EduPlus Success Story

ഇനി നിങ്ങളുടെ വിദേശ സ്വപ്‌നങ്ങള്‍ OMA GLOBAL ACADEMY യുടെ കൈകളില്‍ സുരക്ഷിതം

വിദേശ രാജ്യങ്ങളിലെ പഠനവും തൊഴിലും ജീവിതവും സ്വപ്‌നം കണ്ട് ജീവിക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. വിശാലമായ ഈ ലോകത്ത് വലിയ സ്വപ്‌നങ്ങള്‍ കാണുന്നവര്‍. പക്ഷേ, പലപ്പോഴും അവര്‍ ആഗ്രഹിക്കുന്നത് പോലെ വിദേശത്തേക്ക് പോകുന്നതിന് ആവശ്യമായ ഭാഷാ പഠന സഹായമോ പിന്തുണയോ കൃത്യമായി പലപ്പോഴും അവര്‍ക്ക് ലഭിക്കുന്നില്ല. എന്നാല്‍ അഞ്ചു വര്‍ഷത്തിലേറെയായി നിരവധി വിദ്യാര്‍ഥികളുടെയും യുവ തലമുറയുടെയും വിദേശ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. പ്രിന്‍സ് നാരായണന്‍ എന്ന കൂത്താട്ടുകുളം സ്വദേശിയും സജിന്‍ […]

Entreprenuership Success Story

ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചതിക്കുഴികളെ കരുതിയിരിക്കുക

കേരളത്തില്‍ ആദ്യമായി ഹെയര്‍ എക്സ്റ്റന്‍ഷന്‍ പരിചയപ്പെടുത്തിയ സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് റീനു ബൈജു കൃഷ്ണ യഥാര്‍ത്ഥ തലമുടി കൊണ്ട് ഹെയര്‍ എക്സ്റ്റന്‍ഷന്‍ നടത്തുവാനുള്ള വിദ്യ പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന റീനുവിന് വഞ്ചിക്കപ്പെട്ട ഉപഭോക്താക്കളുടെ കഥയും ഒരുപാട് പറയാനുണ്ട്. പരസ്യങ്ങളില്‍ ഭ്രമിച്ച് മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ചെലവാക്കി വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്ത പലരും തലയില്‍ വച്ചുപിടിപ്പിച്ചത് നൈലോണ്‍ നൂലുകളും കൂടെ മിക്‌സഡ് ഹെയറുമാണെന്ന് അറിയുന്നില്ല. നൂറു […]

News Desk

സഹകരണ ബാങ്കുകള്‍ സംരക്ഷിക്കപ്പെടണം

ചാനലുകളായ ചാനലുകളിലും പത്രത്താളുകളിലും സോഷ്യല്‍ മീഡിയകളുടെ മുക്കിലും മൂലയിലും ഇപ്പോഴത്തെ ചര്‍ച്ചാവിഷയം സഹകരണ ബാങ്കുകളുടെ അഴിമതി കഥകളാണ്. കോടികളുടെ അഴിമതി കഥകള്‍…! മെയ്യനങ്ങാതെ കോടീശ്വരനാകാനുള്ള എളുപ്പമാര്‍ഗം ഒരു സഹകരണ ബാങ്കിന്റെ പ്രസിഡന്റോ, ഭരണ സമിതി അംഗമോ ആയാല്‍ മതി എന്ന നിലയിലായി കാര്യങ്ങള്‍… ഭരണ സമിതി അംഗങ്ങളുടെ അത്യാഗ്രഹവും കെടുകാര്യസ്ഥതയും നിമിത്തം ദുരിതത്തിലായത് പാവം സാധാരണക്കാരാണ്. പട്ടിണി കിടന്നും വിശ്രമമില്ലാതെ പണിയെടുത്തും സ്വരുക്കൂട്ടിയ ധനം, ഏറ്റവും വിശ്വസ്തമായ ഒരിടം എന്ന നിലയില്‍ സ്വന്തം നാട്ടിലെ സഹകരണ ബാങ്കിലേക്കാണ് […]

Success Story

ബിസിനസ് രംഗത്ത് നിങ്ങള്‍ നേരിടുന്ന പ്രശ്‌നം എന്തുമാകട്ടെ, കൈത്താങ്ങാകാന്‍ ആഷ ജോസഫിന്റെ ebishr.com

ഏതൊരു ബിസിനസ് ആയാലും അത് നല്ല രീതിയില്‍ മുന്നോട്ടു പോകണമെങ്കില്‍ മാറുന്ന ബിസിനസ് നയങ്ങളും ബിസിനസില്‍ ആരും കാണാതെ കിടക്കുന്ന പ്രശ്‌നങ്ങളും തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ചില സന്ദര്‍ഭങ്ങളിലെങ്കിലും സംരംഭകര്‍ക്ക് അവരുടെ സംരംഭത്തിന്റെ നിലനില്‍പിന് ആവശ്യമായ ഉപദേശങ്ങളും സഹായങ്ങളും ഒക്കെ മറ്റുള്ളവരില്‍ നിന്ന് അന്വേഷിച്ച് കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. നിങ്ങള്‍ പോലും അറിയാത്ത നിങ്ങളുടെ സംരംഭത്തിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും അത് പരിഹരിച്ച് മുന്നോട്ടു പോകുവാനുമുള്ള സാഹചര്യം ഒരുക്കി തരികയാണ് ആഷ ജോസഫ്. കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്തിരുന്ന ആഷ […]

Entreprenuership Success Story

Bone Alignment Therapy യെ കുറിച്ച് പഠിക്കാം; രംഷ എന്ന മാസ്റ്റര്‍ ട്രെയിനറിലൂടെ

നിരന്തരം ശരീരത്തിലുണ്ടാകുന്ന വേദനകള്‍ക്ക് പലപ്പോഴും എത്ര ചികിത്സ തേടിയിട്ടും യാതൊരു മാറ്റവും സംഭവിക്കാതെ അത് തുടര്‍ന്ന് പോകുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. എത്രയോ ഹോസ്പിറ്റലുകളും വൈദ്യശാലകളും മാറി മാറി പരീക്ഷിച്ചിട്ടും വേദനയെ സഹിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവര്‍. അത്തരത്തിലുള്ള ശരീര വേദനകള്‍ക്ക് കാരണം പലതുമാകാം. അതിലൊന്നാണ് ‘നെര്‍വല്‍ കംപ്രഷന്‍’ കാരണമുണ്ടാകുന്ന വേദനകള്‍. Bone Alignment Therapy എന്ന ‘ലൈഫ് സ്‌റ്റൈല്‍ കറക്ഷനി’ലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ നമുക്ക് സ്വയം മാറ്റിയെടുക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കി ആരോഗ്യത്തോടെ മുന്നോട്ട് ജീവിക്കാനും […]

Entreprenuership Success Story

പെണ്‍കുട്ടികള്‍ക്ക് മികച്ച കരിയര്‍ നേടിയെടുക്കാന്‍ ചിത്തിര വിമന്‍സ് അക്കാദമി

പട്ടാമ്പിയിലും ഷൊര്‍ണൂരിലും സെന്ററുകള്‍ നല്ലൊരു ജോലി വേണമെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസം വേണമെന്ന് പറയുന്ന ഇക്കാലത്ത് ആവശ്യത്തിലധികം വിദ്യാഭ്യാസമുണ്ടായിട്ടും അനുയോജ്യമായ ജോലിയില്ലാതെ വളരെ നാളുകള്‍ ആശങ്കപ്പെട്ട ടിനി. പി. പനയ്ക്കല്‍, ഇന്ന് 500 ഓളം പെണ്‍കുട്ടികള്‍ക്ക് വിവിധ മേഖലകളില്‍ പല തരത്തിലുള്ള ജോലി നേടിയെടുക്കാന്‍ പ്രാപ്തരാക്കിയ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമയാണ്. M.Sc ബയോടെക്‌നോളജി വിജയിച്ച ടിനി. പി. പനയ്ക്കല്‍ ഒരു ജോലി എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ടപ്പോഴാണ് ആ സത്യം മനസ്സിലാക്കിയത്… ജോലി വേണമെങ്കില്‍, എന്തെങ്കിലും […]

Entreprenuership Success Story

ജൈവകീടനാശിനിയടങ്ങിയ ജൈവവളം, ഫലം കിട്ടിയില്ലെങ്കില്‍ പണം തിരികെ !

44 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമായി സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സ് കീടനാശിനികള്‍ പ്രയോഗിക്കാതെതന്നെ ദിവസങ്ങള്‍ക്കുള്ളില്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെങ്കില്‍ പണം തിരിച്ചു തരുമെന്ന് അച്ചടിച്ച പാക്കറ്റുകളിലാണ് സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സിന്റെ ജൈവവളം കര്‍ഷകരുടെ കൈയിലെത്തുന്നത്. വന്‍കിട രാസവള കമ്പനികള്‍ പോലും നല്‍കാന്‍ തയ്യാറാകാത്ത ഈ അവകാശവാദം സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സിന് കര്‍ഷകര്‍ നല്‍കിയ അംഗീകാരത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. രാസവളങ്ങളോ കീടനാശിനികളോ വിഷലിപ്തമാക്കാത്ത വിളകളിലൂടെയുള്ള ഭക്ഷ്യസുരക്ഷ കൈവരിക്കുവാനാണ് സുനില്‍കുമാര്‍ നേതൃത്വം വഹിക്കുന്ന ഈ ജൈവവളസംരംഭം പ്രയത്‌നിക്കുന്നത്. വിളകളെ വിഷത്തില്‍ മുക്കി, […]

Career Success Story

ആര്‍ട്ടിസ്റ്റ് സച്ചിന്‍; വരയില്‍ വിരിഞ്ഞ വിജയം

ലോകമെമ്പാടും പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍, രണ്ടു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനല്‍, ചിത്രകല ആഴത്തില്‍ പഠിപ്പിക്കുന്ന പുസ്തകം; ഏഴുവര്‍ഷം കൊണ്ട് ആര്‍ട്ടിസ്റ്റ് സച്ചിന്‍ കൈവരിച്ച നേട്ടങ്ങളുടെ തുടക്കം മാത്രമാണിത്. ചായക്കൂട്ടുകൊണ്ട് സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന മാസ്മരവിദ്യ അനേകമനേകം പ്രതിഭകള്‍ക്ക് പകര്‍ന്നുകൊടുക്കുകയാണ് വിഷ്വല്‍ ആര്‍ട്ട് കോഴ്‌സുകളിലൂടെ ഈ ചിത്രകാരന്‍. അഭിരുചിയ്ക്കിണങ്ങുന്ന അധ്യാപനം ലഭിക്കാത്തതു കൊണ്ടാണ് പലരുടെയും ചിത്രകലാവാസന മുരടിച്ചു പോകുന്നത്. ചിത്രകലയ്ക്ക് താല്‍ക്കാലിക വിരാമമിട്ട് ബിടെക്കിന് ചേര്‍ന്ന സച്ചിനും ഇതേ അനുഭവമുണ്ടായി. അധ്യാപകര്‍ വരയ്ക്കുന്ന ചിത്രം അതേപടി ‘കോപ്പി’ ചെയ്യുന്ന […]

Entreprenuership Success Story

ടെക്‌നോളജിയില്‍ പുതു ചരിത്രമെഴുതി ഷാരോണ്‍ സുബൈറും Grigs ഉം

  • September 30, 2023
  • 0 Comments

അതിവേഗം വളരുന്ന ഇലക്ട്രോണിക് ലോകത്തിലാണ് നാമേവരും ജീവിക്കുന്നത്. കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്നാല്‍ നമ്മുടെ ഇഷ്ടത്തിനൊത്ത ഒരു കമ്പ്യൂട്ടര്‍ കിട്ടിയാലോ… അവിടെയാണ് ഷാരോണും അദ്ദേഹത്തിന്റെ സംരഭമായ Grigs ഉം നമ്മെ സഹായിക്കുന്നത്. ബിസിനസിലുപരി ടെക്‌നോളജിയെ ഇഷ്ടപ്പെടുന്ന വേറിട്ട വ്യക്തിത്വത്തിന് ഉടമയാണ് ഷാരോണ്‍ സുബൈര്‍. ഷാരോണിന്റെ ഉടമസ്ഥതയിലുള്ള ഹൈന്‍ കമ്പ്യൂട്ടര്‍ ബ്രാന്‍ഡ് ആയ Grigs ആളുകളുടെ ബജറ്റും അഭിരുചിയും മനസ്സിലാക്കി കമ്പ്യൂട്ടര്‍ നിര്‍മിക്കുകയും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഗെയിമര്‍, വീഡിയോ എഡിറ്റര്‍, കണ്ടന്റ് […]

Entreprenuership Success Story

വിജയത്തിന്റെ പടവുകള്‍ ചവുട്ടി പാര്‍പ്പിടം ബില്‍ഡേഴ്‌സ്

  • September 30, 2023
  • 0 Comments

പഠിക്കുന്ന കാലം മുതല്‍ അച്ഛന്‍ ചെയ്തുകൊണ്ടിരുന്ന കണ്‍സ്ട്രക്ഷന്‍ ബിസ്സിനസ്സ് തന്നെ തനിക്കും തൊഴിലായി മതി എന്ന ചിന്ത ഉള്ളതുകാണ്ട് സോനു എന്ന ചെറുപ്പക്കാരനെ മറ്റു തൊഴിലുകള്‍ ഒന്നും ആകര്‍ഷിച്ചിട്ടുണ്ടായിരുന്നില്ല. അച്ഛനെയും അച്ഛന്റെ ജോലിയെയും ‘റോള്‍ മോഡലാ’ക്കി മാറ്റിയ ആ മകന്‍ ഇന്ന് കണ്‍സ്ട്രക്ഷന്‍ രംഗത്ത് വിശ്വസ്തതയുടെയും അര്‍പ്പണ ബോധത്തിന്റെയും പ്രതീകമായി, തിളങ്ങി നില്ക്കുന്ന വ്യക്തിത്വമാണ്. 1990ല്‍ ആരംഭിച്ച പാര്‍പ്പിടം ബില്‍ഡേഴ്‌സ് ഇന്ന് സോനുവിന്റെ നേതൃത്വപാടവത്തിന്റെ തണലില്‍ അതിവേഗം മുന്നോട്ട് കുതിയ്ക്കുകയാണ്. 30 വര്‍ഷം പിന്നിടുമ്പോള്‍ വിജയത്തിന്റെ കഥകള്‍ […]