ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് അവിസ്മരണീയ നേട്ടങ്ങളുമായി മേക്കപ്പ് ബൈ ആദിത്യ നായര്‍
ഒരു പെണ്‍കുട്ടിയുടെ ഏറെ നാളത്തെ ആഗ്രഹങ്ങളില്‍ ഒന്നായിരിക്കും അവളുടെ വിവാഹം. ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷത്തില്‍ തനിക്കുള്ളതെല്ലാം കുറച്ച് സ്‌പെഷ്യല്‍ ആകണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും കാണില്ല. തന്നെ അണിയിച്ചൊരുക്കുന്നത് മുതല്‍ എല്ലാം ‘പെര്‍ഫെക്ടും ക്ലിയറും’ ആകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് യാതൊരു മടിയും കൂടാതെ സമീപിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റുകളിലൊരാളാണ് ആദിത്യ. ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു ചുവടുവയ്പും അടയാളപ്പെടുത്തലും നടത്താന്‍ ആദിത്യക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി […]













