മഡ് ബില്‍ഡിങ്ങുകള്‍ മുതല്‍ തെര്‍മല്‍ പ്രോജക്റ്റുകള്‍ വരെ നിര്‍മാണം; കൂട്ടത്തില്‍ ‘വ്യത്യസ്തരായി’ Aadcons Infra Projects
ഒരു നിര്‍മിതിയുടെ ഭംഗി അത് നിര്‍മിക്കുന്നവരുടെ കരവിരുതും പരിചയസമ്പത്തും കൂടി ഉള്‍പ്പെടുന്നതാണ്. ഡിസൈനിങ്ങില്‍ മികച്ചുനില്‍ക്കുന്ന ബില്‍ഡറുടെ നിര്‍മാണം അത്രമാത്രം മികവുള്ളതാവണമെന്നില്ല. നിര്‍മാണ രംഗത്തെ പ്രാഗത്ഭ്യം ഒരാളെ ഡിസൈനിങ്ങില്‍ തുണയ്ക്കണമെന്നും ഇല്ല. ഇവിടെയാണ് വീടോ മറ്റു കെട്ടിടങ്ങളോ ആയി സ്വപ്‌ന നിര്‍മിതികളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ മിഴിച്ചു നിന്നുപോവുന്നത്. ഇങ്ങനെയുള്ളവരെ സംബന്ധിച്ചു രണ്ടാമതൊന്ന് ആലോചിക്കാതെ പരിഗണിക്കാവുന്ന ഒന്നാണ് Aadcons Infra Projects. . എന്തെന്നാല്‍ ആര്‍ക്കിടെക്ചറല്‍ രംഗത്തും കണ്‍സ്ട്രക്ഷന്‍ രംഗത്തും ഒരുപോലെ തഴക്കവും വഴക്കവും ഒരു സിവില്‍ […]













