Special Story Success Story

HEALING WITHOUT SURGERY

Listen to the symphony of healing sans surgery! If you think you can be cured without surgery… Well, in many cases, the answer is a simple Yes!The concern for a safe and healthy life free from diseases have always been a matter of prime importance in the field of healing techniques. Although modern advancements and […]

Entreprenuership Success Story

മാറുന്ന ലോകത്തിനായുള്ള വിദഗ്ധ ഐടി പരിഹാരങ്ങള്‍ 24 ഐടി ഇന്‍ഫോ സിസ്റ്റത്തിലൂടെ

കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുകയാണ്. വിവരസാങ്കേതികവിദ്യയുടെ സ്വീകാര്യതയിലും ഉപയോഗത്തിലും കേരളം ഇന്ന് മുന്നില്‍ നില്‍ക്കുകയാണ്. നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികരംഗത്ത് ഈ മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ ബിസിനസ് സാദ്ധ്യതകള്‍ തിരിച്ചറിയാനും നിലവിലുള്ളവയെ പുതുക്കാനും ആവശ്യമായ സാങ്കേതിക ഉത്പന്നങ്ങളും സഹായവും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സ്ഥാപനമാണ് രാഗേഷിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം പാപ്പനംകോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 24 ഐടി ഇന്‍ഫോ സിസ്റ്റം. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ 24 മണിക്കുറും എത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ […]

Success Story

പ്രതിസന്ധികളില്‍ നിന്ന് വിജയം കുറിച്ച വിമല്‍ കുമാര്‍ എന്ന സംരംഭകന്‍

പരാജയങ്ങളിലും പ്രതിസന്ധികളിലും പതറാതെ നിന്നവരാണ് എല്ലാ കാലവും വിജയത്തിന്റെ ഭാഗമായി തീര്‍ന്നിട്ടുള്ളത്. വിജയിക്കുമെന്ന ആത്മവിശ്വാസവും ജയിക്കാനുള്ള പ്രയത്‌നവും ഏതൊരാളെയും വിജയത്തിലേക്ക് നയിക്കുക തന്നെ ചെയ്യും. അത്തരത്തില്‍ പ്രതിസന്ധികളെ തരണം ചെയ്ത് ഒരു ബിസിനസ് സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിയ ഒരു സംരംഭകനുണ്ട്. നെടുമങ്ങാട് സ്വദേശിയായ വിമല്‍ കുമാര്‍ 10 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നവുമായി നാട്ടിലേക്ക് എത്തുന്നത്. ഒരു ഇന്റര്‍ലോക് മനുഫാക്ച്ചറിങ് യൂണിറ്റ് ആയിരുന്നു വിമല്‍ കുമാര്‍ ആദ്യമായി ആരംഭിച്ചത്. എന്നാല്‍ […]

Career Success Story

ChefX; കൈപുണ്യത്തെ കരിയര്‍ ആയി വളര്‍ത്താം

വിജയ സാധ്യത ഏറ്റവും കൂടിയ സംരംഭക മേഖല ഏതെന്ന് ചോദിച്ചാല്‍ കണ്ണുംപൂട്ടി പറയാവുന്ന ഉത്തരമാണ് ഹോട്ടല്‍ മാനേജ്‌മെന്റ്. ഈ മേഖലയുമായി ബന്ധപ്പെട്ട ഏതുതൊഴിലിനും കേരളത്തിലും പുറത്തും വലിയ സാധ്യതകളുണ്ട്. പുതുമയാര്‍ന്ന രുചികള്‍ പ്ലേറ്റില്‍ എത്തിക്കുന്നവരെ തേടിനടക്കുന്നവരാണ് മലയാളികള്‍. വിദേശരാജ്യങ്ങളിലും ഇന്ത്യയുടെ രുചി പുകഴ്‌പെറ്റതായതിനാല്‍ ഈ മേഖല പ്രദാനം ചെയ്യുന്ന വാതായനങ്ങളും അനവധിയാണ്. എന്നാല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയില്‍ വിജയം പടുത്തുയര്‍ത്തിയവരുടെ ഉദാഹരണങ്ങള്‍ അനവധിയുണ്ടെങ്കിലും ‘മുന്നും പിന്നും’ നോക്കാതെ എടുത്തുചാടി പടുകുഴിയിലായിപ്പോയവരും കുറവല്ല. കൃത്യമായ മുന്നൊരുക്കങ്ങളോ പ്രതിസന്ധികളെ തരണം […]

Entreprenuership Success Story

അഴകിന്റെ വഴിയേ, വിജയം വരഞ്ഞ്…

ലയ രാജന്‍ സമാനതകളില്ലാത്ത സാധ്യതകള്‍ എന്നുമെക്കാലവും കൈവശമുള്ള മേഖലയാണ് ഫാഷന്‍ ബ്യൂട്ടീഷന്‍ രംഗം. സാധ്യതകള്‍ക്കൊപ്പം തന്നെ സാമ്പത്തികമടക്കമുള്ള വെല്ലുവിളികളും ഭാഗമായ ഈ മേഖലയിലെ ഏറ്റവും അടിസ്ഥാനപരമായ ഒരാവശ്യത്തില്‍ നിന്നും തന്റെ സംരംഭം കെട്ടിപ്പടുത്ത വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ മീര. തമ്പാനൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാച്ചുറല്‍സ് ബ്യൂട്ടി അക്കാഡമിയുടെ അമരക്കാരിയായ മീര, തന്റെ സ്ഥാപനത്തിന്റെ വിജയകരമായ രണ്ടാം ഫ്രാഞ്ചൈസി നെയ്യാറ്റിന്‍കരയില്‍ ആരംഭിച്ചിരിക്കുകയാണ്. ഫാഷന്‍ രംഗത്ത് ഏറ്റവും പുതിയതിനാണ് ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിക്കുക. എന്നാല്‍ ഏറ്റവും പുതിയ സ്‌റ്റൈലുകളും […]

Success Story

രുചി പെരുമയില്‍ വിസ്മയം തീര്‍ത്ത് ‘ഷെഫ് ലിജു ജോസ് മാത്യു’

രുചി ഭേദങ്ങളാല്‍ അറിയപ്പെടുന്ന കേരളത്തില്‍ തനത് പാരമ്പര്യം നിലനിര്‍ത്തി ‘ബേക്കിങ്’ മേഖലയില്‍ മുദ്ര പതിപ്പിച്ച ഒരു സംരംഭമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ഒരു കുടക്കീഴില്‍ എന്ന പോലെ അണിനിരത്തി ഭക്ഷണ പ്രേമികളുടെ മനസ് കവര്‍ന്ന് St. George Gourmet റെസ്‌റ്റോറന്റ്’. പാചക വിദഗ്ധനായ ലിജു ജോസ് മാത്യുവിന്റെയും മികച്ച പാചക വിദഗ്ധരുടെയും സേവനം കൊണ്ട് St. George Gourmet അതിവേഗമാണ് ജനമനസുകളെ കീഴടക്കിയത്. ലിജു ജോസ് മാത്യുവിന്റെ പിതാവും ഗ്രാന്‍ഡ് ഫാദറും കുടുംബപരമായി […]

Entertainment Success Story

സോഷ്യല്‍ മീഡിയയിലെ ക്യൂട്ട് കപ്പിളും സ്വീറ്റ് ഫാമിലിയും; രസകരമാണ് മീത്ത് & മിരി

ഇത് സോഷ്യല്‍ മീഡിയയുടെ കാലഘട്ടമാണ്. എന്തിനും ഏതിനും സോഷ്യല്‍ മീഡിയ തന്നെയാണ് തരംഗം. അവിടെ കളിയില്‍ അല്‍പ്പം കാര്യവും, കുടുംബ വിശേഷങ്ങളുമൊക്കെയായി ജനമനസ്സിനെ സ്വാധീനിച്ച സെലിബ്രിറ്റി കപ്പിള്‍സാണ് മീത്ത് ആന്‍ഡ് മിരി. ഇവരെ ഇന്ന് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല; എല്ലാവര്‍ക്കും ഇവരെയും മിലോയെയും തങ്ങളുടെ കുടുംബത്തിലേതെന്ന പോലെ സ്‌നേഹവുമാണ്. നല്ല പിടയ്ക്കുന്ന കണ്ണൂര്‍ ഭാഷയില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഈ സെലിബ്രിറ്റി കപ്പിള്‍സ്, ടിക് ടോക്കിലൂടെയും ഡബ്‌സ്മാഷ് വീഡിയോകളിലൂടെയുമാണ് തുടക്കം കുറിച്ചതെങ്കിലും ഇവരെ കേരളക്കര ഏറ്റെടുത്തിരിക്കുന്നത് ഇവരുടെ […]

Success Story

വിദ്യാര്‍ത്ഥികള്‍ക്കൊരു വഴികാട്ടി; My Scholarship Fund Book

പരാജയങ്ങളെ വിജയത്തിന്റെ മുന്നോടിയായി മാത്രം കാണുക…. വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് നിരാശപ്പെടാതെ സാഹചര്യങ്ങളോട് ധീരമായി പോരാടുകയും ജീവിതത്തില്‍ വിജയം കൈവരിക്കുകയും ചെയ്യുന്ന നിരവധി പേര്‍ നമുക്ക് ചുറ്റും ഉണ്ട്. സക്‌സസ് കേരളയുടെ ‘വിജയവീഥി’യില്‍ വയനാട് സ്വദേശിയായ നിധിന്‍ എന്ന യുവ സംരംഭകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു… പലപ്പോഴും മനുഷ്യന്റെ തീരുമാനങ്ങള്‍ അവന്റെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. സ്വന്തം സാഹചര്യങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ആ സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ വരുന്ന തലമുറയെ പ്രാപ്തമാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് വയനാട് സ്വദേശിയായ നിധിന്‍. പശ്ചാത്തലംഅച്ഛനും […]

Entreprenuership Success Story

”കുടുംബ ബന്ധങ്ങള്‍ തകരാനുള്ളതല്ല, മാനസികാരോഗ്യംഏറെ പ്രധാനം”

ശാരീരിക ആരോഗ്യത്തെ പോലെ തന്നെ, പ്രാധ്യാനമേറിയതാണ് മാനസികാരോഗ്യവും. മനസ്സിന്റെ ശക്തിയില്‍ ശാരീരിക അസുഖങ്ങള്‍ ഭേദമായ നിരവധി സംഭവങ്ങള്‍ നമുക്ക് അറിയാം. പ്രമുഖ സൈക്കോളജിസ്റ്റും ഫാമിലി കൗണ്‍സിലറുമായ ഹണി C.R മായി സക്‌സസ് കേരള നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്… ഇന്ന് കേരളത്തിലെ പ്രമുഖരായ സൈക്കോളജിസ്റ്റുകളില്‍ ഒരാളാണ് മേഡം. ഈ ഒരു പ്രൊഫഷന്‍ തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ് ?ആലപ്പുഴ ജില്ലയിലെ പുത്തനങ്ങാടിയാണ് എന്റെ സ്വദേശം. ഞാന്‍ ഒരു സ്‌കൂള്‍ അധ്യാപികയായിരുന്നു. എക്‌ണോമിക്‌സ് ആയിരുന്നു വിഷയം. അന്ന് മുതല്‍ക്കെ […]

Entreprenuership Success Story

രുചിക്കൂട്ടില്‍ കേമനാകാന്‍ ഇനി തെക്കു നിന്നും ‘തെക്കിനി’യും

മലയാളികളെന്നും ഭക്ഷണപ്രിയരാണ്. നല്ല രുചിക്കൂട്ടുകളെ ഏത് രാജ്യത്തു നിന്നും സ്വീകരിക്കുന്നവരും അത് തനതായ രുചിക്കൂട്ടില്‍ സ്വന്തം വിഭവമായി മാറ്റുന്നവരുമാണ് കേരളീയര്‍. പുത്തന്‍ രുചിക്കൂട്ടുകളെ തേടുന്നവര്‍ക്ക് പുതിയൊരു ‘ചോയിസ്’ ആവുകയാണ് തലസ്ഥാന നഗരിയിലെ തെക്കിനി റെസ്‌റ്റോറന്റ്. അതുല്യവും സമ്പന്നവുമായ പാചക പാരമ്പര്യമാണ് ‘തെക്കിനി’യെ ഭക്ഷണപ്രിയരുടെ പറുദീസയാക്കുന്നത്. നാടന്‍ ചിക്കന്‍ കറി, അടരുകളുള്ള പൊറോട്ട, ഷെസ്‌വാന്‍ വിഭവങ്ങള്‍ മുതല്‍ അല്‍ഫഹാം പോലുള്ള അറബിക് പലഹാരങ്ങളും പത്തിരി, നാന്‍, ഖുബൂസ് തുടങ്ങിയ ഫ്‌ലാറ്റ് ബ്രെഡുകളും വരെ ഭക്ഷണപ്രിയരുടെ താത്പര്യാര്‍ത്ഥം ചൂടോടെ തീന്മേശയില്‍ […]