വീടിന് മോടി കൂട്ടാനായി ‘La Casa Bella’
വീടിനെ ‘ഡെക്കറേറ്റ്’ ചെയ്യുക എന്ന് പറയുന്നത്, കേല്ക്കുമ്പോള്‍ ലളിതമെന്ന് തോന്നാമെങ്കിലും വളരെയധികം ഭാവനയും അര്‍പ്പണബോധവും അധ്വാനവും ആവശ്യമുള്ള ഒരു ഉത്തരവാദിത്വമാണ്. ഒരാളുടെ വ്യക്തിത്വത്തെ മാത്രമല്ല, അയാളുടെ ഇഷ്ടങ്ങള്‍, താത്പര്യങ്ങള്‍ ഇവയെല്ലാം പ്രതിഫലിക്കുന്നതാണ് ഹോം ഡെക്കറേഷന്‍. വീടിന് അഴകും അലങ്കാരമായും ഫര്‍ണിച്ചറുകളെയും മറ്റു ഗൃഹോപകരണങ്ങളെയും സജ്ജീകരിക്കുക എന്നത് കലാപരമായ ഒരു ജോലി തന്നെയാണ്. അങ്ങനെ, നിങ്ങളുടെ വീടിനും ഓഫീസിനും മികച്ചതു തരുന്ന ഒരു ആര്‍ട്ടിസ്റ്റാണ് ‘La Casa Bella’. തെരഞ്ഞെടുക്കുന്ന നിറങ്ങള്‍ മുതല്‍ സോഫയില്‍ വയ്ക്കുന്ന തലയിണകളുടെ ഭംഗി […]













