ഇംഗ്ലീഷ് പഠനം എളുപ്പമാക്കാന്‍ പുതിയ രീതി അവതരിപ്പിച്ച് Pure English Academy
ഇന്നത്തെ കാലത്ത് ഇംഗ്ലീഷ് പരിജ്ഞാനം വളരെ അത്യാവശ്യമാണ്. പലര്‍ക്കും ഇംഗ്ലീഷ് പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ജോലി തിരക്ക് കാരണവും ഗ്രാമറിനോടുള്ള പേടി കാരണവും ഇതില്‍ നിന്നും പിന്മാറുകയാണ് പതിവ്. ഇംഗ്ലീഷിലെ നമ്മുടെ കുറവുകള്‍ എന്താണെന്ന് മനസ്സിലാക്കി അത് അനുസരിച്ച് ക്ലാസുകള്‍ നല്‍കുകയാണ് Pure English Academy. Structure Based Practical Learning (SBPL) എന്ന എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്ന രീതിയിലാണ് ഇവരുടെ ക്ലാസുകള്‍. ഗ്രാമര്‍ നിയമങ്ങളില്ലാതെ, ഘടനയിലൂടെ പഠിപ്പിക്കുന്ന രീതിയാണ് ഇത്. ലൈവ് ആയിട്ടാണ് ക്ലാസും പ്രാക്ടീസും നല്‍കുന്നത് […]













