News Desk

മൊഴി ഫോക് ബാന്‍ഡ് 10,000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

തിരുവനന്തപുരം : മൊഴി ഫോക് ബാന്‍ഡ് തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ നാടന്‍പാട്ട് പാടി സമാഹരിച്ച 10,000/ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ സുബാഷ് ബാബുവില്‍ നിന്നും ഏറ്റുവാങ്ങി. ഒരു കൂട്ടം യുവാക്കളായ നാടന്‍ പാട്ട് കലാകാരന്മാര്‍ ഇത്തരമൊരു പ്രവര്‍ത്തനം ഏറ്റെടുത്തതിനെ എം.എല്‍.എ അഡ്വ. വി.കെ പ്രശാന്ത് അഭിനന്ദിച്ചു. വിവിധ സന്നദ്ധ പ്രവര്‍ത്തകരാണ് ഇതിനോടകം വലുതും ചെറുതുമായുള്ള തുകകള്‍ സി.എം.ഡി.ആര്‍.എഫിലേക്ക് സംഭാവനകളായി നല്‍കിയിട്ടുള്ളത്. ജിനു സാം, ക്ലിന്റന്‍, ഡോ. കിരണ്‍, ശ്വേത, […]

Success Story

അനീറ്റ സാമിന്റെ ‘ലേയാസ് കേക്ക്‌സ് ആന്‍ഡ് ബേക്ക്‌സ്’ എന്ന ബേക്കിങ് സംരംഭത്തിന്റെ വിജയത്തിന്റെ രുചിക്കൂട്ട്

അധിക വരുമാനവും വിരസതയില്‍ നിന്നുള്ള മോചനവും ആഗ്രഹിക്കുന്ന അനേകം വീട്ടമ്മമാരെ പോലെ മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചേക്കേറിയ അനീറ്റ സാമും കൊറോണ കാലത്താണ് തന്റെ ബേക്കിംഗ് സംരംഭത്തിന് തുടക്കമിട്ടത്. എന്നാല്‍ നാലുവര്‍ഷം കൊണ്ട് ഒരു ഒറ്റയാള്‍ സംരംഭത്തിന് പ്രാപ്യമായതിനുമപ്പുറമുള്ള സീമകളിലേക്ക് തന്റെ ‘ലെയാസ് കേക്ക്‌സ് ആന്‍ഡ് ബേക്ക്‌സി’നെ വളര്‍ത്തുവാന്‍ അനീറ്റയ്ക്ക് സാധിച്ചു. ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്ന ഭക്ഷണപദാര്‍ത്ഥമായിരിക്കാം കേക്ക്. രുചിയില്‍ മാത്രമല്ല, ടെക്സ്റ്ററിലും ഫ്‌ളേവറിലും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത വൈവിധ്യമുള്ള കേക്കുകള്‍ ഇന്ന് ഒരു ഫോണ്‍ കോളിന് അപ്പുറത്തുനിന്ന് […]

Success Story

Ajay’s Path to Success in Kerala: A Story of Entrepreneurial Drive and Achievement in Kerala’s Thriving Business Market

Gofree Cycles is thrilled to highlight the incredible journey of Ajay, their accomplished South Regional Marketing Head, whose career is defined by resilience, innovation, and unwavering determination. Ajay’s professional career began in Information Technology, where he initially thrived as a dedicated employee. However, fueled by an innate entrepreneurial spirit, he soon ventured into various industries, […]

Entreprenuership Special Story Success Story

‘എവണ്‍ ജാക്ക്’ കേരളത്തിന്റെ തനതുരുചി ലോകത്തിന്റെ തീന്‍മേശയിലേക്ക്

ഒരു IT പ്രൊഫഷണലിന്റെ വേറിട്ട സംരംഭം; കേരളം സംസ്ഥാനത്തിന്റെ ‘സ്‌റ്റേറ്റ് ഫ്രൂട്ട്’ ആയ ചക്കയില്‍ നിന്ന് കേരളത്തിന്റെ ഭക്ഷണവ്യവസ്ഥയില്‍ മറ്റൊന്നിനുമില്ലാത്ത സ്ഥാനമാണ് ചക്കയ്ക്കുള്ളത്. സമൃദ്ധിയുടെ നിറവിലും പഞ്ഞത്തിന്റെ വറുതിയിലും നമ്മുടെ പൂര്‍വികന്മാര്‍ക്ക് ഈ അമൂല്യഫലം ഒരു ആശ്രയമായിരുന്നു. ഒരു പ്ലാവിന്റെ തണലില്‍ ഒരു കുടുംബം തന്നെ പുലര്‍ന്നു പോന്നിരുന്ന കാലം കഴിഞ്ഞു പോയെങ്കിലും ചക്ക പ്രദാനം ചെയ്യുന്ന സംരംഭക സാദ്ധ്യതകള്‍ അനേകമാണ്. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഉത്തരേന്ത്യയിലെയും മാര്‍ക്കറ്റുകളില്‍ കേരളത്തില്‍ നിന്നുള്ള ചക്കയ്ക്കുള്ള ഡിമാന്റിനെ കുറിച്ച് അടുത്തിടെ വാര്‍ത്തകള്‍ […]

Entreprenuership Success Story

വസ്ത്രലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ‘ഡ്രസ് കോഡ്’

സംരംഭക രംഗത്തെ മാറ്റത്തിന്റെ മികവുമായി ‘കൈറ്റ്‌സ് അപ്പാരല്‍സ്” ലക്ഷ്യത്തിലെത്താനുള്ള കഠിനമായ പരിശ്രമവും അടങ്ങാത്ത ആഗ്രഹവും തന്നെയാണ് ഒരു ബിസിനസുകാരന്റെ ഏറ്റവും വലിയ ‘ഇന്‍വെസ്റ്റ്‌മെന്റ്’ ! ഇത് വെറുതെ പറയുന്നതല്ല, സുബിന്‍ എന്ന എടപ്പാള്‍കാരനും കൈറ്റ്‌സ് അപ്പാരല്‍സ് എന്ന സംരംഭവും നമുക്ക് പറഞ്ഞുതരുന്നതും അതു തന്നെയാണ്. കട്ടിങ്ങിനോടും സ്റ്റിച്ചിങ്ങിനോടും ചെറുപ്പം മുതല്‍ സുബിന് താല്‍പര്യം ഏറെയായിരുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ പഠനത്തോടൊപ്പം ഡിസൈനിങ്ങിനേയും സ്റ്റിച്ചിങ്ങിനേയും കുറിച്ച് അറിയാനും പഠിക്കാനും ഈ ചെറുപ്പക്കാരന്‍ ശ്രമിച്ചു. പതിയെ അതിനോടൊപ്പം ഡിഗ്രി […]

Entreprenuership Success Story

സ്‌നേഹത്തിന്റെ തണല്‍ വിരിച്ച് ഒരു പെണ്‍കരുത്ത് ; ഡോ. രമണി നായര്‍

ലക്ഷ്യങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ, ജീവിത പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിട്ട് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തിയ ഡോക്ടര്‍ രമണി പി നായരെ നമുക്ക് പരിചയപ്പെടാം. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ നിരാലംബരായ വൃദ്ധജനങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിച്ച് അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി സംരക്ഷിച്ചു പോരുന്ന സ്വപ്‌നക്കൂട് എന്ന കാരുണ്യ പ്രസ്ഥാനത്തിന്റെ അമരക്കാരിയാണ് ഡോ.രമണി പി നായര്‍. മധ്യപ്രദേശിലെ കോര്‍ബ എന്ന ഗോത്രവര്‍ഗ മേഖലയില്‍ സ്‌കൂള്‍ ടീച്ചറായിരുന്നു ഡോ. രമണി. വ്യക്തിജീവിതത്തില്‍ തനിക്ക് സംഭവിച്ച നഷ്ടങ്ങള്‍ക്ക് സ്വയം ആശ്വാസം കണ്ടെത്താനാണ് ടീച്ചര്‍ സാമൂഹിക […]

Special Story Success Story

വൈദ്യശാസ്ത്രരംഗത്തെ വ്യത്യസ്ത ഇടപെടലുമായി ഡോക്ടര്‍ രാജശ്രീ കെ

ആയുസ്സിനും ആരോഗ്യത്തിനും മുന്‍ഗണന നല്‍കാത്ത ആരാണ് ഉണ്ടാവുക? ഒരു വ്യക്തിയ്ക്ക് മുന്നോട്ടുള്ള ജീവിതം നല്ല രീതിയില്‍ കൊണ്ടുപോകണമെങ്കില്‍ ആരോഗ്യമുള്ള ശരീരവും മനസ്സും ആവശ്യമാണ്. നിരവധി സാംക്രമിക രോഗങ്ങളും ജീവിതചര്യ രോഗങ്ങളും ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, വൈദ്യശാസ്ത്രരംഗത്തെ വ്യത്യസ്തമായ ഇടപെടലുകളിലൂടെ ശ്രദ്ധേയയാവുകയാണ് ഡോക്ടര്‍ രാജശ്രീ കെ. ശസ്ത്രക്രിയകളെ പൂര്‍ണമായും ഒഴിച്ചുനിര്‍ത്തി രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നു എന്നതുതന്നെയാണ് രാജശ്രീക്ക് വൈദ്യശാസ്ത്ര രംഗത്ത് അടിവേരുറപ്പിക്കുന്നതിന് സഹായകമായി നിന്നിട്ടുള്ളത്. ഫിസിയോതെറാപ്പിയിലൂടെ ഏത് രോഗത്തെയും ഇല്ലാതാക്കി ശരീരത്തിന് പൂര്‍ണ സൗഖ്യം നല്‍കാന്‍ സാധിക്കും […]

Special Story Success Story

കരാട്ടെ; ‘ആറ്റിങ്ങല്‍ കരാട്ടെ ടീമില്‍’ ആയോധന കലയും സാമൂഹ്യ ജീവിതത്തിന്റെ വിദ്യാഭ്യാസ ‘കരിക്കുല’വും.

ATTINGAL KARATTE TEAM; A NURTURING GROUND FOR CIVILIZED MAN സഹ്യന്‍ ആര്‍ മനുഷ്യന്‍ എന്ന സംഘജീവിയുടെ സാമൂഹ്യജീവിതം രൂപപ്പെട്ടിരിക്കുന്നത് വിഭവങ്ങള്‍ക്കായുള്ള മത്സരങ്ങള്‍ക്കിടയിലും വികസിപ്പിച്ചെടുത്ത പരസ്പര ധാരണയിലുള്ള സാമൂഹ്യ ഉടമ്പടിയിലൂടെയാണെന്നു കാണാം. സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ പടുത്തുയര്‍ത്തിയ ഈ സാമൂഹ്യ ക്രമീകരണത്തിന്റെ ഉത്പന്നങ്ങളാണ് നാഗരികതയും ആധുനിക ദേശരാഷ്ട്രങ്ങളുമൊക്കെ. ഇവയുടെയൊക്കെ ചാലകശക്തിയെന്നത് ‘സിവിലൈസ്ഡ്’ ആയ പൗരന്മാര്‍ തന്നെയാണ്. സമൂഹ നിര്‍മാണത്തിനായി സംസ്‌കൃതരായ പൗരന്മാരെ ഉത്പാദിപ്പിക്കുന്നതിനുള്ള സ്‌കൂള്‍ എന്ന സംവിധാനത്തില്‍ ചഇഇ, ചടട പോലുള്ള വോളന്ററി ഓര്‍ഗനൈസേഷനുകളും ഭാഗമാകാറുണ്ട്. […]

Entreprenuership Success Story

വീട്ടമ്മയില്‍ നിന്ന് മികച്ച സംരംഭകയിലേക്ക് ചുവടുറപ്പിച്ച് അര്‍ച്ചന

ഒരു സാധാരണ വീട്ടമ്മയില്‍ നിന്ന് കേരളത്തില്‍ തന്നെ ഡിമാന്‍ഡുള്ള മികച്ച ഫാഷന്‍ ഡിസൈനറിലേക്കുള്ള മാറ്റത്തിലൂടെ പുതിയ ചുവട് വയ്ക്കുകയാണ് അര്‍ച്ചന. 49 K ഫോളോവേഴ്‌സുള്ള ധന്വ ഡിസൈന്‍സ് & സ്റ്റിച്ചിംഗ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്നാല്‍ പെണ്‍ മനസിന്റെ ഹൃദയം കവരുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുടെ വിസ്മയകരമായ കളക്ഷന്‍ തന്നെ കാണാന്‍ സാധിക്കും. നാല്‍പതുകാരിയായ അര്‍ച്ചനയുടെ ജീവിതത്തില്‍ തുടക്കം മുതല്‍ വൈവിധ്യങ്ങളേറെയാണ്. ബിസിനസുകാരനായ ഭര്‍ത്താവിന്റെയും കുട്ടികളുടെയും പിന്തുണയും ചേര്‍ന്നതോടെ ഫാഷന്‍ ഡിസൈനിങ്ങില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി […]

Success Story

‘ഫയര്‍ബേര്‍ഡ്‌സ്’ ഇന്‍ഫോടൈന്‍മെന്റ് ഫോറം; സ്ത്രീകളുടെ മാനസിക ഉല്ലാസത്തിന് മെമ്പര്‍ഷിപ്പ് ഫീസില്ലാത്ത ഒരു പ്ലാറ്റ്‌ഫോം

സ്ത്രീകളുടെ മാനസിക ഉല്ലാസത്തിനായി ഇനി ‘ഫയര്‍ബേര്‍ഡ്‌സ്’ ഇന്‍ഫോടൈന്‍മെന്റ് ഫോറം കൂടെയുണ്ട്. ‘Unleash the fire within’ എന്ന ഫയര്‍ബേര്‍ഡ്‌സിന്റെ ടാഗ് ലൈന്‍ തന്നെ സ്ത്രീകളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പുറത്ത് കൊണ്ടു വരാന്‍ പ്രചോദനം നല്‍കുന്നതാണ്. ഇത് പ്രിയാ ഹരികുമാര്‍ എന്ന സംരംഭകയുടെ മികച്ച ആശയം ! വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തി കൊണ്ടേയിരിക്കുമെന്നും അവര്‍ ചരിത്രത്തില്‍ ഇടം പിടിക്കുന്ന വ്യക്തിത്വമായി മാറുമെന്നും നമുക്ക് അറിയാം. ഇന്ന് വിജയിച്ചവരായി നമുക്ക് അറിയാവുന്ന എല്ലാ വ്യക്തിത്വങ്ങളും മറ്റുള്ളവരില്‍ […]