ആഘോഷങ്ങളില്‍ തിളങ്ങാന്‍ ‘ഡ്രസ്സ് കോഡ്’ നല്‍കി 23 കാരന്‍ നിസാബുദ്ധീന്‍
പഠനത്തോടൊപ്പം ചെറിയൊരു വരുമാനം എന്ന ചിന്തയില്‍ നിന്ന് തുടങ്ങിയ 23കാരന്‍ നിസാബുദ്ദീന്‍ ഇന്നൊരു സംരംഭകനാണ്. BA പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഡ്രസ്സ് കോഡ് എന്ന് ബ്രാന്‍ഡിന് നിസാബുദ്ദീന്‍ തുടക്കമിടുന്നത്. പേര് പോലെ തന്നെ കോളേജ് പരിപാടികള്‍, വിവാഹം, പിറന്നാളാഘോഷം തുടങ്ങിയ ഏത് ആഘോഷങ്ങള്‍ക്കും ഒരുപോലെയുള്ള ഡ്രസ്സ് കോഡ് നല്‍കുക എന്ന ആശയം തന്നെയാണ് ഇതിനുള്ളത്. നിസാബുദ്ദീന്‍ എന്ന സംരംഭകന്റെ ജനനം പാലക്കാട് സ്വദേശിയായ നിസാബുദ്ദീന്‍ തന്റെ ഫാഷന്‍ ഡിസൈനര്‍ കൂടിയായ സഹോദരന്‍ അഫ്‌സലിന്റെ സഹായത്തോടെ Kerala Dress Code […]













