മെഷിനറി മെയിന്റനന്‍സില്‍ ‘നമ്പര്‍ 1’ ആണ് Xtreme Tech Engineering !
ഓരോ സ്ഥാപനത്തിനും സുഗമമായി പ്രവര്‍ത്തിക്കുന്നതിനും ‘വര്‍ക്ക് ഫ്‌ളോ’ ഉണ്ടാകുന്നതിനും അവിടത്തെ മെഷീനറികള്‍ നന്നായി പ്രവര്‍ത്തിക്കേണ്ടത് വളരെ പ്രധാനമാണ്. മെഷീനറി ഉപകരണങ്ങളില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളും തകരാറുകളും ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ പൂര്‍ണമായി ബാധിച്ചേക്കാം. ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിനും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും ഉത്പാദനത്തിനും ധാരാളം നേട്ടങ്ങള്‍ കൈവരിക്കാനും മെഷീനറി മെയിന്റനന്‍സില്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തില്‍ മെക്കാനിക്കല്‍ മെഷിനറി മെയിന്റനന്‍സില്‍ പ്രാവീണ്യവും മികവും പുലര്‍ത്തുന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. അതാണ് എറണാകുളം സ്വദേശിയും നിലവില്‍ തിരുവനന്തപുരത്ത് താമസിക്കുകയും […]













