Entreprenuership Success Story

സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് മാറ്റ് കൂട്ടി ക്രൗണ്‍ & ഫെദര്‍

സ്വന്തമായൊരു ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ അവിചാരിതമായി ബിസിനസിലേക്ക് ഇറങ്ങുകയും ആദ്യശ്രമത്തില്‍തന്നെ വിജയം കൊയ്യുകയും ചെയ്യുന്നവര്‍ വളരെ ആപൂര്‍വമാണ്. അത്തരത്തില്‍ വിജയിച്ച് നില്‍ക്കുന്ന ഒരു സംരംഭകയാണ് തിരുവനന്തപുരം സ്വദേശിയായ ആരതി പ്രശാന്ത്. അവിചാരിതമായാണ് ആരതി ബിസിനസിലേക്ക് ഇറങ്ങുന്നത്. പഠനത്തിന് ശേഷം ഫ്രണ്ട് ഓഫീസ് സ്റ്റാഫായും എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റ് കാറ്ററിങ് കമ്പനിയില്‍ സൂപ്പര്‍വൈസറായും എട്ട് വര്‍ഷത്തോളം ആരതി ജോലി ചെയ്തു. എന്നാല്‍ കോവിഡ് കാലത്ത് കമ്പനി നഷ്ടത്തിലായതോടെ ആരതിക്ക് അവിചാരിതമായി ജോലി നഷ്ടപ്പെട്ടു. അപ്പോഴാണ് മേക്കപ്പിനോടുള്ള ആരതിയുടെ […]

Entreprenuership Success Story

വിദേശത്തേക്ക് പോകാന്‍ ലാംഗ്വേജ് ടെസ്റ്റുകള്‍ ഇനി അനായാസം വിജയിക്കാം; ജെ.എം അക്കാദമിയിലൂടെ…

വിദേശ രാജ്യങ്ങളില്‍ ഉപരിപഠനം നടത്താനും ജോലി ചെയ്യാനും ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്? മികച്ച ജീവിത സാഹചര്യം ലക്ഷ്യം വച്ചാണ് എല്ലാവരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. എന്നാല്‍ അതിനുള്ള പ്രാരംഭഘട്ടമായ ഇംഗ്ലീഷ് ഭാഷ കൈപ്പിടിയിലൊതുക്കുക എന്നത് വളരെ ശ്രമകരമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന ഒരു മികച്ച കോച്ചിങ് സെന്ററാണ് ജെ.എം അക്കാദമി. പത്തനംതിട്ട സ്വദേശിയായ ജിഷ ജോയ് മാത്യുവിന്റെ സ്വപ്‌ന സഫലീകരണമാണ് ജെ.എം അക്കാദമി. വളരെ അവിചാരിതമായാണ് ജിഷ ഈ മേഖലയിലേക്ക് കടന്നുവരുന്നത്. നഴ്‌സിംഗ് പഠനത്തിന് ശേഷം നഴ്‌സിംഗ് […]

Success Story

A little different, A lot better ; വെല്ലുവിളികളെ വിജയമന്ത്രമാക്കിയ കണ്‍സ്ട്രക്ഷന്‍ കമ്പനി; JK ACE

മഞ്ഞു മഴയും കാനനഭംഗിയും നിറഞ്ഞുനില്‍ക്കുന്ന വയനാടിന്റെ മണ്ണില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുകയാണ് JK ACE. . ആര്‍ക്കിടെക്ചറല്‍, കണ്‍സ്ട്രക്ഷന്‍, എന്‍ജിനീയറിങ് മേഖലയില്‍ JK ACE എന്ന സ്ഥാപനം നിറഞ്ഞുനില്‍ക്കുന്നതിനും നാലാള്‍ അറിയുന്ന നിലയിലേക്ക് വളര്‍ന്നതിനും പിന്നില്‍ ജിന്‍സണ്‍ കെ ജോസഫ് എന്ന സംരംഭകനുള്ള പങ്ക് ചെറുതല്ല. 12 വര്‍ഷക്കാലത്തോളം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കണ്‍സ്ട്രക്ഷന്റെ പല മേഖലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് നാട്ടിലെത്തി തന്റേതായി ഒരു ബിസിനസ് ആരംഭിക്കണം എന്ന് തോന്നിയ ആഗ്രഹമാണ് JK ACE […]

News Desk

അമേരിക്കന്‍ പണമിടപാട് സ്ഥാപത്തിലെ സാങ്കേതിക വീഴ്ച കണ്ടെത്തിയ വിദ്യാര്‍ത്ഥിക്ക് 25 ലക്ഷം രൂപ പ്രതിഫലം

മലപ്പുറം: വെബ്സൈറ്റിലെ സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടിയതിന് പെരിന്തല്‍മണ്ണയിലെ വിദ്യാര്‍ത്ഥിക്ക് ലഭിച്ച പ്രതിഫലം 25 ലക്ഷം രൂപ. പെരിന്തല്‍മണ്ണ റെഡ് ടീം ഹാക്കര്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥി ഗോകുല്‍ സുധാകര്‍ ആണ് ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്. ഈയടുത്ത കാലത്തു ലഭിച്ച ഏറ്റവും കൂടിയ പ്രതിഫലതുക കൂടിയാണിത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ഗോകുല്‍ സുരേഷിന് ചെറുപ്പം മുതലെ സൈബര്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കറാകുക എന്നതായിരുന്നു സ്വപ്‌നം. മിസ്റ്റര്‍ റോബോട്ട്, ബ്ലാക് മിറര്‍ തുടങ്ങിയ ഇംഗ്ലീഷ് ടെലിവിഷന്‍ പരമ്പരകള്‍ ഇതിന് […]

News Desk

ലണ്ടനില്‍ സൗജന്യ സ്ട്രാറ്റജിക് ബിസിനസ് ലീഡര്‍ സെഷന്‍ ഉള്‍പ്പെടെയുള്ള എസിസിഎ സംയോജിത ബി.കോം ഡിഗ്രി പ്രോഗ്രാമുമായി ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ്

കൊച്ചി: മികച്ച ഫിനാന്‍സ് പ്രൊഫഷണലുകളാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ധനകാര്യത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര പാഠ്യപദ്ധതിയായ എസിസിഎ സംയോജിത ബി.കോം പ്രോഗ്രാമുമായി ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് (ജെയില്‍ സിജിഎസ്). ഈ പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേസമയം എസിസിഎ യോഗ്യതയും കൊമേഴ്‌സില്‍ ബിരുദവും നേടാന്‍ സാധിക്കും. ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസിന്റെ മൂന്ന് വര്‍ഷത്തെ എസിസിഎ (ACCA) സംയോജിത ബി.കോം ഡിഗ്രി പ്രോഗ്രാം കോമേഴ്‌സ് വിഷയങ്ങളില്‍ സമഗ്രമായ അറിവ് നേടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനൊപ്പം എസിസിഎയ്ക്ക് ഒമ്പത് […]

Entreprenuership News Desk Success Story

വിജയമാണ് ലക്ഷ്യമെങ്കില്‍ മികച്ച ഓപ്ഷന്‍ എയിംസ് തന്നെ

മക്കളുടെ ഭാവിയെക്കുറിച്ച് ആകുലപ്പെടാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല അല്ലേ? ഹയര്‍സെക്കന്ററി പറനത്തിന് ശേഷം എന്ത് എന്ന് ചിന്തിക്കുമ്പോള്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മനസിലേക്ക് വരുന്നത് എന്‍ട്രന്‍സ് കോച്ചിങ് തന്നെയായിരിക്കും. പിന്നീട് മികച്ച കോച്ചിങ് സെന്ററിനായുള്ള അന്വേഷണമാണ്. മികച്ച റിസള്‍ട്ട്, സൗകര്യങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സെന്ററുകള്‍ തിരഞ്ഞെടുക്കുന്നത്. ഇവയെല്ലാം ഒത്തിണങ്ങിയ കേരളത്തിലെ ഏറ്റവും മികച്ച എന്‍ട്രന്‍സ് കോച്ചിങ് സെന്ററാണ് എയിംസ്. തിരുവന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് എയിംസ് എന്‍ട്രന്‍സ് പ്രവര്‍ത്തിക്കുന്നത്. ബി.ഷാജികുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചിട്ട് 13 വര്‍ഷം പിന്നിടുകയാണ്. […]

Entreprenuership Success Story

ബിസിനസിലൂടെ ഉയരങ്ങള്‍ കീഴടക്കി ഉമേഷ്; ജനശ്രദ്ധ നേടി വേണാട് ട്രേഡേഴ്‌സ്

സ്വന്തമായൊരു ബിസിനസ് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ ബിസിനസില്‍ വിജയിക്കുന്നവര്‍ വളരെ അപൂര്‍വ്വവുമാണ്. അത്തരത്തില്‍ തൊടുന്ന മേഖലയിലെല്ലാം വിജയം കൊയ്യുന്ന വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ ഉമേഷ് സി.എം. കേവലം ഒരു ബിസിനസില്‍ മാത്രമൊതുങ്ങുന്നതല്ല ഉമേഷിന്റെ ലോകം. ഒരേസമയം വ്യത്യസ്തങ്ങളായ മൂന്ന് ബിസിനസുകള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോവുകയാണ് ഉമേഷ്. ബിസിനസ് പാരമ്പര്യമുള്ള കുടുംബമായിരുന്നു ഉമേഷിന്റേത്. പരമ്പരാഗതമായി ലഭിക്കുന്ന ബിസിനസുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരാണ് ഇന്ന് മിക്കവരും. എന്നാല്‍ കുടുംബബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നതിനാല്‍ തനിക്ക് പകര്‍ന്നുകിട്ടിയ സംരംഭങ്ങളെ വളരെ പക്വതയോടെയാണ് ഉമേഷ് […]

Entreprenuership Success Story

പ്രാര്‍ത്ഥന പോലെ വിശുദ്ധമായ മെഴുകുതിരി വര്‍ണങ്ങള്‍ ഒരുക്കി നിച്ചൂസ് കാന്‍ഡില്‍ ഡെക്കര്‍

”ഇരുട്ടിനെ ശപിക്കുന്നതിനേക്കാള്‍ നന്ന് ഒരു ചെറിയ മെഴുകുതിരി കൊളുത്തുന്നതാണ്” – കണ്‍ഫ്യൂഷ്യസ് ഇന്ന് ഏതൊരു ഫങ്ഷനിലും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മെഴുകുതിരികള്‍ മാറിയിരിക്കുന്നു. സുഗന്ധം പരത്തുന്ന മെഴുകുതിരി മുതല്‍ ചിത്രങ്ങളും വാചകങ്ങളും വചനങ്ങളും ആലേഖനം ചെയ്ത മെഴുകുതിരികള്‍ വരെ വിപണിയില്‍ സുലഭമാണ്. ഇവന്റുകള്‍, ഹോട്ടലുകള്‍ മുതല്‍ പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്ന മെഴുകുതിരികളുടെ വരെ നീണ്ടനിര ഒരുവശത്ത് നിറയുമ്പോള്‍ ഒരെണ്ണത്തിന് കുറഞ്ഞത് ആയിരം രൂപ നിരക്കിലാണ് മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യപ്പെടുന്നത്. ഒറ്റമാത്രയില്‍ തന്നെ ആളുകളെ ആകര്‍ഷിക്കുന്ന മെഴുകുതിരികള്‍ കമ്പനികള്‍ക്ക് മാത്രമല്ല, […]

Entreprenuership Success Story

നിങ്ങളുടെ വിലയേറിയ സ്വത്തിനെ വേലി കെട്ടി സുരക്ഷിതമാക്കാന്‍ ഫെന്‍സിങ് സൊല്യൂഷന്‍

നിങ്ങളുടെ വിലയേറിയ സ്വത്തിന് വേലി കെട്ടി സുരക്ഷ ഉറപ്പ് വരുത്തുന്ന സ്ഥാപനമാണ് ടാറ്റാ വയ്‌റോണ്‍ ഫെന്‍സിങ് സൊല്യൂഷന്‍ കമ്പനി. കഴിഞ്ഞ 25 വര്‍ഷക്കാലത്തെ മികവുറ്റ രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി, നിരവധി ഉപഭോക്താക്കളുടെ വിശ്വാസം നേടാന്‍ സ്ഥാപനത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ ടാറ്റാ വയ്‌റോണ്‍ ഫെന്‍സിങ് സൊല്യൂഷന് ദിനംപ്രതി ഡിമാന്‍ഡും കൂടുകയാണ് . പ്രധാനമായും കൃഷി സ്ഥലം സംരക്ഷിക്കാനാണ് ഫെന്‍സിങ് ചെയ്തു നല്‍കുന്നത്. പന്നി, നായ തുടങ്ങിയ മൃഗങ്ങളുടെ ശല്യം ഇല്ലാതാക്കി നിങ്ങളുടെ കൃഷിയെ സംരക്ഷിക്കാന്‍ ഇതുമൂലം കഴിയും. കൂടാതെ, വീടിന്റെ […]

Special Story

കുരുന്നുകളുടെ കുറുമ്പുകള്‍ കളറാക്കാം പര്‍പ്പിള്‍ ഡിസൈന്‍സിന്റെ കുട്ടിയുടുപ്പിലൂടെ

ലോകം നല്‍കുന്ന ഏറ്റവും മനോഹരമായ സമ്മാനങ്ങളില്‍ ഒന്നാണ് കുഞ്ഞുങ്ങള്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് നല്‍കുന്ന ഓരോന്നും അത്രമേല്‍ പൂര്‍ണതയുള്ളതാകണം എന്നത് ഓരോ അച്ഛനമ്മമാരുടെയും ആഗ്രഹമാണ്. കുഞ്ഞുങ്ങളുടെ ഓമനത്തവും സൗന്ദര്യവും അവര്‍ ധരിക്കുന്ന വസ്ത്രങ്ങളിലും പ്രതിഫലിക്കാറുണ്ട്. ആ ഒരു കാരണമാണ് പര്‍പ്പിള്‍ ഡിസൈന്‍സിന്റെ ഓരോ പ്രൊഡക്റ്റിനെയും വ്യത്യസ്തമാക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് ഇണങ്ങുന്നതും ധരിക്കാന്‍ അനുയോജ്യമായതുമായ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് പര്‍പ്പിള്‍ ഡിസൈന്‍സ് ഓരോ കുട്ടിയുടുപ്പും നിര്‍മിക്കുന്നത്. പഠിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ തന്നെ ഇതാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ ദേവികയുടെ ക്രിയേറ്റിവിറ്റിയില്‍ ദിനംപ്രതി നിരവധി കുട്ടിയുടുപ്പുകള്‍ […]