Business Articles Entreprenuership Success Story

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിശ്വാസത്തിന്റെ പാരമ്പര്യം നിലനിര്‍ത്തി ‘പ്രതിജ്ഞാബില്‍ഡേഴ്‌സ്’

ഇത് വിശ്വാസം കൊണ്ട് രചിച്ച വിജയ ചരിത്രം… കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഏറെ പ്രധാനം വിശ്വാസവും ഗുണമേന്മയുമാണ്. കസ്റ്റമര്‍ എന്താണോ ആഗ്രഹിക്കുന്നത് അത് നൂറ് ശതമാനം ഗുണമേന്മയോടെ, യാതൊരു വീഴ്ചകളും സംഭവിക്കാതെ പൂര്‍ത്തിയാക്കുക… വിശ്വാസത്തിന്റെയും വിട്ടുവീഴ്ച്ചയില്ലാത്ത ‘ക്വാളിറ്റി’യുടെയും പേരില്‍ കേരളത്തിന്റെ തലസ്ഥാനനഗരമായ തിരുവനന്തപുരത്തെ ഓരോ മനുഷ്യരുടെയും ഹൃദയത്തില്‍ ഇടം പിടിച്ച ഒരു സംരംഭമുണ്ട്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ പരമേശ്വരന്‍ എന്ന ജെ പി നായര്‍ എന്ന സംരംഭകന്‍ നയിക്കുന്ന ‘പ്രതിജ്ഞാ ബില്‍ഡേഴ്‌സ്’. 30 വര്‍ഷത്തെ പാരമ്പര്യം നിലനിര്‍ത്തി കൊണ്ടും മാറുന്ന […]

Special Story

തങ്കത്തിളക്കമാണ്, ഇമ്പമുള്ള ഈ കുടുംബത്തിന്‌

‘ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍’ എന്ന പരസ്യവാചകം മാത്രം മതി, മലയാളികള്‍ക്ക് ‘പറക്കാട്ട്’എന്ന ബ്രാന്‍ഡിനെ തിരിച്ചറിയാന്‍…! പ്രകാശ് പറക്കാട്ട് എന്ന ജ്വല്ലറി ഉടമയോട്, കണ്ടിഷ്ടപ്പെട്ടിട്ടും വലിയ വില കൊടുത്ത് വാങ്ങാന്‍ കഴിയാതെ പോകുന്ന ആഭരണങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ നിരാശ പങ്കുവച്ചതിന്റെ ഫലമാണ് ആഭരണ വില്പനരംഗത്തെ വലിയൊരു വിപ്ലവത്തിന്റെ തുടക്കമായ പറക്കാട്ട് ജുവല്‍സിന്റെ ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍… സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ നിന്നും ആരംഭിച്ച്, റിയല്‍ എസ്‌റ്റേറ്റ് സ്വര്‍ണ ബിസിനസുകളിലൂടെ ആയുര്‍വേദ റിസോര്‍ട്ട് വരെ നീളുന്ന വിവിധ […]

Entreprenuership Success Story

രാജ്യസേവനത്തില്‍ നിന്ന് യുവതലമുറയുടെ സംരക്ഷണത്തിലേക്ക്…

ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷവും തനിക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിയുണ്ടെന്ന തിരിച്ചറിവിലാണ് റിട്ടയേര്‍ഡ് കേണല്‍ രാധാമണി യുവതലമുറയുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള റിട്ടയേര്‍ഡ് കേണല്‍ രാധാമണിക്ക് അധ്യാപനം ഒരു ‘പാഷന്‍’ എന്നതിലുപരി സൈനിക സേവനത്തിനു ശേഷവും നാടിനെ സേവിക്കാനുള്ള ഒരു ഉപാധി കൂടിയായിരുന്നു. ഇങ്ങനെയാണ് കൗമാരക്കാര്‍ക്ക് വഴികാട്ടിയാകുവാന്‍ ഒരു സ്‌കൂളില്‍ കൗണ്‍സിലറായി പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇക്കാലയളവില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചു. ചതിക്കുഴികള്‍ പതിയിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ […]

Entreprenuership Success Story

സൗന്ദര്യ സംരക്ഷണം ഇനി തലവേദനയല്ല; ആയുര്‍വേദവും അരോമ തെറാപ്പിയുമായി റീനുവും ചന്ദ്രമുഖി ബ്യൂട്ടി കെയര്‍ സൊല്യൂഷനും

ഒരു വ്യക്തിയുടെ ജീവിതത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ ചര്‍മവും തലമുടിയും ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങളുടെ സംരക്ഷണത്തിന് ബ്യൂട്ടിപാര്‍ലറുകളില്‍ നേരിട്ടെത്തിയും വിപണിയില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഉത്പന്നങ്ങള്‍ ഉപയോഗിച്ചുമാണ് ഓരോരുത്തരും തങ്ങളുടെ ശരീരത്തെ സുന്ദരമാക്കി സൂക്ഷിക്കാറുള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം ഉത്പന്നങ്ങള്‍ അലര്‍ജികള്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയോ, പ്രതീക്ഷിച്ച ഫലം നല്‍കാതിരിക്കുകയോ ചെയ്യുന്നുവെന്ന പരാതികളും ഏറെയാണ്. ഇവിടെയാണ് പാര്‍ശ്വഫലങ്ങള്‍ക്ക് സ്ഥാനമില്ലാത്ത പൂര്‍ണമായും ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളും അരോമ തെറാപ്പി സയന്‍സിലൂടെ വിപ്ലവകരമായ മാറ്റങ്ങളുമായി ബ്യൂട്ടികെയര്‍ സൊല്യൂഷനും […]

Entreprenuership Success Story

‘പ്രായോഗിക’ ജീവിതത്തിന്റെ ‘നൂതന’ പരിശീലനവുമായി Vita Skills Academy

സഹ്യന്‍ ആര്‍. “An Edu Startup driven by a great vision to transform into the ‘University’ of Life Skills.”രണ്ടു പതിറ്റാണ്ടിലധികം വരുന്ന വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ചുറ്റുപാടിനോട് ഇണങ്ങി ജീവിക്കാനും ഏറെക്കുറെ നമുക്ക് അനുകൂലമാക്കി ‘ട്രാന്‍സ്‌ഫോം’ ചെയ്യാനുമുള്ള പ്രാപ്തി നേടിയിരിക്കണം. പലപ്പോഴും ഉയര്‍ന്ന മാര്‍ക്കിലും സര്‍ട്ടിഫിക്കറ്റിലും മാത്രം ഒതുങ്ങിപ്പോകുന്ന നമ്മുടെ വിദ്യാഭ്യാസ രീതിക്ക് പ്രായോഗിക ജീവിതത്തിനു വേണ്ടുന്ന പല ‘സ്‌കില്ലു’കളും നല്‍കാന്‍ കഴിയാതെ വരുന്നു. ഈ അവസ്ഥ നമ്മുടെ യുവതയെ കൊണ്ടെത്തിക്കുന്നതാകട്ടെ […]

Entreprenuership Success Story

വിശ്വാസ്യത, 24 മണിക്കൂര്‍ പ്രവര്‍ത്തന സന്നദ്ധത; അനന്തപുരിയുടെ അഭിമാനമായി അഭി പാക്കേഴ്‌സ് & മൂവേഴ്‌സ്

സ്വന്തമായി ഒരു ഓഫീസ് ഇല്ലാത്തതോ വാടകയ്ക്ക് വീട് നോക്കുന്നവര്‍ക്കോ എപ്പോഴും അനുഭവിക്കേണ്ടിവരുന്ന ഒരു പ്രതിസന്ധിയാണ് സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യുക എന്നത്. വിലപിടിപ്പുള്ളതും പൊട്ടുന്നതുമായ സാധനങ്ങള്‍ ഉള്‍പ്പെടെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും അനുയോജ്യരായ തൊഴിലാളികളെ പോലും ലഭിക്കാറില്ല. പ്രത്യേകിച്ച്, തിരക്കേറിയ ഒരു നഗരത്തില്‍. അങ്ങനെയുള്ള സാഹചര്യത്തില്‍ എന്തുകൊണ്ടും കണ്ണടച്ച് ബന്ധപ്പെടാവുന്ന സംരംഭമാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭി പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ്. അങ്ങേയറ്റം ഉത്തരവാദിത്വത്തോടെയും വളരെ കുറഞ്ഞ ചെലവിലും വീട്, […]

Business Articles Success Story

വിശ്വാസ്യത, 24 മണിക്കൂര്‍ പ്രവര്‍ത്തന സന്നദ്ധത

അനന്തപുരിയുടെ അഭിമാനമായി അഭി പാക്കേഴ്‌സ് & മൂവേഴ്‌സ് സ്വന്തമായി ഒരു ഓഫീസ് ഇല്ലാത്തതോ വാടകയ്ക്ക് വീട് നോക്കുന്നവര്‍ക്കോ എപ്പോഴും അനുഭവിക്കേണ്ടിവരുന്ന ഒരു പ്രതിസന്ധിയാണ് സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യുക എന്നത്. വിലപിടിപ്പുള്ളതും പൊട്ടുന്നതുമായ സാധനങ്ങള്‍ ഉള്‍പ്പെടെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും അനുയോജ്യരായ തൊഴിലാളികളെ പോലും ലഭിക്കാറില്ല. പ്രത്യേകിച്ച്, തിരക്കേറിയ ഒരു നഗരത്തില്‍. അങ്ങനെയുള്ള സാഹചര്യത്തില്‍ എന്തുകൊണ്ടും കണ്ണടച്ച് ബന്ധപ്പെടാവുന്ന സംരംഭമാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭി പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ്. […]

Entreprenuership Success Story

‘ഹെവന്‍ ഓഫ് ബേബി’ ; കുഞ്ഞിക്കിടക്കകളുടെ വലിയ സ്വര്‍ഗം…. റിഷ നിഷാദ് ദമ്പതികളുടെയും

ദൈവത്തിന്റെ വരദാനമാണ് കുഞ്ഞുങ്ങള്‍. ഓരോ ദമ്പതികളുടെയും ജീവിതം കൂടുതല്‍ സന്തോഷപൂര്‍ണവും അര്‍ത്ഥപൂര്‍ണവുമാകുന്നത് അവര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുന്നതോടെയാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കൊഞ്ചലും നിറയുമ്പോള്‍, ഏത് വീടും സ്വര്‍ഗതുല്യമാകുന്നു. നാളെയുടെ ലോകത്തെ നയിക്കേണ്ട കുഞ്ഞുങ്ങള്‍ക്ക് എല്ലാതരത്തിലും സുരക്ഷിതമായ ചുറ്റുപാടും സാഹചര്യവും ഒരുക്കേണ്ടത് ഓരോ രക്ഷിതാക്കളുടെയും ഉത്തരവാദിത്വം തന്നെയാണ്. കുഞ്ഞുങ്ങളുടെ സുഖനിദ്രയ്ക്ക് വാത്സല്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി, പഞ്ഞിക്കിടക്കകള്‍ തയ്യാറാക്കുന്ന ഒരാളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തന്റെ ഉത്തരവാദിത്വമായി തെരഞ്ഞെടുത്ത്, കുഞ്ഞുങ്ങളുടെ പൂവിതള്‍ മേനിയ്ക്ക് യാതൊരു അസ്വസ്ഥതകളും സൃഷ്ടിക്കാത്ത പഞ്ഞിക്കിടക്കകള്‍ നിര്‍മിച്ചു […]

Entreprenuership Success Story

സുഗന്ധവ്യഞ്ജനത്തിന്റെ നാട്ടില്‍ നിന്നുംഒരു കോഫീ ബ്രാന്‍ഡ്; കേരളത്തിന്റെ സ്വന്തം ‘MONSOON BREW’

സഹ്യന്‍ ആര്‍. ‘മണ്‍സൂണി’ന്റെ നനവില്‍ വിളയുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ നൂറ്റാണ്ടുകളായി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുന്നു. കാലാവസ്ഥയും പ്രകൃതിയും കൊണ്ട് അനുഗ്രഹീതമായ ദൈവത്തിന്റെ സ്വന്തം നാടിന് ടൂറിസം മാത്രമല്ല, ലോകോത്തര നിലവാരമുള്ള സ്‌പൈസസിന്റെ ബ്രാന്‍ഡും നല്‍കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ‘കേരളത്തിന്റെ കോഫി ബ്രാന്‍ഡായി’ വളരുന്ന ‘Monsoon Brew Coffee’. സ്‌പൈസസ് ബിസിനസ് നടത്തി വന്നിരുന്ന ആലപ്പുഴ സ്വദേശിയായ ബാലമുരളീകൃഷ്ണ എന്ന സംരംഭകന്‍ കോവിഡ് കാലത്ത് കോഫി പൗഡറിനെ പുതുമയോടെ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചതോടെയാണ് Monsoon Brew Coffee എന്ന ബ്രാന്‍ഡ് പിറക്കുന്നത്. […]

Events

കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷം അഡ്വ. വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു

കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷത്തിന്റെ ഉദ്ഘാടനം അഡ്വ. വി കെ പ്രശാന്ത് എംഎൽഎ നിർവ്വഹിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും കർമശക്തി, സക്സസ് കേരള രക്ഷാധികരി ഡോ. എം ആർ തമ്പാൻ അധ്യക്ഷത വഹിച്ചു. വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വാർഷികപ്പതിപ്പിന്റെ കവർ ലോഞ്ച് വി കെ പ്രശാന്ത് ഏറ്റുവാങ്ങി. ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവർത്തകയുമായ സോണിയ മൽഹാർ, സിനി ആർട്ടിസ്റ്റ് രമ്യ മനോജ്, നാടൻ പാട്ട് കലാകാരൻ പ്രകാശ് വളളംകുളം, സാമൂഹ്യ പ്രവർത്തകൻ സബീർ തിരുമല, സെലിബ്രിറ്റി […]