Success Story

ആരോഗ്യകരമായ ജീവിതത്തിന് കാളിമഠം ആയുർവേദിക്സ്

മാറ്റങ്ങള്‍ എവിടെയും അനിവാര്യമാണ്. അത് പൈതൃക ചിന്താഗതികളിലും ആചാര അനുഷ്ഠാനങ്ങളിലും സംസ്‌കാരങ്ങളില്‍ പോലും ഇന്ന് പ്രകടമാണ്. എന്നാല്‍ ഇന്നും വീര്യം ചോരാതെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതാണ് ആയുര്‍വേദ ചികിത്സാരീതികള്‍. ആയുര്‍വേദത്തിന്റെ പാരമ്പര്യ രീതികള്‍ അതിന്റെ തനിമ ചോര്‍ന്നുപോകാതെ നൂതനമായ രീതിയില്‍ നടപ്പിലാക്കുന്ന ഇടമാണ് കാളിമഠം ആയുര്‍വേദ ആശുപത്രി. കഴിഞ്ഞ എട്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തിലൂടെ ഇന്ന് പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍, പൈലോനിഡല്‍ സൈനസ് തുടങ്ങിയ മലദ്വാര സംബന്ധമായ രോഗങ്ങള്‍ വെരിക്കോസ് വെയ്ന്‍, അസ്ഥി- സന്ധി തുടങ്ങിയ രോഗങ്ങൾക്കുമുളള […]

Entreprenuership Success Story

പുത്തന്‍ സാധ്യതകളെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ‘എക്‌സ്‌പ്ലോര്‍ വിങ്‌സ്’

ഇത് ഇന്റര്‍നെറ്റിന്റെ കാലമാണ്, എന്തു കാര്യത്തിനും എപ്പോഴും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമാണ് എല്ലാവരുടെയും ആദ്യ ചോയ്‌സ്. ഇന്റര്‍നെറ്റിന്റെ അനന്തമായ സാധ്യതകളെ ഉപയോഗപ്പെടുത്തി കെട്ടിപ്പടുത്തിയ സംരംഭമാണ് ‘എക്‌സ്‌പ്ലോര്‍ വിംങ്‌സ്’ എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംങ് ആന്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം ബിസിനസ്സ് ഗ്രൂപ്പ്. ജോയലിന്റെയും ആകാശിന്റെയും അഭിരുചികള്‍ ഒരുമിച്ച് കൈകോര്‍ത്ത് കഴിഞ്ഞ അഞ്ച് വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് എക്‌സ്‌പ്ലോര്‍ വിങ്‌സ് എന്ന ബിസിനസ് സ്ഥാപനം. രണ്ടു യുവ സുഹൃത്തുക്കളുടെ ആശയങ്ങള്‍ തമ്മില്‍ കോര്‍ത്തിണക്കി തയ്യാറാക്കിയതാണ് ഈ ബിസിനസ്സ് ഗ്രൂപ്പ്. […]

Entreprenuership Success Story

സംരംഭകര്‍ക്ക് കൂട്ടായി ഇനി ക്ലോക്ക്‌വെല്‍ ഇന്റര്‍നാഷണല്‍

വലുതോ ചെറുതോ നിങ്ങള്‍ ഒരു സംരംഭകനാണോ? നിങ്ങളുടെ ബിസിനസ്സിന്റെ ഫിനാന്‍ഷ്യല്‍, ടാക്‌സ് തുടങ്ങി നിയമപരമായ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്ധ പിന്തുണയുണ്ടോ? ഒരു സംരംഭത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് എപ്പോഴും ഒരു കൈത്താങ്ങ് അത്യാവശ്യമാണ്. അത്തരത്തില്‍ നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ സമഗ്രവും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ക്ലോക്ക്‌വെല്‍ ഇന്റര്‍നാഷണല്‍ എന്ന ലീഡിങ് കണ്‍സള്‍ട്ടന്‍സി. ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നേരിടുന്ന പ്രശ്‌നങ്ങളെ മനസ്സിലാക്കി, സമഗ്രമായ സേവനങ്ങള്‍ ഉപയോഗിച്ച്, നിങ്ങളുടെ ബിസിനസ്സ് വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ക്ലോക്ക്‌വെല്‍ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി. […]

Success Story

റൈറ്റ് സെര്‍വ് ; മാര്‍ഗദര്‍ശികളുടെ മാര്‍ഗദര്‍ശി

അധ്യാപന ജോലി സ്വപ്‌നം കാണുന്നവര്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഏറെയുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനു ശേഷം ബി.എഡ്, എം.എഡ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കുമ്പോഴാണ് മേഖലയിലെ മത്സരം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാവുക. കൊണ്ടോട്ടി സ്വദേശിയും അധ്യാപകനുമായ ഷഫീഖ് ഷമീം ഈ ബുദ്ധിമുട്ടുകള്‍ നേരിട്ടനുഭവിച്ചറിഞ്ഞതുമാണ്. അതുകൊണ്ടാണ് അധ്യാപന വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടുവാന്‍ 2016ല്‍ ‘റൈറ്റ് സെര്‍വ്’ (RIGHT SERVE) എന്ന എഡ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. കേരളത്തിന് പുറത്തുള്ള മികച്ച ടീച്ചേഴ്‌സ് ട്രെയിനിങ് സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയെടുക്കാനും കോഴ്‌സിനു […]

Entreprenuership Success Story

കുട്ടികളുടെ ഇഷ്ടങ്ങള്‍ക്ക് എന്നെന്നും പുതിയ ട്രെന്‍ഡുകളുമായി ‘4 കിഡ്‌സ് ടോയ്‌സ്’

കുട്ടികളുടെ ഏറ്റവും നല്ല കൂട്ടുകാര്‍ എപ്പോഴും കളിപ്പാട്ടങ്ങള്‍ തന്നെയാണ്. കുട്ടികളിലെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിലും, അവരുടെ ബാല്യകാലം കൂടുതല്‍ നിറമുള്ളതാക്കാനും കളിക്കോപ്പുകള്‍ കൊണ്ടു സാധിക്കും. ഇന്ന് ഇന്റര്‍നെറ്റും മൊബൈല്‍ഫോണും വീഡിയോ ഗെയിമും കാര്‍ട്ടൂണുകളുമെല്ലാം കുട്ടികളുടെ ബാല്യത്തെ ഇല്ലാതാക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കായി ആകര്‍ഷണീയമായ കളിപ്പാട്ടങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ‘ഫോര്‍ കിഡ്‌സ് ടോയ്‌സ്’! ഗുണമേന്മയേറിയ മെറ്റീരിയല്‍സ് ഉപയോഗിച്ചു മാത്രം നിര്‍മിക്കുന്ന കളിപ്പാട്ടങ്ങളാണ് ഫോര്‍ കിഡ്‌സ് ടോയ്‌സില്‍ ലഭ്യമാകുന്നത്. തന്റെ കുട്ടികള്‍ക്ക് കളിക്കാന്‍ ഏറ്റവും നല്ല കളിക്കോപ്പുകള്‍ ലഭ്യമാക്കുക എന്ന ആശയമാണ് മുഹമ്മദ് […]

Entreprenuership Success Story

മുപ്പതാണ്ടിന്റെ പാരമ്പര്യം; ട്രെന്‍ഡിന്റെ കഥകള്‍ കേട്ട കര്‍ട്ടനുകള്‍

എത്ര മികച്ച ഇന്റീരിയറിനും പൂര്‍ണത കൈവരണമെങ്കില്‍ അതിലെ നിര്‍മാണത്തിലെ മികവ് മാത്രമായി മതിയാവില്ല. ചുമരുകളും സീലിങ്ങുകളും പിന്തുടരുന്ന പാറ്റേണുകള്‍ മുതല്‍ ഉപയോഗിക്കുന്ന കളര്‍ തീം വരെ അതില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. ഇതേ രീതിയില്‍ ഒരു മുറിയുടെ മുഴുവന്‍ ഭംഗിയേയും വളരെയധികം സ്വാധീനിക്കാന്‍ കഴിയുന്ന ഒന്നാണ് കര്‍ട്ടനുകള്‍. താരതമ്യേനെ ലളിതമായ രീതിയില്‍, മൊത്തം ദൃശ്യഭംഗി മികവുറ്റതാക്കാന്‍ കര്‍ട്ടനുകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ സാധ്യമാണ്. കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി കൊല്ലം ജില്ലയില്‍ കര്‍ട്ടന്‍ ബിസിനസ് മേഖലയില്‍ ഏറ്റവും വിശ്വാസ്യതയുള്ള […]

Entreprenuership Success Story

കഠിന പ്രയത്‌നം കൊണ്ട് യുവസംരംഭകന്‍ പടുത്തുയര്‍ത്തിയ ‘ദ്യുതി എനര്‍ജി സൊല്യൂഷന്‍സ് ‘

വലിയ വലിയ വിജയങ്ങള്‍ക്ക് പിന്നില്‍ എപ്പോഴും കഠിന പ്രയത്‌നവും വ്യത്യസ്തമായ ആശയവും ഉണ്ടാകും. ആ ആശയവും അതിനോടുള്ള അതിയായ ആഗ്രഹവുമാണ് ഓരോ സംരംഭകരുടെയും ജീവിതത്തെ വിജയത്തിലേക്ക് നയിക്കുന്നത്. അത്തരത്തില്‍ കഠിന പ്രയത്‌നം കൊണ്ട് തന്റേതായ ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുന്ന ഒരു സംരംഭകനുണ്ട്. തിരുവനന്തപുരം പാലോട് സ്വദേശിയായ വിഷ്ണു പ്രസാദ് ചുരുങ്ങിയ വര്‍ഷം കൊണ്ട് പടുത്തുയര്‍ത്തിയത് കേരളമൊട്ടാകെ അറിയപ്പെടുന്ന ‘ദ്യുതി എനര്‍ജി സൊല്യൂഷന്‍സ്’ എന്ന സംരംഭമാണ്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠനത്തിനു ശേഷം ജോലി ചെയ്യുമ്പോഴും ഈ യുവാവിന്റെ […]

Entreprenuership Success Story

വിശ്വസ്തതയിലും മികവിലും നാല്‍പതിലേറെ വര്‍ഷങ്ങള്‍ പിന്നിട്ട് V-TECH INDUSTRIES!

സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നവരാണ് ഓരോ സംരംഭകരും. അവര്‍ സമൂഹത്തിനെ മികവിലേക്കും നിലവാരത്തിലേക്കും നയിക്കും. അത്തരത്തില്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി അതിന് പരിഹാരം കണ്ടെത്തുന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. അതാണ് V- TECH INDUSTRIES എന്ന സ്ഥാപനം. നാല്‍പത് വര്‍ഷത്തിലേറെ പാരമ്പര്യം നിലനിര്‍ത്തി വാണിജ്യമുദ്ര പതിപ്പിച്ച ഒരു സ്ഥാപനമാണ് V- TECH INDUSTRIES…! 1984 മെയ് 25നാണ് ഇന്‍ഫ്ര എലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം വിനോദ് ടി ബി യുടെ ഭാര്യ പിതാവ് […]

Entreprenuership Success Story

ആര്‍കിടെക്ച്വറല്‍ മേഖലയില്‍ കഴിവ് കൊണ്ട് വിജയം നേടി റോഫിന്‍ ചെമ്പകശ്ശേരി എന്ന യുവ സംരംഭകന്‍..

സത്യസന്ധതയും സ്വയം പ്രയത്‌നവും പ്രതിസന്ധികളെ നേരിടാനുള്ള മനസുമാണ് സംരംഭകരെ വിജയത്തിലേക്ക് നയിക്കുന്നത്. അതിലുപരി അവരെ ഏറ്റവും നല്ല വ്യക്തിത്വങ്ങളാക്കി മാറ്റുന്നത്. അത്തരത്തില്‍ സ്വന്തം ആശയത്തെ കേരളമൊട്ടാകെ വ്യാപിപ്പിക്കുകയും സേവനവും വിശാലമായ ചിന്താഗതികളും കൊണ്ട് വേറിട്ടു നില്‍ക്കുകയും ചെയ്യുന്ന ഒരു യുവ സംരംഭകനുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും നിലവില്‍ കൊച്ചിയില്‍ താമസിക്കുകയും ചെയ്യുന്ന റോഫിന്‍ ചെമ്പകശ്ശേരി എന്ന യുവ സംരംഭകന്‍ സ്വന്തം ജീവിതം കൊണ്ട് വ്യക്തമാക്കുന്നത് ഒരു സംരംഭകന്‍ എന്നാല്‍ മികച്ച മനുഷ്യനും കൂടി ആയിരിക്കണമെന്നാണ്. കോവിഡ് സമയത്താണ് […]

Entreprenuership Success Story

പരിചയം തന്നെ പരിച: 4 ലൈഫ് ഇന്റീരിയേഴ്‌സ് എഴുതുന്ന വിജയകഥ

ലയ രാജന്‍ കടുത്ത മത്സരം ഒരു തുടര്‍ക്കഥയായ നിര്‍മ്മാണഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍, മുന്നിലുള്ള തടസ്സങ്ങളൊക്കെയും മറികടന്ന് ഒരു സംരംഭത്തിന് വിജയം തൊടണമെങ്കില്‍ അതിന് വിശ്രമമില്ലാത്ത അധ്വാനവും വിട്ടുവീഴ്ചയില്ലാത്ത അര്‍പ്പണബോധവും കൂടിയേ തീരൂ. വര്‍ഷങ്ങളായുള്ള തങ്ങളുടെ പ്രവൃത്തി പരിചയവും അനുഭവ സമ്പത്തും ആയുധമാക്കി തിരുവനന്തപുരം സ്വദേശികളായ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ആരംഭിച്ച ഇന്റീരിയര്‍ ഡിസൈനിങ് കമ്പനിയുടെ വളര്‍ച്ചയുടെ കഥയും അത്തരമൊന്നാണ്. തിരുവനന്തപുരം സ്വദേശികളായ രതീഷ് കൃഷ്ണനും വിനീത് വിജയനുമാണ് 4 ലൈഫ് ഇന്റീരിയേഴ്‌സ് എന്ന ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയിലൂടെ […]