Entreprenuership Success Story

ആഘോഷ മൂഹൂര്‍ത്തങ്ങള്‍ക്ക് മിഴിവേകാന്‍ ഇനി ‘അരുണിമാസ് ബ്യൂട്ടി കെയര്‍ ആന്റ് സ്പാ’

മേക്കപ്പ് ചെയ്ത് അണിഞ്ഞൊരുങ്ങി നടക്കാന്‍ ആഗ്രഹമില്ലാത്ത സ്ത്രീകള്‍ ആരുമുണ്ടാകില്ല. കണ്ണാടിയുടെ മുന്നില്‍ പോയി സൗന്ദര്യം വിലയിരുത്തിയശേഷമാണ് എല്ലാവരും പുറത്തേക്ക് പോകുക. ആഘോഷങ്ങള്‍ വരികയാണെങ്കില്‍ ഒരാഴ്ച മുന്‍പ് തന്നെ മികച്ച പാര്‍ലര്‍ അന്വേഷിക്കുകയും ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഇനി നിങ്ങളുടെ ആഘോഷ നിമിഷങ്ങള്‍ ഏതുമാകട്ടെ, പകിട്ടേകാന്‍ ‘അരുണിമാസ് ബ്യൂട്ടി കെയര്‍ ആന്റ് സ്പാ’ തിരഞ്ഞെടുക്കാം. മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രിയയുടെ സംരംഭമാണ് നേമത്ത് പ്രവര്‍ത്തിക്കുന്ന ‘അരുണിമാസ് ബ്യൂട്ടി കെയര്‍ ആന്റ് സ്പാ’. ബ്യൂട്ടിപാര്‍ലറിലെ പ്രവര്‍ത്തനം എന്നതിലുപരി ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് […]

Business Articles Entreprenuership

ബിസിനസ് രംഗത്ത് കൈത്താങ്ങാകാന്‍ BIA Business Consultants

“The best Preparation for tomorrow is doing your best today”- H Jackson Brown Jr ഏതൊരു സംരംഭവും ആരംഭിക്കുവാനും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുവാനും ആദ്യം വേണ്ടത് അതിനെപ്പറ്റിയുള്ള തികഞ്ഞ ഒരു അവബോധമാണ്. അതുകൊണ്ടുതന്നെ ഒരു ബിസിനസ് ആരംഭിക്കുമ്പോള്‍ സംരംഭകന്റെ ഉള്ളില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉടലെടുക്കാം. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒരു വിളിപ്പാടകലെ നിന്ന് ലഭിച്ചാലോ? അതെ, നിങ്ങളിലെ സംരംഭകന് വഴികാട്ടിയാകാന്‍ ബിഐഎ ബിസിനസ് കണ്‍സള്‍ട്ടന്‍സ് തൊട്ടരികില്‍ തന്നെയുണ്ട്. ACCA പഠിച്ചുകൊണ്ടിരുന്ന സമയത്ത് […]

Entreprenuership Success Story

കണ്‍സ്ട്രക്ഷനും ഇന്റീരിയറും എല്ലാം ഇനി ഒരു കുടക്കീഴില്‍, സ്മാര്‍ട്ടാകാം വാള്‍മാര്‍ക്കിനൊപ്പം

അനുദിനം കനത്ത മത്സരം നേരിടുന്ന ഒരു മേഖലയായി ഇന്ന് ഇന്റീരിയര്‍ ഡിസൈനിംഗ് രംഗം മാറിക്കഴിഞ്ഞു. ചെറുതും വലുതുമായ ഒട്ടനവധി സ്ഥാപനങ്ങളാണ് ഇന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ മുതല്‍ ഇന്റീരിയര്‍ ഡിസൈനിംഗ് ഏറ്റവും മികച്ച ക്വാളിറ്റിയില്‍ പൂര്‍ത്തിയാക്കുന്ന എത്ര സ്ഥാപനങ്ങള്‍ അവയ്ക്കിടയില്‍ ഉണ്ടെന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാള്‍മാര്‍ക്ക് ആര്‍കിടെച്വര്‍ എന്ന സ്ഥാപനം ഈ ചോദ്യത്തിനുള്ള ഒരു മികച്ച ഉത്തരമാണ്. നിങ്ങള്‍ക്ക് സ്വന്തമായൊരു സ്ഥലവും വീടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളും ഉണ്ടെങ്കില്‍ വാള്‍മാര്‍ക്ക് […]

Entreprenuership Special Story

അണിഞ്ഞൊരുങ്ങി അടിപൊളിയാകാന്‍ അസ്മിയുടെ ‘ജാസ് ബ്രൈഡല്‍ മേക്കോവര്‍’

ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയാറുണ്ട്. എന്നാല്‍ അസ്മി എന്ന സംരംഭകയുടെ വിജയത്തിന് പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത് ഭര്‍ത്താവും കുടുംബവുമാണ്. വിവാഹത്തിന് മുമ്പ് കലാരംഗത്ത് തിളങ്ങി നിന്ന അസ്മി ഗാനമേളകളിലും ഡാന്‍സിലും ഒക്കെ സജീവമായി ഇടപെട്ടിരുന്നു. കുഞ്ഞുനാള്‍ മുതല്‍ മനസ്സില്‍ മേക്കപ്പിനോട് തോന്നിയ ഇഷ്ടമാണ് വിവാഹശേഷം ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ പ്രാവര്‍ത്തികമായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ബ്യൂട്ടീഷന്‍ മേഖലയിലെ നിറസാന്നിധ്യമാണ് അസ്മി എന്ന യുവ സംരംഭക. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ അസ്മി […]

Entreprenuership Success Story

കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട പ്രൊഫഷനല്ല, പാഷനെ ജീവന്റെ പാതിയാക്കിയ സംരംഭക 

”ആരംഭിക്കാന്‍ മതിയായ ധൈര്യവും പൂര്‍ത്തിയാക്കാന്‍ മതിയായ ഹൃദയവും ഉള്ളവര്‍ക്ക് അസാധ്യം എന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും സാധ്യമാക്കാന്‍ കഴിയും….!” വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് ഒട്ടും താല്പര്യമില്ലാത്ത ഒരു കോഴ്‌സ് പഠിക്കുക, ആ മേഖലയില്‍ തന്നെ തുടര്‍ന്ന് ജോലി ചെയ്യുവാന്‍ നിന്നു കൊടുക്കുക. പതിവായി കണ്ടുവരുന്ന ഈയൊരു ട്രാക്കില്‍ നിന്ന് മാറി ചിന്തിക്കുവാന്‍ ധൈര്യവും അതിന്റെ പൂര്‍ത്തീകരണത്തിന് പാഷനോട് അതിയായ സ്‌നേഹം നിറച്ച ഒരു ഹൃദയവും ഉണ്ടായിരുന്നതാണ് സ്മിത എന്ന സംരംഭകയെ ‘സ്മിത ആല്‍ബി’ എന്ന സ്ഥാപനത്തിലൂടെ കേരളത്തിലെ അറിയപ്പെടുന്ന […]

Entreprenuership Success Story

സൗന്ദര്യ ചികിത്സയുടെ അതിനൂതന സാധ്യതകളുമായി ഡോക്ടര്‍ നമ്പ്യാര്‍സ് ഫേസ് ക്ലിനിക്

“Beauty is being the best possible version of yourself on the inside and out.” കാലം മാറുന്നതിനനുസരിച്ച് ആളുകളുടെ സൗന്ദര്യ സങ്കല്പത്തിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. എന്നും മുഖം പുതുമയോടെ വയ്ക്കുവാനും മറ്റുള്ളവരെ ആകര്‍ഷിക്കുന്ന തരത്തിലാക്കി മാറ്റുവാനുമാണ് ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ ആഗ്രഹിക്കുന്നത്. വയസ്സായാലും 17ന്റെ യുവത്വത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് അധികവും ആളുകള്‍. എന്നാല്‍ പല ഘട്ടത്തിലും മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും തൊലി ചുഴിയുന്നതും കണ്ണിന്റെ കാന്തി നഷ്ടപ്പെടുന്നതും ഒക്കെ വാര്‍ധക്യത്തിന്റെ […]

Entreprenuership Success Story

കഠിനാധ്വാനത്തിലൂടെ വിജയം നേടാനുറച്ച് ഒരു വീട്ടമ്മ

വെളിച്ചെണ്ണയുടെ ഏറ്റവും പരിശുദ്ധമായ രൂപമാണ് ഉരുക്കുവെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ. പരമ്പരാഗതമായ രീതിയില്‍ നിര്‍മിക്കുന്ന ഈ എണ്ണ ആരോഗ്യത്തിന് ഗുണപ്രദവും ഹൃദ്യവുമായ സുഗന്ധം പരത്തുന്നതുമാണ്. നവജാതശിശുക്കളുടെ ചര്‍മ സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനും ഇതിലും മികച്ചൊരു ഔഷധം വേറെയില്ലെന്ന് തന്നെ പറയാം. പണ്ടുകാലത്ത് ഒരു കുഞ്ഞ് ജനിച്ചാല്‍ വീട്ടില്‍ നിര്‍മിച്ചിരുന്ന അവശ്യ ഉത്പന്നമായിരുന്നു ഉരുക്കുവെളിച്ചെണ്ണ. എന്നാല്‍ അധ്വാനവും സമയനഷ്ടവും കണക്കിലെടുത്ത് ഇപ്പോള്‍ ആരും എണ്ണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. അത്തരക്കാര്‍ക്ക് വേണ്ടി പരിശുദ്ധമായ ഉരുക്കുവെളിച്ചെണ്ണ നിര്‍മിച്ച് നല്കുകയാണ് […]

Entreprenuership Success Story

മൈലാഞ്ചി മൊഞ്ചിന് മാറ്റി കൂട്ടുവാന്‍ ‘നാസ് ഹെന്ന’

“Henna is not just a design, it’s an art” ജാതിഭേദമെന്യേ എല്ലാവരും ഉപയോഗിക്കുന്ന ഉത്പന്നമായി ഇപ്പോള്‍ ഹെന്ന അല്ലെങ്കില്‍ മൈലാഞ്ചി മാറിക്കഴിഞ്ഞു. കയ്യിലും കാലിലും മൈലാഞ്ചി അണിയുന്നത് ട്രെന്‍ഡ് ആയി മാറിയ ഈ കാലത്ത് മൈലാഞ്ചി ഇടുന്നവരെ പോലെ അത് വിപണിയില്‍ എത്തിക്കുന്നവരും ശ്രദ്ധ നേടാറുണ്ട്. ശരീരഭാഗങ്ങളില്‍ നേരിട്ട് ഉപയോഗിക്കുന്ന വസ്തുവെന്ന നിലയില്‍ ഹെന്നയുടെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താന്‍ കഴിയില്ല. ഏറ്റവും മികച്ചതും ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ കൊണ്ട് നിര്‍മിക്കുന്നതുമായ ഹെന്ന കഴിഞ്ഞ നാലു […]

Entreprenuership Special Story Success Story

കാര്‍ഷിക മേഖലയ്ക്ക് മുതല്‍ക്കൂട്ടും കര്‍ഷകര്‍ക്ക് പ്രചോദനവുമായി ഒരു യുവസംരംഭകന്‍

ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനായി യോഗയും വ്യായാമവുമെല്ലാം ചെയ്യുന്നതോടൊപ്പം ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് നമുക്ക് ചുറ്റും ലഭ്യമായിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം കലരാത്തവ ഏതാണെന്ന് കണ്ടെത്തുക പ്രയാസകരമാണ്. എന്നാല്‍ ആരോഗ്യത്തിന് ഗുണപ്രദമായ ഒരു കൂട്ടം ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന ബ്രാന്റാണ് ‘ഹെല്‍ത്ത് നെസ്റ്റ്’. ലിപിന്‍ കേരളീയം എന്ന ചെറുപ്പക്കാരന്റെ സ്വപ്‌നസാഫല്യമാണ് പാലക്കാടിന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് നെസ്റ്റ്. ഒരു വിദ്യാര്‍ത്ഥിയുടെ വിജയസംരംഭം […]

Entreprenuership Success Story

ആരോഗ്യ മേഖലയിലെ മാറ്റത്തിനായി നമുക്ക് കൈകോര്‍ക്കാം  ക്ലിയോമെഡ് മെഡിക്കല്‍ സിസ്റ്റം  പ്രൈവറ്റ് ലിമിറ്റഡിനൊപ്പം

ആരോഗ്യ മേഖലയുടെ വളര്‍ച്ച ദ്രുതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. വൈദ്യശാസ്ത്രരംഗം പുരോഗമിക്കുന്നതോടൊപ്പം തന്നെ നിരവധി ചികിത്സാരീതികളും ഉയര്‍ന്നു വരുന്നുണ്ട്. പ്രാകൃതമായ ചികിത്സാ സമ്പ്രദായങ്ങളില്‍ നിന്നും ചികിത്സാ രീതികളില്‍ നിന്നും മാറി ആളുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും ഡോക്ടര്‍മാരെയും ഒക്കെ തേടിയിറങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ആരോഗ്യ മേഖലയ്ക്ക് ഒഴിച്ചുകൂടാനാകാത്ത ചില ചികിത്സാരീതികളും കൈവന്നു (പുതിയ വാക്‌സിനുകളും നൂതന രീതിയിലുള്ള സര്‍ജറികളും അത്യാധുനിക രീതിയിലുളള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും അവയില്‍ ചിലതുമാത്രമാണ്). ഇത്തരം മാറ്റങ്ങള്‍ ആധുനിക വൈദ്യശാസ്ത്ര രംഗത്ത് നടക്കുമ്പോള്‍ […]