കോട്ടയത്തിന്റെ മണ്ണില്‍ മീനച്ചില്‍ ഹോംസിന്റെ മുന്നേറ്റം
കോട്ടയം ജില്ലയില്‍ മീനച്ചിലാര്‍ പോലെ പടര്‍ന്നു കിടക്കുന്നതാണ് മീനച്ചില്‍ ഹോംസിന്റെ പ്രവര്‍ത്തന മേഖല. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ബാങ്ക് ലോണ്‍ അടക്കമുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന മീനച്ചില്‍ ഹോംസിനോട് കിടനില്‍ക്കുന്ന സംരംഭങ്ങള്‍ കേരളത്തില്‍ തന്നെ വിരളമാണ്. ഒരു ദശാബ്ദം നീളുന്ന പ്രവര്‍ത്തനമികവുകൊണ്ട് ജില്ലയിലെ എണ്ണം പറഞ്ഞ റിയല്‍ എസ്റ്റേറ്റ് ബില്‍ഡേഴ്‌സായി വളരുവാന്‍ ബിജു ജോസിന്റെ സാരഥ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മീനച്ചില്‍ ഹോംസിനു കഴിഞ്ഞു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ വളരെ നേരത്തെ തിരിച്ചറിഞ്ഞ് അവയെ ഫലപ്രദമായി ഉപയോഗിക്കാന്‍ […]













