‘മോഡേണ്‍’ ഫിറ്റ്‌നെസ്സിന്റെ ‘സയന്റിഫിക്’ കോച്ചിങ്ങുമായി B60 Fitness
സഹ്യന്‍ ആര്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം വ്യായാമം എന്നത് പരിണാമപരമായി തന്നെ സ്വാഭാവികമായ ഒന്നാണ്. ഭക്ഷണം കണ്ടെത്താന്‍ ശാരീരിക അധ്വാനം ആവശ്യമില്ലാത്ത ആധുനിക കാലത്ത് ആരോഗ്യം നിലനിര്‍ത്താന്‍ ബോധപൂര്‍വം ‘വര്‍ക്ക് ഔട്ട്’ ചെയ്തിരിക്കണം. മനുഷ്യ ശരീരത്തെ കുറിച്ച് ശാസ്ത്രീയമായ അറിവുകള്‍ കൂടുതല്‍ വികസിച്ച ഈ കാലത്ത് പരമ്പരാഗത ബോഡി ബില്‍ഡിങ്ങിന് അപ്പുറത്തേക്ക് ‘മരുന്നുകളില്‍’ നിന്നും അകലം പാലിക്കാന്‍ പിന്തുടരേണ്ട ഒരു ദിനചര്യ എന്നതിലേക്ക് നമ്മുടെ ഫിറ്റ്‌നസ് സങ്കല്പം വളര്‍ന്നിട്ടുണ്ട്. വളരുന്ന ടെക്‌നോളജിയെ പുണരുന്ന ഫിറ്റ്‌നസ് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും നൂതന […]













