ഇനി സ്വപ്‌നഭൂമിയിലേക്കൊരു യാത്ര; ‘SpiceUp Tours & Travels’ എന്ന സഹയാത്രികനൊപ്പം
തന്റെ ചക്രവാളത്തിനപ്പുറമുള്ള ലോകത്തെ അറിയാനുള്ള മനുഷ്യന്റെ ആകാംക്ഷ അവനില്‍ അന്തര്‍ലീനമാണ്. അതിനായി മനുഷ്യകുലത്തിന്റെ ആരംഭം മുതല്‍ക്കേ അവന്റെ കാല്‍പ്പാടുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വിഭവങ്ങള്‍ തേടി, അതിജീവനത്തിന് അനുയോജ്യമായ കാലാവസ്ഥ അന്വേഷിച്ചുകൊണ്ട് അങ്ങനെ തുടര്‍ന്ന ആ യാത്ര മനുഷ്യനെ ഭൂമി മുഴുവനും വ്യാപിപ്പിച്ചു. നാഗരികജീവിതം നയിക്കുന്ന ആധുനിക മനുഷ്യന് യാത്രയെന്നാല്‍ തന്റെ സ്വപ്‌നഭൂമിയിലെ ദൃശ്യ പ്രകൃതിയെ ആസ്വദിച്ച്, അതിന്റെ ഭൗതിക ഘടകങ്ങളെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിച്ചറിയാനുള്ള വിനോദസഞ്ചാരങ്ങളാണ്. ആ യാത്രയ്ക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചു നല്‍കാനൊരു വഴികാട്ടിയായി ഒരാള്‍ […]













