ASTUTE ACADEMY ; ആധുനിക വിദ്യാഭ്യാസരംഗത്തെ ഒരു ‘കംപ്ലീറ്റ് സൊല്യൂഷന്‍’
സഹ്യന്‍ ആര്‍ സാര്‍വത്രികമായ വിദ്യാഭ്യാസ പുരോഗതി ഉറപ്പുവരുത്തണമെങ്കില്‍ ഗാന്ധിജിയുടെ ‘അന്ത്യോദയ’ എന്ന ആശയം പോലെ ഏറ്റവും അവസാനത്തെ വിദ്യാര്‍ത്ഥിയും സമ്പൂര്‍ണ പഠനശേഷി കൈവരിക്കേണ്ടതുണ്ട്. എഴുത്തുവൈകല്യം, ഗണിത വിശകലനശേഷിക്കുറവ്, ഭാഷാവൈകല്യം തുടങ്ങിയ പഠന വൈകല്യങ്ങളുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞുകൊണ്ട് അവര്‍ക്ക് പ്രത്യേക ശിക്ഷണം നല്‍കി പ്രായത്തിനു തക്ക പഠനശേഷിയിലെത്തിക്കുന്ന ആധുനികവിദ്യാഭ്യാസ സംവിധാനമാണ് റെമഡിയല്‍ (Remedial) എഡ്യൂക്കേഷന്‍. ‘ഒരു കുട്ടിക്ക് ഒരു അധ്യാപകന്‍’ (one on one) എന്ന രീതിയില്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും നിലവാരം വിലയിരുത്തി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സമപ്രായക്കാരുടെ […]













