വൈദ്യശാസ്ത്രരംഗത്തെ വ്യത്യസ്ത ഇടപെടലുമായി ഡോക്ടര്‍ രാജശ്രീ കെ
ആയുസ്സിനും ആരോഗ്യത്തിനും മുന്‍ഗണന നല്‍കാത്ത ആരാണ് ഉണ്ടാവുക? ഒരു വ്യക്തിയ്ക്ക് മുന്നോട്ടുള്ള ജീവിതം നല്ല രീതിയില്‍ കൊണ്ടുപോകണമെങ്കില്‍ ആരോഗ്യമുള്ള ശരീരവും മനസ്സും ആവശ്യമാണ്. നിരവധി സാംക്രമിക രോഗങ്ങളും ജീവിതചര്യ രോഗങ്ങളും ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, വൈദ്യശാസ്ത്രരംഗത്തെ വ്യത്യസ്തമായ ഇടപെടലുകളിലൂടെ ശ്രദ്ധേയയാവുകയാണ് ഡോക്ടര്‍ രാജശ്രീ കെ. ശസ്ത്രക്രിയകളെ പൂര്‍ണമായും ഒഴിച്ചുനിര്‍ത്തി രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നു എന്നതുതന്നെയാണ് രാജശ്രീക്ക് വൈദ്യശാസ്ത്ര രംഗത്ത് അടിവേരുറപ്പിക്കുന്നതിന് സഹായകമായി നിന്നിട്ടുള്ളത്. ഫിസിയോതെറാപ്പിയിലൂടെ ഏത് രോഗത്തെയും ഇല്ലാതാക്കി ശരീരത്തിന് പൂര്‍ണ സൗഖ്യം നല്‍കാന്‍ സാധിക്കും […]













