ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സ്; പുതുമയുടെയും പുത്തനുണര്‍വിന്റെയും അടയാളം
ഐഡന്റിഫിക്കേഷന്‍ അഥവാ തിരിച്ചറിയല്‍ രേഖ എന്നതിന്റെ ചുരുക്കെഴുത്താണ് ഐഡി. തങ്ങള്‍ പണി കഴിപ്പിച്ച കെട്ടിടങ്ങള്‍ തന്നെ തങ്ങളുടെ അടയാളമാക്കി മാറ്റണമെന്ന ആശയത്തിലാണ് ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന് ജാഫര്‍ രൂപം നല്‍കുന്നത്. എല്ലായ്‌പ്പോഴും എല്ലാവരുടെയും കയ്യിലുണ്ടാകുന്ന ഒന്നാണ് ഐഡി. അതുകൊണ്ടുതന്നെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഈ പേരില്‍ ബ്രാന്‍ഡ് ബില്‍ഡ് ചെയ്യണമെന്ന് ജാഫര്‍ തീരുമാനിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന്റെ ഇത്തരത്തിലുള്ള അടയാളങ്ങള്‍ ഉത്തരകേരളത്തിലാകെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ഖത്തറിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ […]













