ഗോപകുമാര്‍ എസ് വി; ദീര്‍ഘ വീക്ഷണത്തിന്റെ സംരംഭമുഖം..
സഹ്യന്‍ ആര്‍ ദിശാബോധമുള്ള ഒരു സംരംഭകനു മാത്രമേ ബഹുമുഖ മേഖലകളില്‍ സംരംഭവിജയം കൈവരിക്കാനാകൂ. ഇന്ന് ബിസിനസ്സ് മേഖലയില്‍ എസ് വി ഗോപകുമാര്‍ എന്ന പേര് സംരംഭകത്വത്തിന്റെ മികച്ച ഉദാഹരണമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കില്‍, അത് ബിസിനസ്സിന്റെ പാതയിലൂടെ അര്‍പ്പണ മനോഭാവത്തോടെയുള്ള ഒരു യാത്രയുടെ ഫലമാണ്. മാര്‍ക്കറ്റിങ്, പ്രിന്റിംഗ്, സൈനേജ്, സോളാര്‍ സൊല്യുഷന്‍സ് എന്നിങ്ങനെ വിവിധമേഖലകളില്‍ തിരുവനന്തപുരം ആസ്ഥാനമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ വ്യവസായമേഖലയില്‍ വേറിട്ട സ്ഥാനമുറപ്പിക്കുന്നു. ഇന്നൊവേറ്റീവായ മനോഭാവവും മാറ്റങ്ങളെ പുണരാനുള്ള സന്നദ്ധതയുമാണ് എസ് വി ഗോപാകുമാറിലെ സംരഭകനെ […]













