വൈദ്യസഹായം വീട്ടുപടിക്കല്‍; ആരോഗ്യരംഗത്ത് ചരിത്രം കുറിക്കാന്‍ ‘ഓര്‍ബിസ് ലൈവ്‌സ്’
മനുഷ്യന്റെ മാനവിക ആവശ്യങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയാത്ത മേഖലയായി ആരോഗ്യരംഗം മാറിക്കഴിഞ്ഞു. ദൈനംദിന ജീവിതചര്യ രോഗങ്ങള്‍ മുതല്‍ വൈദ്യശാസ്ത്രത്തില്‍ മരുന്ന് കണ്ടെത്താത്ത രോഗങ്ങള്‍ വരെ ആളുകളെ പിടികൂടുമ്പോള്‍ ആധുനിക ചികിത്സയും ചികിത്സാരീതിയും മാറേണ്ടതും അനിവാര്യമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുമ്പോള്‍ തങ്ങളുടെ വീട്ടുപടിക്കല്‍ ചികിത്സാ വിദഗ്ധര്‍ എത്തുന്ന സാങ്കേതിക രീതിയെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ… എത്രയധികം പ്രയോജനവും സുതാര്യവുമായ രീതിയാണല്ലേ? ഇതൊക്കെ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമേ നടക്കൂവെന്ന് പറയുന്നവരോട് ഒന്ന് പറയട്ടെ, ഓര്‍ബിസ് ലൈവ്‌സ് […]













