Events

കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷം അഡ്വ. വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു

കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷത്തിന്റെ ഉദ്ഘാടനം അഡ്വ. വി കെ പ്രശാന്ത് എംഎൽഎ നിർവ്വഹിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും കർമശക്തി, സക്സസ് കേരള രക്ഷാധികരി ഡോ. എം ആർ തമ്പാൻ അധ്യക്ഷത വഹിച്ചു. വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വാർഷികപ്പതിപ്പിന്റെ കവർ ലോഞ്ച് വി കെ പ്രശാന്ത് ഏറ്റുവാങ്ങി. ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവർത്തകയുമായ സോണിയ മൽഹാർ, സിനി ആർട്ടിസ്റ്റ് രമ്യ മനോജ്, നാടൻ പാട്ട് കലാകാരൻ പ്രകാശ് വളളംകുളം, സാമൂഹ്യ പ്രവർത്തകൻ സബീർ തിരുമല, സെലിബ്രിറ്റി […]

Success Story

പ്രൊവിന്‍സ് ബില്‍ഡേഴ്‌സ് ; പാഷനെ സംരംഭമാക്കി മാറ്റിയ രണ്ട് സുഹൃത്തുക്കളുടെ വിജയയാത്ര…

കഠിനാധ്വാനം കൊണ്ടും വിജയിച്ചു കാണിക്കണം എന്ന ആഗ്രഹത്തിന്റെ പിന്നാലെ ഇറങ്ങി തിരിച്ച സംരംഭരുടെ കഥ മാത്രമല്ല, തങ്ങളുടെ വിജയത്തിനൊപ്പം നൂറോളം പേര്‍ക്ക് പ്രതീക്ഷയും ജീവിതവുമായ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കൂടി കഥയാണ് ഇത്. ഒരേ പാഷനുള്ള രണ്ടു സുഹൃത്തുക്കള്‍ ആരതിയും ഇജാസും… രണ്ടുപേരും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍… 2020 വരെ ഒരു കമ്പനിയില്‍ ജോലി ചെയ്തവരായിരുന്നു ഇജാസും ആരതിയും. കൊറോണ കാലമായപ്പോഴേക്കും രണ്ടുപേരുടെയും ജോലി നഷ്ടമായി. ആ പ്രതിസന്ധിയ്ക്ക് മുന്നില്‍ തളരാതെ സ്വന്തമായൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് […]

Success Story

DOCAയുടെ ‘ഫൈനല്‍ ടച്ചി’ല്‍ കെട്ടിടങ്ങള്‍ അതിന്റെ സന്ദേശം വിളിച്ചോതും…

ACP ക്ലാഡിംഗ് & ഗ്ലൈസിങ് സൊല്യുഷന്‍സില്‍ കേരളത്തിന്റെ No. 1 സ്ഥാപനം സഹ്യന്‍ ആര്‍ കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ അതിന്റെ ആശയം പ്രതിഫലിപ്പിക്കുന്നത് കൃത്യമായി ആസൂത്രണം ചെയ്ത എക്സ്റ്റീരിയര്‍ ഡിസൈനിലൂടെയാണ്. ഒരു ജ്വല്ലറിയായാലും ടെക്‌സ്‌റ്റൈല്‍സായാലും ആ സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്ന വാണിജ്യ ലക്ഷ്യത്തോട് താദാത്മ്യം പ്രാപിക്കുന്ന, വേറിട്ട ഒരു ബാഹ്യഘടന കെട്ടിടത്തിന് ഉണ്ടായിരിക്കണം.അതുകൊണ്ടുതന്നെ ആര്‍കിടെക്ച്ചര്‍ മേഖലയില്‍ കണ്‍സ്ട്രക്ഷനൊപ്പം ‘ആര്‍കിടെക്ച്ചറല്‍ ഫിനിഷിംഗും’ ഏറെ പ്രധാന്യമര്‍ഹിക്കുന്നു. ഇവ രണ്ടും സമന്വയിക്കുന്ന ബഹുമുഖ സംരംഭമായി ‘Doca’ എന്ന ബ്രാന്‍ഡ് നെയിമില്‍ മലപ്പുറം പെരിന്തല്‍മണ്ണ […]

Entreprenuership Special Story

അകമറിയുന്ന അഴക് വരഞ്ഞ് ആത്മ

ലയ രാജന്‍ കുഞ്ഞായിരുന്ന തന്റെ മകളുടെ ആഗ്രഹം നിമിത്തം പരീക്ഷണാടിസ്ഥാനത്തില്‍ വീട്ടില്‍ സ്വന്തമായി ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഒരമ്മ ശ്രമിച്ചു. കൂട്ടത്തില്‍ പഠനകാലത്ത് പരിശീലിക്കുകയും വിവാഹശേഷം പതിയെ മാറ്റിവയ്ക്കുകയും ചെയ്ത ഫാബ്രിക് ഡിസൈന്‍ കൂടി ഒപ്പം ചേര്‍ത്തു. വളര്‍ന്നത്തോടെ മകള്‍ക്ക് ആഭരണങ്ങളോടുള്ള താല്പര്യം പതിയെ ഇല്ലാതായി, പക്ഷേ അമ്മ അപ്പോഴേക്കും അതില്‍ കണ്ടെത്തിയത് സന്തോഷത്തോടെ തനിക്ക് ചേക്കേറാവുന്ന ഒരു തൊഴില്‍ സാധ്യത എന്ന ചില്ലയാണ്. വട്ടിയൂര്‍ക്കാവ് തിട്ടമംഗലം സ്വദേശിയായ സുമി ഹരികുമാറിന്റെ സംരംഭക ജീവിതത്തിന്റെ തുടക്കം ഇത്തരത്തില്‍ രസകരമായ […]

Entreprenuership Success Story

ചുറ്റുമുള്ളവര്‍ക്ക് പ്രതീക്ഷയേകുന്ന സംരംഭകന്‍

ഓരോ സംരംഭങ്ങള്‍ക്ക് പിന്നിലും ഓരോ കഥയുണ്ടാകും… അതില്‍ ആത്മവിശ്വാസവും തിക്താനുഭവങ്ങളും പ്രചോദനങ്ങളും കലര്‍ന്നിട്ടുണ്ടാകും. അതുപോലൊരു സംരംഭക കഥയാണ് സജിമോന്റെതും. ചുറ്റുമുള്ളവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു അതിലെ സാധ്യതകള്‍ മനസിലാക്കി, പ്രവര്‍ത്തിച്ചു വരുന്ന സംരംഭകനാണ് പ്രതീക്ഷ സജിമോന്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയാണ് ഈ സംരംഭകന്‍. തന്റെ പ്രവൃത്തി മേഖലയില്‍ നിന്ന് മാറി സഞ്ചരിച്ച് വേറിട്ട ഒരു മേഖലയിലേക്കാണ് സജിമോന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മൗണ്ട് എൽബർട്ട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും Fitness Training and Neuro Linguistic Programming വിഷയത്തിൽ ഓണററി ഡോക്ടറേറ്റ് […]

Entreprenuership Success Story

പുട്ടുപൊടി മുതല്‍ ഈന്തപ്പഴക്കുരു കാപ്പിപ്പൊടി വരെ; കഷ്ടപ്പാടില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ രാജേഷിന്റെ വിജയഗാഥ

  • September 30, 2024
  • 0 Comments

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബേക്കറി പണിക്കാരന്‍… പിന്നീട് ഏഴ് വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതം… ഇപ്പോള്‍ നാടറിയുന്ന ബിസിനസുകാരന്‍ ! കണ്ണൂര്‍ കുത്തുപറമ്പ് സ്വദേശി എന്‍. രാജേഷിന്റെ ഇന്നത്തെ വിജയത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. കണ്ണൂര്‍ ജില്ലയിലെ പാട്യം പഞ്ചായത്തിലെ ചീരാറ്റയില്‍ എ. ആര്‍. ഫുഡ് പ്രോഡക്റ്റ് കമ്പനി നടത്തി വരുന്ന രാജേഷ് ഭക്ഷ്യ ഉത്പന്ന വിതരണ രംഗത്ത് മാറ്റങ്ങള്‍ക്കു വഴി തെളിക്കുകയാണ്. ചെറിയ പ്രായത്തില്‍ തന്നെ ബേക്കറി പണി ചെയ്ത ശേഷമാണ് രാജേഷ് കോലപൂരിലെത്തുന്നത്. അവിടെ […]

Success Story

ചിത്രകലയുടെ അതിസൂഷ്മതകളിലെ ആവിഷ്‌കരണവുമായി ശ്രീനിവാസന്‍

  • September 30, 2024
  • 0 Comments

കലാകാരന്മാരും സാഹിത്യകാരന്മാരുമൊക്കെ എന്നും ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. അതുകൊണ്ടുതന്നെയാകണം ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലില്‍ ദസ്തയേവിസ്‌കി എന്ന സാഹിത്യകാരനെ ‘ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള എഴുത്തുകാരന്‍’ എന്ന് പെരുമ്പടവം വിശേഷിപ്പിച്ചത്. സംഭവം എത്ര സത്യമാണല്ലേ? എഴുത്ത്, വര, നൃത്തം, സംഗീതം അതൊക്കെ അങ്ങേയറ്റം പൂര്‍ണതയില്‍ എത്തിക്കാന്‍ അത്രമേല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ക്ക് മാത്രമേ സാധിക്കൂ… നമ്മുടെയൊക്കെ പാരമ്പര്യത്തോടും പൂര്‍വകാല ചരിത്രത്തോടും ആഴത്തില്‍ സ്വാധീനം ചെലുത്തുന്ന ചിത്രകലയെ ജീവിതത്തിന്റെ ഭാഗമായി കണ്ട്, അതിലെ സൂക്ഷ്മ വശങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് കണ്ണൂര്‍ ഇരട്ടി […]

Entreprenuership Success Story

നാലര പതിറ്റാണ്ടിന്റെ വിശ്വാസ്യതയും കൈവച്ചതെല്ലാം പൊന്നാക്കിയ ജീവിത വഴിയുമായി ‘പി എ റഹ്മാന്‍’

  • September 25, 2024
  • 0 Comments

ആത്മാര്‍ത്ഥമായ ആഗ്രഹം ഒരുവനെ ലക്ഷ്യത്തിലേക്ക് എത്തിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ. നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടെങ്കില്‍ കൂടി തന്റെ പ്രവൃത്തിയിലൂടെയും ആഗ്രഹ സാക്ഷാത്കാരത്തിലൂടെയും വ്യത്യസ്തനാവുകയാണ് കണ്ണൂര്‍ സ്വദേശി പി എ റഹ്മാന്‍. ആരോഗ്യരംഗത്തെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച് ഒരു ഡോക്ടര്‍ ആകണമെന്ന് ചെറുപ്പത്തില്‍ ഒരുപാട് ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തിന്റെ മനസ്സില്‍ പെട്ടെന്നാണ് ‘ഇലക്ട്രിക്കല്‍സ് സ്ഥാപനം’ എന്ന സ്വപ്‌നം പിറന്നുവീണത്. ചെറുപ്പത്തില്‍ തന്നെ ബിസിനസ് രംഗത്ത് ഒരുപാട് നേട്ടങ്ങള്‍ കൊയ്ത് മികച്ച പടവുകള്‍ താണ്ടി മുന്നേറിയ പിതാവ് […]

Entreprenuership Success Story

ഫിറ്റ്‌നസ്സിന് FELIX FITNESS ന്റെ ‘സൂപ്പര്‍ ഫിറ്റ്’ മെഷീനുകള്‍

സഹ്യന്‍ ആര്‍. ആകാരഭംഗിയും ആരോഗ്യവും ഒരു വ്യക്തിക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. ശാസ്ത്രീയമായ രീതിയിലുള്ള വര്‍ക്കൗട്ടിലൂടെ മാത്രമേ ആ ‘കോണ്‍ഫിഡന്‍സ്’ നേടാന്‍ കഴിയൂ. ‘ജിം എന്തൂസിയാസ്റ്റുകള്‍’ പെരുകുന്ന ഈ കാലത്ത് ഉയര്‍ന്ന ക്വാളിറ്റിയുള്ള വര്‍ക്കൗട്ട് മെഷീനുകള്‍ എന്നത് ഫിറ്റ്‌നസ് ഇന്‍ഡസ്ട്രിയുടെ അവിഭാജ്യഘടകമാണ്. ‘ഡംബല്‍’ മുതല്‍ ഒരു ജിമ്മിന് ആവശ്യമായ A-Z വര്‍ക്കൗട്ട് മെഷീനുകളും ലോകോത്തര നിലവാരത്തില്‍ വിതരണം ചെയ്തുകൊണ്ട്, സിജു ഫിലിപ്പ് എന്ന ഫിറ്റ്‌നസ് സംരംഭകന്റെ ‘Felix Fitness’ എന്ന സംരംഭം ഇന്ന് ഫിറ്റ്‌നെസ്സ് ഇന്‍ഡസ്ട്രിയിലെ മികച്ച […]

Entreprenuership Success Story

മൈലാഞ്ചിച്ചോപ്പുള്ള കരവിരുതിന്റെ കരുത്ത്

ലയ രാജന്‍ നോട്ട്ബുക്കിന്റെ ഒടുവിലെ പേജ്, വീട്ടിലെത്തുന്ന കല്യാണ ക്ഷണക്കത്ത്, കാലിയായ ഒരു കടലാസ് അങ്ങനെ കുത്തിവരയ്ക്കാന്‍ ഒരു സാധ്യത അവശേഷിക്കുന്ന എന്തിലും തന്റെ കലാവിരുത് പ്രകടമാക്കിയിരുന്ന ഒരു കൊച്ചുപെണ്‍കുട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ കൊച്ചുകുഞ്ഞുങ്ങള്‍ക്കൊപ്പമിരുന്ന് ആ പെണ്‍കുട്ടി, പണ്ടുമുതല്‍ തന്റേതായി കൊണ്ടുനടന്ന കലാവിരുതിനെ തനിക്കേറ്റവും സന്തോഷം തരുന്ന വരുമാന മാര്‍ഗമാക്കി മാറ്റുകയാണ്. വിവാഹശേഷം കുടുംബത്തോടൊപ്പം ബഹ്‌റൈനില്‍ സ്ഥിരതാമസമാക്കിയ, തൃശൂര്‍ പെരുമ്പിലാവ് സ്വദേശി ഷെറിന്‍ സിതാരയാണ് മൈലാഞ്ചിച്ചോപ്പ് മുതല്‍ റെസിന്‍ ആര്‍ട്ട് വരെയുള്ള തന്റെ ഇഷ്ടങ്ങളിലൂടെ വരുമാനം കണ്ടെത്തുന്നത്. […]