BEEKEY MANAGEMENT CONSULTANTS ഒപ്പമുള്ളപ്പോള്‍ പേറോള്‍ മാനേജ്‌മെന്റ് ഇനിയൊരു തലവേദനയല്ല
സഹ്യന്‍ ആര്‍. ജീവനക്കാരുടെ വേതനം, തൊഴില്‍ സമയം, സാമ്പത്തിക ആനുകൂല്യങ്ങള്‍, തുടങ്ങിയ എല്ലാ ഘടകങ്ങളിലും ഒരു രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്തുടരാന്‍ ഏതൊരു സംരംഭ ഉടമയും ബാധ്യസ്ഥനാണ്.അവിടെയാണ് ഒരു സംരംഭത്തെ സംബന്ധിച്ചിടത്തോളം ‘പേറോള്‍ മാനേജ്‌മെന്റ്’ എന്നത് ഒരു വലിയ ഉത്തരവാദിത്വമായി മാറുന്നത്. തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം കണക്കാക്കല്‍, EPF, ESI എന്നിവ നിര്‍ണയിക്കല്‍ തുടങ്ങി ഒരു സ്ഥാപനത്തിലെ മുഴുവന്‍ മാനവവിഭവശേഷിയെയും കേന്ദ്രസംസ്ഥാന തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായി ക്രമീകരിക്കുക എന്നത് തികഞ്ഞ സാങ്കേതിക വൈദഗ്ധ്യം ആവശ്യമായി വരുന്ന […]













