Success Story

വീടിന് മോടി കൂട്ടാനായി ‘La Casa Bella’

വീടിനെ ‘ഡെക്കറേറ്റ്’ ചെയ്യുക എന്ന് പറയുന്നത്, കേല്ക്കുമ്പോള്‍ ലളിതമെന്ന് തോന്നാമെങ്കിലും വളരെയധികം ഭാവനയും അര്‍പ്പണബോധവും അധ്വാനവും ആവശ്യമുള്ള ഒരു ഉത്തരവാദിത്വമാണ്. ഒരാളുടെ വ്യക്തിത്വത്തെ മാത്രമല്ല, അയാളുടെ ഇഷ്ടങ്ങള്‍, താത്പര്യങ്ങള്‍ ഇവയെല്ലാം പ്രതിഫലിക്കുന്നതാണ് ഹോം ഡെക്കറേഷന്‍. വീടിന് അഴകും അലങ്കാരമായും ഫര്‍ണിച്ചറുകളെയും മറ്റു ഗൃഹോപകരണങ്ങളെയും സജ്ജീകരിക്കുക എന്നത് കലാപരമായ ഒരു ജോലി തന്നെയാണ്. അങ്ങനെ, നിങ്ങളുടെ വീടിനും ഓഫീസിനും മികച്ചതു തരുന്ന ഒരു ആര്‍ട്ടിസ്റ്റാണ് ‘La Casa Bella’. തെരഞ്ഞെടുക്കുന്ന നിറങ്ങള്‍ മുതല്‍ സോഫയില്‍ വയ്ക്കുന്ന തലയിണകളുടെ ഭംഗി […]

Success Story

ബാക്ക് ടു ഹാര്‍മണി; സമ്പൂര്‍ണ സൗഖ്യത്തിന് പാരമ്പര്യ തെറാപ്പികളുടെ പരിരക്ഷ

പുതിയ ജീവിതരീതിയും ചുറ്റുപാടുകളും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പകര്‍ച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും ഇന്ന് സാധാരണയായിരിക്കുന്നു. ആതുര സേവനമേഖല ഭീമമായ ബിസിനസ് ശൃംഖലയായി വളര്‍ന്നിരിക്കുന്നു. സാധാരണക്കാരന് പോലും ലക്ഷങ്ങള്‍ മുടക്കി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ചികിത്സ തേടേണ്ടി വരുന്ന സാഹചര്യത്തില്‍ സമാന്തര ചികിത്സാരീതികളും ജനപ്രീതി ആര്‍ജിക്കുന്നു. നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള തനത് ചികിത്സാരീതികള്‍ പുതിയ ജീവിതശൈലിയ്ക്ക് ഇണങ്ങുന്ന രീതിയില്‍ അവതരിപ്പിക്കുന്ന സംരംഭങ്ങള്‍ നമ്മുടെ നാട്ടിലും വേര് പിടിക്കുന്നുണ്ട്. അവയില്‍ […]