Entreprenuership Success Story

ആയൂര്‍വേദത്തിലൂടെ മസ്തിഷ്‌കരോഗങ്ങള്‍ക്ക് ചികിത്സയൊരുക്കി Dr. K.V. Vijayan Institute of Ayurveda Medical Science

ഇന്ന് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍.’ന്യൂറോ ഡിജനറേറ്റീവ്’ ഗണത്തില്‍പെടുന്ന ഇത്തരം രോഗങ്ങള്‍ മൂലം ജീവിതം പ്രതിസന്ധിയിലായ നിരവധി മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്.അത്തരത്തില്‍ ധാരാളം പേരില്‍ കണ്ടുവരുന്ന ഒന്നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം.ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ലോക ജനസംഖ്യയില്‍ ഏകദേശം ഒരു കോടിയോളം പേര്‍ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതരാണ്. പൂര്‍ണമായും ചികിത്സിച്ചു ഭേദപ്പെടുത്തുന്നതിന് ചില പരിമിതികള്‍ ഉള്ളതിനാല്‍ തന്നെ ഒരു ‘സോഷ്യോ ഇക്കണോമിക് ഡിസാസ്റ്റര്‍’ ആയാണ് പൊതുവേ ഈ രോഗത്തെ പരിഗണിച്ചിരിക്കുന്നത്. ഇതിനായി പലരും വ്യത്യസ്ത […]

Success Story

വീട് നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിങ്ങളെ നയിക്കാന്‍ ഓക്‌സിക്കോ ഹോംസ്…

ഒരു ജീവിതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായിരിക്കും വീട് നിര്‍മിക്കുക എന്നത്. അതുകൊണ്ടുതന്നെ വീട് നിര്‍മാണമെന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിന് ഏറ്റവും വിശ്വസനീയമായ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി തന്നെ സഹകരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു നല്ല കണ്‍സ്ട്രക്ഷന്‍ കമ്പനി, നിര്‍മാണത്തിനു മുന്‍പ് തന്നെ, കെട്ടിട നിര്‍മാണത്തിന്റെ ഓരോ വശത്തെക്കുറിച്ചും വിശദമായി കസ്റ്റമേഴ്‌സുമായി പങ്കുവയ്ക്കും. അത് കസ്റ്റമേഴ്‌സിന് നല്കുന്ന ആത്മവിശ്വാസവും വളരെ വലുതായിരിക്കും! അത്തരത്തില്‍ നിങ്ങള്‍ക്ക് ധൈര്യമായി സമീപിക്കാവുന്ന കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്റീരിയര്‍ കമ്പനികളില്‍ ഒന്നാണ് തിരുവനന്തപുരം വലിയറത്തലയിലെ ഓക്‌സിക്കോ […]

Entreprenuership Special Story Success Story

പ്രതിസന്ധികളോട് പൊരുതി നേടിയ സംരംഭക വിജയം: നിര്‍മാണമേഖലയ്ക്ക് മുതൽക്കൂട്ടായി സാർവിൻ പ്ലാസ്റ്റ്

കേരളത്തിലെ നിര്‍മാണമേഖല ജിപ്‌സം എന്ന മെറ്റീരിയല്‍ പരിചയപ്പെട്ടിട്ട് അധികകാലമായിട്ടില്ല. കുറഞ്ഞ ചെലവിലും ഉയര്‍ന്ന ഗുണമേന്മയിലും കത്തിയുരുകുന്ന ഈ വേനലില്‍ വീട്ടിനകം കൂളായിരിക്കുവാന്‍ ജിപ്‌സം എന്ന മെറ്റീരിയലാണ് ഇന്റീരിയര്‍ ഡിസൈനര്‍മാരും ബില്‍ഡേഴ്‌സും എഞ്ചിനിയേഴ്‌സുമെല്ലാം നിര്‍ദേശിക്കുന്നത്. കേരളത്തിന്റെ അസ്ഥിരമായ കാലാവസ്ഥയെ പ്രതിരോധിച്ച് കെട്ടിടങ്ങളുടെ അകത്തളങ്ങളില്‍ കുളിര്‍മ നല്‍കുന്ന ജിപ്‌സത്തിനെ വീട്ടുടമകള്‍ മാത്രമല്ല, എന്‍ജിനീയര്‍മാരും അനുഗ്രഹമായാണ് കാണുന്നത്. പക്ഷേ, ഈ മെറ്റീരിയലിന്റെ സാധ്യത നാം ഇപ്പോഴും പൂര്‍ണമായും പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഏതു കാലാവസ്ഥയ്ക്കും ഇണങ്ങുന്ന തരത്തിലുള്ള ഏച്ച്ഡിഎംആര്‍ ഗ്രേഡ് […]