ഓഹരി വിപണിയും നിക്ഷേപ അവസരങ്ങളും
Adv. Ameer Sha V.P MA LLB(Certified Investment & Strategy consultant,Equity India & Research & Mindmagna Research)Mobile: 85 4748 4769 / 79 0224 0332 ഇന്ന് ഭൂമിയില്‍ ധാരാളം നിക്ഷേപ മാര്‍ഗങ്ങളുണ്ട്; അതില്‍ പ്രധാനപ്പെട്ടവയാണ് ബിസിനസ്സ്, സ്വര്‍ണം, ഭൂമി എന്നിവ. എന്നാല്‍ നിക്ഷേപം നടത്താന്‍ വളരെ എളുപ്പമുള്ള, എന്നാല്‍ അത്യാവശ്യം അറിവും മാര്‍ക്കറ്റ് പഠനവുമുണ്ടെങ്കില്‍ നമുക്ക് കൈവയ്ക്കാവുന്ന നല്ലൊരു മേഖലയാണ് ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുക എന്നത്. അതില്‍ ശ്രദ്ധിക്കേണ്ട […]








