സമുന്വയിപ്പിക്കുന്ന ഈ ചികിത്സാവിധി വൈദഗ്ധ്യം നേടിയ പ്രഗത്ഭരായ വൈദ്യകുടുംബങ്ങള്‍ വഴി ഇന്നും മങ്ങലേല്‍ക്കാതെ തുടര്‍ന്നുവരുന്നുണ്ട്. അത്തരത്തിലുള്ള ആയുര്‍വേദ ചികിത്സാ കേന്ദ്രമാണ് കൊല്ലം പെരുനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘കായല്‍വാരത്ത് ആയുര്‍വേദ ഹോസ്പിറ്റല്‍’. 96 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് കായല്‍വാരത്ത് ആയുര്‍വേദ […]

Entreprenuership Success Story

മനം പോലെ മനസ്സിനിണങ്ങിയ വീട്, കണ്‍സ്ട്രക്ഷനിലും റിനോവേഷനിലും വ്യത്യസ്തതകളുമായി ട്രിവാന്‍ഡ്രം ഹോം പ്രൈവറ്റ് ലിമിറ്റഡ്

മാറ്റത്തിനൊത്ത് സഞ്ചരിക്കുന്നവരാണ് തിരുവനന്തപുരത്തുകാര്‍ എന്ന് പറയാറുണ്ട്. ഏതു മാറ്റവും നല്ലതാണെങ്കില്‍ അതവര്‍ പെട്ടെന്ന് ഏറ്റെടുക്കും. ഇതെനിക്ക് കൂടുതല്‍ മനസ്സിലായത് കഴിഞ്ഞ ദിവസത്തെ യാത്രയിലാണ്. എന്നും ഞാന്‍ അത്ഭുതത്തോടെ നോക്കി കണ്ടിട്ടുള്ളത് ഏറ്റവും അടുത്ത സുഹൃത്തിന്റെ കണ്‍സെപ്റ്റുകളും ട്രെന്‍ഡിനനുസരിച്ചുള്ള മാറ്റവുമാണ്. എല്ലാത്തിലും വ്യത്യസ്തത കണ്ടെത്താന്‍ ശ്രമിക്കുന്ന അവന്റെ വീട്ടിലേക്ക് നാളുകള്‍ക്ക് ശേഷം ചെന്നപ്പോള്‍ എനിക്ക് ആകെ കിളി പാറി. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ കണ്ട വീടിന്റെ സ്ഥാനത്ത് അതാ ഇരിക്കുന്നു അടിപൊളി ഒരു കൊട്ടാരം… ! മതിലുകളില്‍ കൊത്തി […]

Entreprenuership Success Story

സോണിയയ്ക്ക് ഇത് വെറും മേക്കപ്പ് അല്ല, അടങ്ങാത്ത ആഗ്രഹമാണ്

ബ്യൂട്ടി പാര്‍ലറുകളോടും മേക്ക് ഓവര്‍ സ്റ്റുഡിയോകളോടുമുള്ള മലയാളിയുടെ വിമുഖത മാറിത്തുടങ്ങുന്നത് അടുത്തകാലത്തായാണ്. വിവാഹം പോലുള്ള അത്യധികം പ്രധാനപ്പെട്ട ചടങ്ങുകള്‍ പരിഗണിച്ചല്ലാതെ ഇവിടങ്ങളിലേക്ക് സാധാരണക്കാരായ ആളുകള്‍ കടന്നുചെല്ലുന്നതും വളരെ ചുരുക്കമായിരുന്നു. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന്റെയും അതിലുപരി ആരോഗ്യ സംരക്ഷണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി തുടങ്ങിയതോടെ ഈ മനോഭാവത്തില്‍ വലിയ രീതിയില്‍ മാറ്റവും കണ്ടുതുടങ്ങി. മുഖത്തും തലമുടിയിലും ഉള്‍പ്പടെ ശരിയായ രീതിയില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കി തുടങ്ങിയതോടെ ഇവിടങ്ങളിലേക്ക് ആളുകളുടെ ഒഴുക്കും വര്‍ധിച്ചു. ഇത്തരത്തില്‍ പഴയകാലത്തിന്റെ അബദ്ധ ധാരണകളില്‍ തളച്ചിടപ്പെടുകയും, […]

Success Story

ദന്ത സംരക്ഷണ രംഗത്ത് 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി ഡോ. അലക്‌സ്

“A good mouth is a Grocers friend; A Dentist’s fortune; Orators Pride & A fools Trap” – Unknown ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ ദന്ത സംരക്ഷണത്തിനുള്ള പ്രാധാന്യം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ശരീരത്തില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക എല്ലാ രോഗങ്ങളുടെയും സൂചന നേരിയ തോതിലെങ്കിലും വായിക്കുള്ളില്‍ പ്രകടമാകാറുണ്ട്. ശരീരത്തിന്റെ ഊര്‍ജസ്വലതയ്ക്കും മാനസികാരോഗ്യത്തിനും വേണ്ടി ദന്തസംരക്ഷണവും ദന്താരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് അതുകൊണ്ടാണ്. ദന്തരോഗങ്ങള്‍ ജീവിതശൈലി രോഗങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പല്ലിനെ […]

Entreprenuership Success Story

‘വലുപ്പ ചെറുപ്പമില്ലാതെ’ പരിപാടി കളറാക്കാന്‍ Exeevents

വിശേഷപ്പെട്ട പരിപാടികള്‍ക്കിടയില്‍ മറ്റു തിരക്കുകളില്‍ അകപ്പെടാതിരിക്കാനും അതിനെ ചുറ്റിപറ്റിയുള്ള ടെന്‍ഷന്‍ ഒഴിവാക്കുന്നതിനുമായാണ് ഓരോരുത്തരും ഇവന്റ് മാനേജ്‌മെന്റുകാരെ സമീപിക്കാറുള്ളത്. ഇത് പരിഗണിച്ച് പരിചയത്തിലുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് പരിപാടിയിലുടനീളം ടെന്‍ഷന്‍ അടിക്കേണ്ടതായി വരുമ്പോഴുണ്ടാവുന്ന മാനസിക സംഘര്‍ഷവും വളരെ വലുതായിരിക്കും. ജോലിഭാരം കുറയ്ക്കാനായി തിരഞ്ഞെടുത്ത മാര്‍ഗം ഒടുവില്‍ അധിക ജോലിയായി മാറിയ അനുഭവമുള്ളവര്‍ ഒട്ടനേകവുമുണ്ട്. ഇങ്ങനെയുള്ളവര്‍ക്കിടയിലാണ് ഏറ്റെടുത്ത ജോലികള്‍ ‘ക്വളിറ്റി’യിലും സര്‍വോപരി സമയനിഷ്ഠയിലും ഉറപ്പാക്കി അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള Exeevents വ്യത്യസ്തമാവുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികള്‍ പങ്കെടുക്കുന്ന […]

Entreprenuership Success Story

രോഗങ്ങളുടെ വേര് അറിഞ്ഞുള്ള ‘പരമ്പരാഗത ചികിത്സ’യുമായി കളരിയാശാന്‍ ശിവകുമാര്‍

അസുഖങ്ങളും ശാരീരികമായ ബുദ്ധിമുട്ടുകളും അലട്ടുമ്പോള്‍ ഏത് ചികിത്സാരീതി സ്വീകരിക്കാം എന്നതോര്‍ത്ത് ആശങ്കപ്പെടാറുള്ളവരാണ് ഓരോരുത്തരും. പനി, ജലദോഷം തുടങ്ങി താരതമ്യേന ചെറിയ രോഗങ്ങള്‍ക്ക് അലോപ്പതിയെ തന്നെയാവും ഭൂരിഭാഗവും സമീപിക്കുക. എന്നാല്‍, നടുവേദന, കഴുത്ത് വേദന, സന്ധി സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയില്‍ ആയുര്‍വേദവും ഹോമിയോപ്പതിയും തന്നെയാവും മിക്കവാറും എല്ലാവരും പരിഗണിക്കുക. ഇതില്‍ തന്നെ രോഗാവസ്ഥയെ പൂര്‍ണമായും സുഖപ്പെടുത്തുന്നു എന്നതുകൊണ്ടുതന്നെ ആയുര്‍വേദത്തിന് തന്നെയാവും പ്രഥമ പരിഗണനയും ലഭിക്കുക. എന്നാല്‍ ആയുര്‍വേദ ചികിത്സാരീതിക്കൊപ്പം രോഗത്തിന്റെ വേരറിഞ്ഞുള്ള പരമ്പരാഗത ചികിത്സാരീതിയാണ് കളരിയാശാനായ ശിവകുമാര്‍ മുന്നോട്ടുവയ്ക്കുന്നത്. […]