ഹന്ന ബേബി; നിര്‍മാണ മേഖലയിലെ പെണ്‍കരുത്ത്
ലയ രാജന്‍ പഠനശേഷം സ്വന്തം ആഗ്രഹത്തെ തൊഴില്‍ മേഖലയായി തിരഞ്ഞെടുത്ത ഒരു പെണ്‍കുട്ടി… പത്തു വര്‍ഷത്തിനിപ്പുറം ആ പെണ്‍കുട്ടിക്ക് പറയാനുള്ളത് പൊതുവെ പുരുഷന്മാരുടെ മേഖലയായി കണക്കാക്കുന്ന നിര്‍മാണമേഖലയിലെ വിജയകരമായ ഒരു യാത്രയുടെ കഥയാണ്. മൂവാറ്റുപുഴ പൈങ്ങോട്ടൂര്‍ സ്വദേശിയായ ഹന്ന ബേബിയാണ് യൂണിടെക് ഹോംസ് എന്ന സ്ഥാപനത്തിലൂടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ വിജയകരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ബി.ടെക് ബിരുദധാരിയായ ഹന്ന പഠനശേഷം സംശയമേതുമില്ലാതെയാണ് തന്റെ കരിയറിനായി ഡിസൈനിങ് മേഖല തിരഞ്ഞെടുത്തത്. വീടുകളുടെ ഡിസൈനുകള്‍ കണ്ട് അതിലെ സാധ്യത മനസ്സിലാക്കിയ ഹന്ന, […]













