അനന്തപുരിയില്‍ വിജയത്താല്‍ തിളക്കം തീര്‍ത്ത് കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്
അറിയാം ഈ വിജയകഥ… ‘നിത്യഹരിത നഗരം’ എന്ന് അറിയപ്പെടുന്ന കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഷോപ്പിംഗ് വൈവിധ്യം കൊണ്ടും ഗുണനിലവാരം കൊണ്ടും വേരുറപ്പിച്ച ഒരു സ്ഥാപനമുണ്ട്. ഒരു വീടിന് വേണ്ടതെന്തും ഒരു കുടക്കീഴിനുള്ളില്‍ നിന്നും സ്വന്തമാക്കാവുന്ന ഷോപ്പിംഗ് സംസ്‌കാരത്തെ കുറിച്ച് വലിയ പരിചയമില്ലാതിരുന്ന ഒരു ജനതയ്ക്ക് മുന്നില്‍ ‘സൂപ്പര്‍ ഷോപ്പിംഗി’നെ സുപരിചിതമാക്കുകയും പുതു അനുഭവം നല്‍കുകയും ചെയ്ത സ്ഥാപനമാണ് കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്. (നസിമുദ്ദീന്‍) 2000 ത്തിന്റെ തുടക്കത്തിലായിരുന്നു നസിമുദ്ദീന്‍ എന്ന സംരംഭകനും മകന്‍ ഷാനവാസും ചേര്‍ന്ന് […]












