ബിസിനസ്സ് കണ്‍സള്‍ട്ടേഷന്റെ സമഗ്രസേവനങ്ങളുമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിജയപ്രതീക്ഷയേകി ‘ON BRANDS’
‘A Complete Business Manager for every facet of your business’ സഹ്യന്‍ ആര്‍. സ്വന്തമായൊരു ‘ബിസിനസ് നടത്തുക’ എന്നത് ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. രജിസ്‌ട്രേഷന്‍ മുതല്‍ ബ്രാന്‍ഡിങ്ങിലൂടെ കമ്പനിയെ ജനകീയമാക്കുന്നതുവരെയുള്ള പ്രാരംഭ ദശയിലെ കടമ്പകള്‍ സംരംഭകന് എന്നും ഒരു വെല്ലുവിളിയാണ്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ചെയ്യാന്‍ ധാരാളം ബിസിനസ് കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് എന്നിങ്ങനെയുള്ള ഏതെങ്കിലും ചില പ്രത്യേക സേവനങ്ങള്‍ മാത്രമേ ലഭ്യമാക്കാറുള്ളൂ.ഇതില്‍ നിന്നും വ്യത്യസ്തമായി ബിസിനസ് കണ്‍സള്‍ട്ടേഷന്റെ A-Z […]













