കുഞ്ഞുകുട്ടികള്‍ക്കായി ടോം ആന്‍ഡ് ജെറി സ്‌കൂള്‍
സ്‌കൂള്‍ അഡ്വ. വി കെ പ്രശാന്ത് MLA ഉദ്ഘാടനം ചെയ്തു കുഞ്ഞുകുട്ടികള്‍ക്കായി തിരുവനന്തപുരം മരുതന്‍കുഴി പിടിപി അവന്യു റോഡില്‍ ആരംഭിച്ച ടോം ആന്‍ഡ് ജെറി സ്‌കൂള്‍ അഡ്വ. വി കെ പ്രശാന്ത് MLA ഉദ്ഘാടനം ചെയ്തു. Day Care, Play സ്‌കൂള്‍, LKG, UKG, ആഫ്റ്റര്‍ സ്‌കൂള്‍ കെയര്‍ എന്നീ വിഭാഗങ്ങളാണ് ഇവിടെ ഉള്ളത്. കൂടാതെ, 2 വയസു മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കായി ആരംഭിച്ച സ്മാര്‍ട്ട് സമ്മര്‍ ക്യാമ്പിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. സ്‌കൂളിന്റെ […]









