business Entreprenuership Events News Desk Success Story

സക്‌സസ് കേരള 10-ാം വാര്‍ഷികം ആഘോഷിച്ചു

തിരുവനന്തപുരം : പ്രമുഖ ബിസിനസ് മാഗസിനായ സക്‌സസ് കേരള 10-ാം വാര്‍ഷികം ആഘോഷിച്ചു. തിരുവനന്തപുരത്ത് ഹോട്ടല്‍ ഡിമോറയില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷം മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ജെ ചിഞ്ചുറാണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ സംരംഭകര്‍ക്ക് മന്ത്രിമാര്‍ പുരസ്‌കാരങ്ങളും സര്‍ട്ടിഫിക്കറ്റുകള്‍ അഡ്വ. വി കെ പ്രശാന്ത് എം.എല്‍.എയും വിതരണം ചെയ്തു. പാളയം രാജന്‍ (കൗണ്‍സിലര്‍), ഡോ. പ്രമോദ് പയ്യന്നൂര്‍, ഡോ. എം. ആര്‍ തമ്പാന്‍ (മുന്‍ ഡയറക്ടര്‍, ഭാഷാ […]

Entreprenuership Success Story

വിവാഹ ആഘോഷങ്ങള്‍ക്ക് നിറമേകുന്ന ഹണികോമ്പ് വെഡ്ഡിങ് കമ്പനി; ഇവന്റ് പ്ലാനിങ് രംഗത്തെ വിജയകരമായ 10 വര്‍ഷങ്ങള്‍

സര്‍ഗാത്മകതയോടും സാങ്കേതികവിദ്യയോടും അഭിനിവേശമുള്ള ഒരു യുവ സംരംഭകനായ ബേസില്‍ എല്‍ദോ അടിത്തറ പാകിയ സ്ഥാപനമാണ് ഹണികോമ്പ് വെഡ്ഡിങ് കമ്പനി. ഒരു ലളിതമായ തുടക്കം മുതല്‍ മുന്‍നിര ബ്രാന്‍ഡിലേക്കുള്ള കമ്പനിയുടെ യാത്ര പ്രചോദനദായകമാണ്. തന്റെ 18-ാം വയസ്സില്‍ ബേസില്‍ എല്‍ദോ ആരംഭിച്ച ഈ സംരംഭം, ഇവന്റ് അനുഭവങ്ങള്‍ പുനര്‍നിര്‍വചിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് വളര്‍ന്നത്. തുടക്കത്തില്‍ ഒരു സ്‌കൂട്ടറിലാണ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നടത്തിയിരുന്നത്, എന്നാല്‍ ഇന്ന് ഒരു മുന്‍നിര ഇവന്റ് പ്ലാനിങ് ബ്രാന്‍ഡായി മാറ്റം കൊണ്ടിരിക്കുന്നു. അതിന്റെ വിജയകരമായ പത്താം വര്‍ഷം കമ്പനി […]

Success Story

വിജയത്തിലേക്ക് ‘കമ്പ്യൂട്ടര്‍’ വഴി; ആബ്‌ടെക് ഐ.ടി സൊല്യൂഷന്‍സിന്റെ വിജയകഥ ഇതാണ്…

ടെക്‌നോളജിയുടെ കൈതൊടാതെ ഇന്ന് ഒരു മേഖലയ്ക്കും നിലനില്‍പ്പില്ല എന്നത് കഴിഞ്ഞ ദശാബ്ദങ്ങളിലായി തെളിയിക്കപ്പെട്ടതാണ്. അതിന്റെ പ്രാഥമിക പാഠങ്ങള്‍ ഏറ്റവും ജനകീയമായത് കമ്പ്യൂട്ടറിന്റെ വരവോടെയാണ്. കമ്പ്യൂട്ടര്‍ പഠനവും ഉപയോഗവും ജനകീയമായതിനൊപ്പം തന്നെ വളര്‍ന്നു വന്ന തൊഴില്‍ മേഖലയാണ് കമ്പ്യൂട്ടര്‍ സര്‍വീസിംഗ് ജോലികള്‍. ആരംഭം മുതല്‍ ഇന്നുവരെ ആവശ്യകത ഒട്ടും തന്നെ കുറയാത്ത ഈ ജോലിയുടെ ഇന്നത്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി വളര്‍ന്നു വരുന്ന ഒരു സ്ഥാപനമുണ്ട്, കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി പത്തനംതിട്ട ജില്ലയിലെ പ്രക്കാനത്ത്… പത്തനംതിട്ട മുട്ടത്തുകോണം സ്വദേശിയായ എബി […]

Entreprenuership Success Story

ഞാനറിയാതെ ഞാനൊരു സംരംഭകയായി

”അന്ന് ഒരു പാതിരാത്രിയില്‍ തൊട്ടില്‍ വലയുടെ ബോര്‍ഡര്‍ തയ്ച്ചുകൊണ്ടിരിക്കുമ്പോള്‍ ഉമ്മ എന്നോട് ചോദിച്ചു; ഈ ഞൊറിയൊക്കെ തട്ടി കുഞ്ഞുങ്ങളുടെ മൂത്രം, മുറി മുഴുവന്‍ ആവനാണോ? ആദ്യ പരീക്ഷണത്തില്‍ കളിയാക്കിയ ആ ഉമ്മ തന്നെയാണ് ഇന്ന് എന്റെ തൊട്ടില്‍ വലകള്‍ തയ്ച്ചു തരുന്നതും, മാസം ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന എന്റെ സ്റ്റാഫും..!” മലപ്പുറം അരീക്കോട്ടെ വീട്ടിലിരുന്ന് മഞ്ചേരി സ്വദേശിയായ ഹംന അഭിമാനപൂര്‍വം Cradle Store എന്ന സ്ഥാപനത്തെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. ഏകദേശം പത്തു വര്‍ഷം […]

Entreprenuership Success Story

‘സംപ്രീതം’ : ഡോ. ഇന്റീരിയറിന്റെ ആഗ്രഹങ്ങള്‍, ആശയങ്ങള്‍, ആവിഷ്‌കരണം

ഹോം ഇന്റീരിയര്‍ കണ്‍സള്‍ട്ടിംഗ് മേഖലയില്‍ വേറിട്ടുനില്‍ക്കുന്ന ഒരു പേരാണ് ‘ഡോ. ഇന്റീരിയര്‍’ എന്ന സോഷ്യല്‍ മീഡിയ നാമത്തില്‍ അറിയപ്പെടുന്ന എസ് അജയ് ശങ്കര്‍. ഈ മേഖലയില്‍ 14 വര്‍ഷത്തെ അനുഭവസമ്പത്തുള്ള അജയ് ശങ്കര്‍, ഒരു ഹോം & ഇന്റീരിയര്‍ കണ്‍സള്‍ട്ടന്റ്, ഹോം ഡെക്കര്‍, സ്പീക്കര്‍ എന്നീ നിലകളില്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. ‘ഡോ. ഇന്റീരിയര്‍’ എന്ന യൂട്യൂബ് ചാനല്‍, ഇന്നത്തെ ഗൃഹനിര്‍മാണ മേഖലയിലെ ഒരു നവതരംഗമായി മാറിയിരിക്കുകയാണ്. വ്യത്യസ്ത വീടുകളുടെ വിശേഷങ്ങള്‍, ഇന്റീരിയര്‍ ഡിസൈനിംഗിലെ പുതുമകള്‍, സുസ്ഥിര നിര്‍മാണ […]

Entreprenuership Success Story

തൊഴില്‍ തേടുന്നവര്‍ക്ക് ആസ്പയര്‍ കേരള; പ്രതീക്ഷയുടെ കരുതലായ കൂട്ട്

തൊഴില്‍ കണ്‍സള്‍ട്ടന്‍സിയുടെ മത്സരാധിഷ്ഠിത ലോകത്ത്, തൊഴില്‍ അന്വേഷകരെ ശരിയായ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രതീക്ഷയുടെ കവാടമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആസ്പയര്‍ കേരള. ധനൂജ് സ്ഥാപിച്ച ആസ്പയര്‍ കേരള എട്ടു വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രീമിയം തൊഴില്‍ സേവന സംരംഭമാണ്. മുപ്പതോളം വനിത പ്രൊഫഷണലുകളുടെ ഒരു ശക്തമായ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്ന ആസ്പയര്‍ കേരള, സംസ്ഥാനത്തെ തൊഴില്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങളെ പുനര്‍നിര്‍വചിച്ചു. ധനൂജിന്റെ വിജയത്തിലേക്കുള്ള ഈ യാത്ര പ്രചോദനാത്മകമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളും സംസാര വൈകല്യവും കൊണ്ട് പ്രയാസപ്പെട്ട ഒരു കുട്ടിയായിരുന്ന […]

Entreprenuership Success Story

“Wake Up with No Makeup”: Santhy Krishna’s Promise to Every Woman

Success is built on passion, persistence, and an unyielding drive for growth. Santhy Krishna, a name now synonymous with excellence in the beauty and aesthetics industry, exemplifies this journey. From humble beginnings in Cherthala, Alappuzha, to establishing a thriving business in India and now expanding to London, her story is one of dedication, transformation, and […]

Entreprenuership Success Story

സ്വര്‍ഗതുല്യമായ മനോഹര കെട്ടിടങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കൂടാരം ബില്‍ഡേഴ്‌സ് & ഇന്റീരിയേഴ്‌സ്

പ്രചോദനം പകരും ഈ വിജയ കഥ ! സ്വന്തം സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി മാറ്റുന്നവര്‍ മാത്രമല്ല, ആ സ്വപ്‌നങ്ങളിലൂടെ ചുറ്റുമുള്ള മനുഷ്യരുടെ സ്വപ്‌നങ്ങള്‍ക്ക് കൂടി നിറമേകുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. ഈ സംരംഭകര്‍ ഓരോ മനുഷ്യരുടെയും സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി മാറ്റുകയും അവരുടെ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കി തീര്‍ക്കുകയും ചെയ്യും. അത്തരത്തില്‍ ആത്മവിശ്വാസവും കഠിനപ്രയത്‌നവും കൊണ്ട് തന്റെ സംരംഭ ലക്ഷ്യത്തിലേക്ക് എത്തുകയും ചുറ്റുമുള്ള മനുഷ്യരുടെ ഭവന, കെട്ടിട നിര്‍മാണ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റുകയും ചെയ്യുന്ന ഒരു യുവ സംരംഭകന്‍ നമ്മുടെ കൊച്ചുകേരളത്തിലുണ്ട്; […]

Business Articles Entreprenuership Special Story

ഓഹരി വിപണി ഇനി കൂടുതല്‍ ലാഭം നല്‍കുമോ?

Adv. Ameer Sha VP MA, LLB Certified Investment & Strategy consultantEquity India & Research & Mindmagna ResearchMobile: 85 4748 4769 / 79 0224 0332 കഴിഞ്ഞ 23 വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ നിക്ഷേപകര്‍ക്ക് വളരെ നല്ല ലാഭം നല്‍കിയ വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത് എന്ന് കാണാന്‍ കഴിയും. എന്നാല്‍ ഈ വര്‍ഷങ്ങളില്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് ട്രേഡ് ചെയ്യപ്പെട്ടിരുന്ന റേഞ്ച് എന്നത് ഇപ്പോള്‍ മാര്‍ക്കറ്റ് നില്‍ക്കുന്ന റേഞ്ചിനു വളരെ താഴെയായിരുന്നു എന്നതായിരുന്നു […]

Success Story

Axnol Digital Solutions Pvt Ltd: Pioneering Innovation in IT Solutions

In the ever-evolving landscape of technology, Axnol Digital Solutions Pvt. Ltd has emerged as a powerhouse in software development. Established in March 2016 in Kowdiar, Thiruvananthapuram, the company has grown into a global player, offering cutting-edge solutions in web development, mobile applications, and software tools. At the helm of Axnol is Unnikrishnan K C, a […]