Career Success Story

‘ജോലികള്‍’ കണ്ടുപിടിച്ച ജോലി; ജോഷിലയുടെ വിജയകഥ

ലയ രാജന്‍ ജോലിയും കുടുംബത്തിനുള്ളിലെ തിരക്കുകളും ഒരുമിച്ചു കൊണ്ടുപോകാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നിമിത്തം ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിക്കുന്നു… പക്ഷേ കരിയര്‍ അവിടം കൊണ്ട് അവസാനിപ്പിക്കാന്‍ കോഴിക്കോട് സ്വദേശിയായ ആ പെണ്‍കുട്ടി ഒരുക്കമായിരുന്നില്ല. പൊതുവെ തിരക്കും മത്സരവും ഒരുപാടുണ്ടെങ്കിലും പുറമേ ആദ്യകാലങ്ങളില്‍ അത്രകണ്ടു ജനകീയമല്ലാതിരുന്ന, അതേസമയം ശ്രദ്ധയും അധ്വാനവും പരിശ്രമവും ആവോളം ആവശ്യമായി വരുന്ന മറ്റൊരു മേഖലയിലേക്ക് സംരംഭകയായി കടന്നു ചെല്ലാന്‍ പതിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ പെണ്‍കുട്ടി എടുത്ത തീരുമാനത്തിന്റെ ഇന്നത്തെ രൂപമാണ് ആസ്പയര്‍ജോ എച്ച്. ആര്‍. […]

Success Story

മികച്ച ബേക്കറി എക്യുപ്‌മെന്റ്‌സിന് ‘മെഷീന്‍ വേള്‍ഡ്’

ഒരു ബേക്കറിക്ക് വേണ്ട സാധനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും വാങ്ങുന്നതിനും മുന്‍പ് പല പ്രാവശ്യം ആലോചിക്കണം. നിങ്ങളുടെ ബേക്കറി, കിച്ചണ്‍ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ്. ബേക്കറിയുടെ പ്രവര്‍ത്തനത്തിനും ലാഭമുണ്ടാക്കാനുള്ള കഴിവിനും ഈ ഉപകരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. അത്തരത്തില്‍ മൂല്യമുള്ള മെഷീനുകള്‍ മാത്രം വില്‍പ്പന നടത്തുന്ന സ്ഥാപനമാണ് തൃശൂര്‍ ജില്ലയില്‍ കൊമ്പഴയില്‍ പ്രവര്‍ത്തിച്ചു വരുന്ന ‘മെഷീന്‍ വേള്‍ഡ്’ എന്ന സ്ഥാപനം. ബേക്കറി & കിച്ചന്‍ എക്യുപ്‌മെന്റ്സ് നിര്‍മാണ കമ്പനിയാണ് ഇത്. മാര്‍ക്കറ്റില്‍ ലഭ്യമായ പലതരം മോഡലുകള്‍ക്കിടയില്‍ […]

Success Story

കുട്ടനാടിന്റെ കൊതിയൂറും രുചി

കുട്ടനാടന്‍ രുചിത്തനിമ കൊണ്ട് തലസ്ഥാന നഗരിയായ അനന്തപുരിയില്‍ രുചിയുടെ വിസ്മയം തീര്‍ത്ത് മുന്നേറുന്ന ഒരു സംരംഭമുണ്ട്… ഓരോ ഭക്ഷണപ്രേമികളുടെയും നാവില്‍ കൊതിയുടെ മാന്ത്രികതയൊരുക്കി മനസ് തന്നെ കവരുന്ന ഒരു സംരംഭം… ഏതാണ്ട് എട്ട് വര്‍ഷമായി കഴക്കൂട്ടത്ത് പ്രവര്‍ത്തിച്ചുവരുന്ന കൊതി റെസ്‌റ്റോറന്റ്…! ലോകമെമ്പാടുമുള്ള രുചിവൈവിധ്യങ്ങള്‍ തിരുവനന്തപുരത്ത് ലഭ്യമാണെങ്കിലും കുട്ടനാടിന്റെ എരിവും പുളിയും ഇത്ര തനിമ ചോരാതെ അവതരിപ്പിക്കുന്ന മറ്റൊരു ഭക്ഷണശാല വേറെ ഇല്ലെന്ന് തന്നെ പറയാം. കുട്ടനാട്ടുകാരിയായ ധന്യയുടെ കൈപ്പുണ്യം തന്നെയാണ് ഇതിന് പിന്നില്‍. ടെക്‌നോപാര്‍ക്കിലെ ആനിമേഷന്‍ സ്റ്റുഡിയോയിലെ […]

Success Story

ജര്‍മ്മനും ഫ്രഞ്ചും ഈസിയായി പഠിക്കാം, Elmira Edu വില്‍ നിന്നും കേരളത്തില്‍ ത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ ഫീസില്‍.

ഭാഷാ പരിമിതി കൊണ്ടും ഉയര്‍ന്ന ഫീസ് കൊണ്ടും വിദേശ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കാത്തവരാണോ നിങ്ങള്‍? എങ്കില്‍ ഇനി ആശങ്ക വേണ്ട, നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് നൂറു ശതമാനം ഉറപ്പ് നല്‍കുകയാണ് എല്‍മിറ എഡ്യുക്കേഷന്‍ ഹബ്. മറ്റേത് ഭാഷ പോലെയും എളുപ്പം മനസ്സിലാക്കാനും സംസാരിക്കാനും സാധ്യമാകുന്ന രീതിയിലാണ് എല്‍മിറ എഡ്യുക്കേഷന്‍ ഫോറിന്‍ ഭാഷാ പരിശീലനം തയ്യാറാക്കിയിരിക്കുന്നത്. ജര്‍മ്മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ തുടങ്ങിയ ഇതരഭാഷാ പരിശീലനം കൂടാതെ IELTS, CMA USA കൂടാതെ FOREX TRADING തുടങ്ങിയ കോഴ്‌സുകളും ഇവിടെയുണ്ട്. കൂടാതെ […]

Entreprenuership Success Story

‘ഹെയര്‍ കെയറി’ല്‍ തരംഗമായികലിപ്‌സോ സലൂണ്‍

”ഷൈനിങ് ഹെയര്‍ വിത്ത് സ്മൂത്ത് ടെക്‌സ്ചര്‍, ക്ലിയര്‍ കട്ട് എന്‍ഡ്‌സ്…” ഇതാണ് ആരോഗ്യകരമായ മുടിയുടെ ലക്ഷണങ്ങള്‍. ഇന്ന് വിവിധ മെഡിക്കല്‍, ബയോളജിക്കല്‍ ഘടകങ്ങളുടെ സഹായത്തോടെ മുടിയുടെ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ധാരാളം ഹെയര്‍ കോസ്‌മെറ്റിക്‌സ് വിപണിയിലുണ്ട്. എന്നാല്‍ ഇത് വേണ്ട രീതിയിലല്ല ഉപയോഗപ്പെടുത്തുന്നതെങ്കില്‍ പ്രതീക്ഷിച്ച റിസള്‍ട്ട് ലഭിക്കുകയില്ല. അതിന് എക്‌സ്‌പേര്‍ട്ടുകളുടെ സഹായം തന്നെ വേണം. അത്തരത്തില്‍ കൃത്യമായ വിവരശേഖരണത്തിനൊടുവില്‍ മുടിയുടെ ടെക്‌സ്ചറിന് അനുയോജ്യമായ രീതിയില്‍ ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍ ഒരുക്കുകയാണ് തിരുവനന്തപുരം നേമത്ത് പ്രവര്‍ത്തിച്ചു വരുന്ന ‘കലിപ്‌സോ സലൂണ്‍’. […]

Entreprenuership Success Story

എം എ സക്കീര്‍; ‘വൈവിധ്യമാര്‍ന്ന കലവറയ്ക്കുള്ളിലെ വ്യത്യസ്ത സ്വാദിനുടമ’

കഴിക്കുന്നവരുടെ വയറുമാത്രമല്ല, മനസ്സും നിറയ്ക്കുന്നതാവണം ഭക്ഷണം. ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും ഒരു കലയാണ്. രുചിക്കൂട്ടുകളുടെ ഉള്ളടക്കത്തിനു മേമ്പൊടിയായി ഒരു ഷെഫിന്റെ വിജയം എന്നു പറയുന്നത് കുക്കിങ്ങിനോടുള്ള ആത്മാര്‍ത്ഥ പ്രണയമാണെന്ന് തെളിയിക്കുകയാണ് വടകര സ്വദേശി എം എ സക്കീര്‍. പാചക പാരമ്പര്യമുള്ള കുടുംബാംഗമായതിനാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ പാചകകലയുടെ ബാലപാഠങ്ങള്‍ എം എ സക്കീര്‍ സ്വായത്തമാക്കിയിരുന്നു. ഹൈസ്‌ക്കൂള്‍ കാലം മുതല്‍ കലവറയിലെ കൂട്ടുകാരനായി സക്കീറുമുണ്ടായിരുന്നു. കോളേജ് പഠനകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവം… പ്രാസംഗികന്‍, അഭിനേതാവ്, ഗായകന്‍ തുടങ്ങി വ്യത്യസ്ത […]

Entreprenuership Success Story

പാചകം എന്ന കലയിലൂടെ ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആയ ‘അശ്വതി ഹോട്ട് ചിപ്‌സ്’

നല്ല ഭക്ഷണം ഉണ്ടാക്കുകയും മറ്റുള്ളവര്‍ക്ക് മനസ്സറിഞ്ഞ് വിളമ്പികൊടുക്കുകയും ചെയ്യുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന ഒട്ടേറേ പേരുണ്ട്. അത്തരത്തിലാണ്, കൊടുങ്കാറ്റിനു പോലും തോല്പിക്കാന്‍ കഴിയാത്ത മനക്കരുത്തുള്ള, ‘കൈപുണ്യം’ വരദാനം പോലെ ലഭിച്ച ഇളവരശി എന്ന സംരംഭക ‘അശ്വതി ഹോട്ട് ചിപ്‌സ്’ എന്ന സംരംഭം പടുത്തുയര്‍ത്തിയത്. ചിപ്‌സുകള്‍ മാത്രമല്ല അച്ചാര്‍, മിക്ച്ചര്‍, അച്ചപ്പം തുടങ്ങി 300 ഓളം പഹാരങ്ങളും മറ്റ് ബേക്കറി സാധനങ്ങളും ഇളവരശിയുടെ അശ്വതി ഹോട്ട് ചിപ്‌സ് എന്ന സ്ഥാപനത്തില്‍ ലഭ്യമാണ്. ദുരന്തങ്ങള്‍ നിരന്തരം വേട്ടയാടിയിട്ടും അവയെല്ലാം തരണം ചെയ്ത് […]

Entreprenuership Success Story

നാളേയ്ക്ക് കരുതുന്ന നാളികേരം; വിജയത്തിന്റെ ഒരു വേറിട്ട വഴി

മലയാളികള്‍ക്കെന്നും നാളികേരം ഒരു ഹരമാണ്. നാളികേരത്തിന്റെ നാട്ടില്‍ നാളികേരം തന്നെയാണ് മിക്ക വിഭവങ്ങളിലെയും പ്രധാന കഥാപാത്രവും. എന്നാല്‍ തിരക്കേറിയ അടുക്കളയില്‍ അതിരാവിലെ തേങ്ങ പൊതിച്ചുടച്ച് അത് ചിരകി പീരയാക്കിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ഇനി ചിരകിയ നാളികേരം ‘ഫ്രഷാ’യി അടുക്കളയില്‍ എത്തിയാലോ? വീട്ടമ്മമാരുടെ ആ ആഗ്രഹത്തിന്റെ സഫലീകരണമാണ് വിപണിയില്‍ ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുന്ന ‘കോകോനെന്റ് ഡീഹൈഡ്രേറ്റഡ് ഗ്രേറ്റഡ് കോക്കനട്ട്’ ! നിത്യോപയോഗ സാധനങ്ങളില്‍ ചിലതെങ്കിലും ഉടനടി ഉപയോഗിക്കാന്‍ കഴിയുന്ന രൂപത്തില്‍ അടുക്കളയില്‍ ലഭ്യമായിരുന്നെങ്കില്‍ എന്ന് ഒരു വട്ടമെങ്കിലും […]

Entreprenuership Special Story Success Story

കാറ്റും മഴയും ഏല്‍ക്കാതെ, കാലം പോറലേല്‍പ്പിക്കാതെ കാത്തുസൂക്ഷിച്ച ഒരു വിജയഗാഥ

ബിസിനസ് എന്നതിന് ‘പണം ഉണ്ടാക്കാനുള്ള മാര്‍ഗം’ എന്ന് മാത്രം അര്‍ത്ഥം കല്‍പ്പിക്കുന്ന ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അതിനുമപ്പുറം താന്‍ നേതൃത്വം വഹിക്കുന്ന സംരംഭം തനിക്ക് ചുറ്റുമുള്ളവര്‍ക്ക് ആശ്രയമാകണമെന്നും അവരുടെ ഒരു നിമിഷത്തെയെങ്കിലും സ്മരണ കൊണ്ട് ജീവിതം ധന്യമാക്കണമെന്നും ആഗ്രഹിക്കുന്നവര്‍ ആഴക്കടലിലെ മുത്തു പോലെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രത്യേകിച്ച് കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ തഴച്ചു വളരുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയില്‍. ഇവിടെയാണ് ലക്ഷ്യം കൊണ്ടും അത് കൈവരിച്ച മാര്‍ഗം കൊണ്ടും ഡി എച്ച് ബില്‍ഡേഴ്‌സ് & ജിപ്‌സം […]

Success Story

ക്രിസ്തുമസ് കേക്കിലെ ‘വെറൈറ്റി’യുമായി മറിയംസ് ബേക്ക്ഹൗസ്

നക്ഷത്രത്തിളക്കത്തോടെ ക്രിസ്തുമസ് ഇങ്ങെത്തിക്കഴിഞ്ഞു, ഇനി ആഘോഷ വേളകളിലെ പ്രധാന താരം കേക്കുകളായിരിക്കും. അപ്പോള്‍ കേക്കിലും വേണ്ടേ, ഒരു വെറൈറ്റി, അങ്ങനെയെങ്കില്‍ ഒട്ടും മടിക്കേണ്ട കേക്കുകളിലെ പുത്തന്‍ രുചിക്കൂട്ടുകളെ പരിചയപ്പെടുത്താന്‍ മറിയംസ് ബേക്ക്ഹൗസ് തയ്യാറായിക്കഴിഞ്ഞു! മറിയംസ് ബേക്ക് ഹൗസിലെ കേക്കുകളുടേയും കുക്കീസിന്റെയും കപ്പ് കേക്കുകളുടേയും രുചി അറിയാത്തവര്‍ അതു കൂടി ഒന്നു രുചിച്ചറിയേണ്ടതാണ്. ഈ ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ പുത്തന്‍ രുചിക്കൂട്ടുകളും പ്ലം കേക്കുകളുടെ വെറൈറ്റികളുമായി മറിയംസ് ബേക്ക്ഹൗസ് തയ്യാറായിക്കഴിഞ്ഞു. കേക്കുകളിലെ വൈവിധ്യമാര്‍ന്ന രുചിഭേദമാണ് മറിയം ബേക്ക്ഹൗസിനെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ […]