ഒരേസമയം ഒന്നിലധികം മേഖലകളില്‍ വിജയം കൊയ്ത സംരംഭകന്‍
തിരുവല്ലയില്‍ ആരംഭിച്ച് ഇന്റര്‍നാഷണല്‍ ബ്രാന്‍ഡായി മാറിയ ‘കാട്ടൂരാന്‍സി’ന്റെ വിജയവഴി ഇന്നത്തെ കാലത്ത് ജോലി നേടണമെങ്കില്‍ ടെക്‌നിക്കല്‍ പരമായ കാര്യങ്ങളില്‍ അറിവ് നേടിയിരിക്കണം എന്നത് അഭികാമ്യമായ ഒരു കാര്യമാണ്. നേഴ്‌സിങ്ങും എന്‍ജിനീയറിങ്ങും വിദ്യാഭ്യാസരംഗം കയ്യടക്കിയ കാലത്ത് നിന്ന് വ്യതിചലിച്ച് ഇന്നത്തെ ഉദേ്യാഗാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് വെല്‍ഡിങ്, റിഗിങ്, പൈപ്പിങ്, സ്ട്രക്ചറല്‍, മെക്കാനിക്കല്‍, ക്യു എ ക്യുസി എന്‍ജിനീയറിങ്, പൈപ്പിംഗ് എന്‍ജിനീയറിങ്, എക്‌സിക്യൂഷന്‍ എന്‍ജിനീയറിങ്, ഗ്യാസ് കട്ടിംഗ്, ഗ്രൈന്‍ഡിങ്, പെയിന്റിങ് തുടങ്ങി ടെക്‌നിക്കല്‍പരമായ കാര്യങ്ങളിലുള്ള അവബോധവും അറിവും നേടുവാനാണ്. […]













