മികച്ച ആഗോള ടെക് സംരംഭമായി വളരാന്‍ കേരളത്തില്‍നിന്നൊരു IT കമ്പനി; ‘WOODENCLOUDS’
സഹ്യന്‍ ആര്‍ എ ഐ ഡെവലപ്പേഴ്‌സ്, പ്രോഗ്രാമേഴ്‌സ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ട്‌സ് തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യത്യസ്ത സ്‌കില്ലുകള്‍ ഉള്ള പ്രൊഫഷണലുകളെ കോര്‍ത്തിണക്കുന്ന ഒരു ‘ഗ്ലോബല്‍ ഹ്യൂമന്‍ റിസോഴ്‌സ്’ നെറ്റ്‌വര്‍ക്കിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇപ്പോള്‍ അത് വെറുമൊരു ചിന്തയല്ല, ‘WOODENCLOUDS CONNECT’ എന്ന പേരില്‍ കേരളത്തിലെ അതിവേഗം വളരുന്ന ഐടി സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ‘WOODENCLOUDS’ നടപ്പിലാക്കാന്‍ പോകുന്ന മിഷനാണ്! ടെക് ലോകം അടക്കിവാഴുന്ന ഇലോണ്‍ മസ്‌കും സുക്കര്‍ബര്‍ഗുമൊക്കെ വന്‍ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയത് ചെറിയ […]













