Entreprenuership Success Story

വാട്ട്‌സ്ആപ്പില്‍ നിന്ന് വണ്ടര്‍ ബ്രാന്‍ഡിലേക്ക്; ബെല്ലിസിമോയുടെ വ്യവസായ ഗാഥ

ഫാഷന്‍ വ്യവസായത്തിലെ ഒരു സംരംഭത്തെ വിജയത്തിലേക്ക് നയിക്കുന്നത് സര്‍ഗാത്മകത, സ്ഥിരോത്സാഹം, ട്രെന്‍ഡുകളെ കുറിച്ചുള്ള സൂക്ഷ്മമായ ധാരണ എന്നിവയുടെ കൂടിച്ചേരലാണ്. ഒരു ചെറിയ വാട്‌സ്ആപ്പ് ബ്രോഡ്കാസ്റ്റ് ഗ്രൂപ്പില്‍ നിന്ന്, ഇന്ന് കേരളത്തില്‍ ഒന്നിലധികം സ്‌റ്റോറുകള്‍ ഉള്ള ഫാഷന്‍ ബ്രാന്‍ഡിലേക്കുള്ള ബോബി ജോപ്പുവിന്റെ ഫാഷന്‍ വ്യവസായത്തിലെ യാത്ര മേല്‍പ്പറഞ്ഞതിന്റെ തെളിവാണ്. മനോഹരമായ കസ്റ്റമൈസ്ഡ് പ്രിന്റഡ് സാരികള്‍, സ്‌റ്റൈലിഷ് സല്‍വാര്‍ മെറ്റീരിയലുകള്‍, ആക്‌സസറികള്‍ എന്നിവയ്ക്ക് പേരുകേട്ട ബ്രാന്‍ഡായ Bellissimo യുടെ സ്ഥാപക എന്ന നിലയില്‍, സ്ത്രീകളുടെ ഫാഷനില്‍ ഗുണനിലവാരത്തിന്റെയും പുതുമയുടെയും പര്യായമായ […]

Entreprenuership Success Story

ആഘോഷങ്ങള്‍ കൂടുതല്‍ കളറാക്കാം ആല്‍വിന്‍സ് ഇവന്റ്‌സിനൊപ്പം….

സാധാരണ നിമിഷങ്ങളെ അസാധാരണമായ അനുഭവങ്ങളാക്കി മാറ്റുന്ന കലയാണ് ഇവന്റ് പ്ലാനിംഗ്. ആഘോഷങ്ങളും ഒത്തുചേരലുകളും മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായ ഒരു ലോകത്ത്, അവിസ്മരണീയമായ അവസരങ്ങള്‍ ക്രമീകരിക്കുന്നതില്‍ ഇവന്റ് പ്ലാനിംഗ് ബിസിനസുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അത്തരത്തില്‍ ഇവന്റ്‌സ് മേഖലയില്‍ പുത്തന്‍ അനുഭവം സൃഷ്ടിച്ചിരിക്കുകയാണ് ആല്‍വിന്‍ എന്ന യുവസംരംഭകന്‍. ഉറ്റവരുമായുള്ള ഓരോ ഒത്തുകൂടലുകളും മറക്കാനാകാത്തവിധം കൂടുതല്‍ മനോഹരമാക്കി, ആഘോഷങ്ങളുടെ വര്‍ണാഭം ഒരുക്കുകയാണ് ആല്‍വിന്‍ തന്റെ സംരംഭത്തിലൂടെ. വെഡിങ് ഇവന്റുകള്‍ മുതല്‍ എല്ലാ ആഘോഷങ്ങളും ഏറ്റെടുത്തു നടത്തുന്ന കേരളത്തിലെ മുന്‍നിര ഇവന്റ് […]

Entreprenuership Success Story

MAAD (Manaf’s Art, Architecture and Design): കാലാതീതമായ വാസ്തുവിദ്യയുടെയും ചിന്തനീയമായ രൂപകല്‍പ്പനയുടെയും പാരമ്പര്യം

ആര്‍ക്കിടെക്ചര്‍ – ഇന്റീരിയര്‍ ഡിസൈനിങ് ലോകത്ത്, പ്രവര്‍ത്തനക്ഷമതയും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന ഇടങ്ങള്‍ സൃഷ്ടിക്കുന്നത് ഒരു കലയാണ്. കൊച്ചി ആസ്ഥാനമായുള്ള ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ സ്ഥാപനമായ MAAD Concepts, കഴിഞ്ഞ 13 വര്‍ഷമായി ഈ കലയില്‍ മികച്ച പ്രാവീണ്യം തെളിയിച്ചവരാണ്. ആര്‍ക്കിടെക്റ്റ് മനാഫ് കരീം സ്ഥാപിച്ച ഈ സ്ഥാപനം, നവീനവും ക്ലെയ്ന്റ് കേന്ദ്രീകൃതവുമായ ഡിസൈന്‍ സമീപനത്തിന് ശക്തമായ പ്രശസ്തി നേടിയിട്ടുണ്ട്. വാസ്തുവിദ്യയിലും ഇന്റീരിയര്‍ ഡിസൈനിലുമുള്ള ആഴത്തിലുള്ള താല്‍പ്പര്യത്തോടെയാണ് മനാഫിന്റെ യാത്ര ആരംഭിച്ചത്. പഠനം പൂര്‍ത്തിയാക്കിയശേഷം, ഈ മേഖലയിലെ ഏറ്റവും മികച്ച […]

Entreprenuership Success Story

STUDIO TERRATECTS: സുസ്ഥിര ഇടങ്ങള്‍, കാലാതീതമായ ഡിസൈനുകള്‍

നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ആര്‍ക്കിടെക്ചര്‍ മേഖലയില്‍, സുസ്ഥിരതയ്ക്കും നവീകരണത്തിനുമുള്ള പ്രതിബദ്ധതയ്ക്ക് ശ്രദ്ധ നേടിയ ഒരു നാമധേയമാണ് Studio Terratects. 2023ല്‍ ആര്‍ക്കിടെക്റ്റ് റോഷിത്ത് സ്ഥാപിച്ച ഈ സ്ഥാപനം, പരമ്പരാഗത വാസ്തുവിദ്യാ മാനദണ്ഡങ്ങളില്‍ നിന്ന് മാറി ബദല്‍, ദീര്‍ഘവീക്ഷണമുള്ള ഡിസൈന്‍ പരിഹാരങ്ങള്‍ അവതരിപ്പിച്ച്, Competitors നെ പിന്നിലാക്കി അതിവേഗം മുന്നേറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. എറണാകുളം ആസ്ഥാനമായുള്ള പ്രഗത്ഭ ആര്‍ക്കിടെക്റ്റായ റോഷിത്ത്, സുസ്ഥിരതയോടുള്ള അഭിനിവേശവും ഇന്ത്യയിലെ വാസ്തുവിദ്യാ രീതികള്‍ പുനര്‍നിര്‍വചിക്കാനുള്ള ആഗ്രഹവുമായാണ് Studio Terratectsന് അടിത്തറ പാകിയത്. 2021ല്‍ […]

Entreprenuership Success Story

നെറ്റ് വിഷന്‍: കേരളത്തിലെ സൗരോര്‍ജ ഭാവി പടിയേറ്റുന്ന സംരംഭം!

ഏറ്റവും വലിയ ഊര്‍ജ സ്രോതസ്സായ സൂര്യന്റെ ശക്തിയെ ഉപയോഗപ്പെടുത്തി വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുവിടങ്ങള്‍ എന്നിവയെ പ്രകാശിപ്പിച്ചു, സൗരോര്‍ജ മേഖലയില്‍ ശ്രദ്ധേയമായ മാറ്റം സൃഷ്ടിച്ച് മുന്നേറുന്ന സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള നെറ്റ് വിഷന്‍. പുനരുപയോഗ ഊര്‍ജ മേഖലയിലെ ഒരു ലീഡറായി ആയി ഉയര്‍ന്നു വന്നിരിക്കുന്ന ഇവര്‍, സംസ്ഥാനത്തിന് സുസ്ഥിരമായ പരിഹാരങ്ങള്‍ കൊണ്ടുവരുന്നു. പ്രചോദനാത്മകമായ ജീവിത യാത്രയിലൂടെ ദീര്‍ഘവീക്ഷണമുള്ള സംരംഭകനായ ശശികുമാര്‍ 2011ല്‍ സ്ഥാപിച്ച ഈ കമ്പനി, ഒരു എളിയ തുടക്കത്തില്‍ നിന്ന് കേരളത്തില്‍ സൗരോര്‍ജ വിപ്ലവത്തിന് നേതൃത്വം നല്‍കുന്ന […]

Entreprenuership Success Story

ARTISANS & NOVELTIES ASSOCIATES; പുതുമയും ശാസ്ത്രീയതയും വിളക്കിച്ചേര്‍ക്കുന്ന എഞ്ചിനീയേഴ്‌സ്

ബില്‍ഡിങ് കണ്‍സ്ട്രക്ഷന്റെ എല്ലാ ഘട്ടത്തിലും സിവില്‍ എഞ്ചിനീയറിങിന്റെ ശാസ്ത്രീയ സമീപനം പിന്തുടരുന്ന എറണാകുളം വെണ്ണലയിലെ ‘Artisans & Novelties Associates (A&N Associates)’ ഇന്ന് കേരളത്തിലെ എഞ്ചിനീയറിങ്, ആര്‍ക്കിടെക്ചര്‍ മേഖലകളില്‍ പ്രൊഫഷണലിസത്തിന്റെ പര്യായമാവുകയാണ്. ക്വാളിറ്റി, സേഫ്റ്റി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ചെലവുകുറഞ്ഞ രീതിയില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്തെ ‘കംപ്ലീറ്റ് സൊല്യൂഷന്‍സ്’ വിജയകരമായി അവതരിപ്പിക്കാന്‍ A & N Associatesനു സാധിച്ചു എന്നത് നാളിതുവരെ പൂര്‍ത്തിയാക്കിയ പ്രോജക്റ്റുകളിലൂടെ കണ്ണോടിച്ചാല്‍ നമുക്ക് മനസിലാകും. Artisans & Novelties Associates ഇതിനോടകം നിരവധി […]

Entreprenuership Success Story

പ്രതിസന്ധിയില്‍ പിറവിയെടുത്ത സംരംഭം; ‘കിച്ചന്‍ സ്റ്റുഡിയോ കൊച്ചിന്‍ ഹോം ഇന്റീരിയേഴ്‌സ്’

‘താങ്ങാകാന്‍ കൂടെ ആരുമില്ലെ’ന്ന തിരിച്ചറിവും തോല്‍ക്കാന്‍ തയ്യാറല്ലാത്ത മനസ്സും ചേരുമ്പോള്‍ ചിലപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ആന്‍സി വിഷ്ണു ദമ്പതികളുടെ ജീവിതയാത്ര നമ്മോട് വിളിച്ചു പറയുന്നത് അതാണ്. പ്രണയിച്ചു വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ ഒറ്റപ്പെട്ടുപോയവരാണ് ഇവര്‍. തങ്ങളായി വരുത്തി വച്ചതല്ലെങ്കിലും കുടുംബത്തിന്റെ കടബാധ്യതകള്‍ കൂടി ഏറ്റെടുക്കേണ്ടി വന്നതോടെ പ്രതിസന്ധിയുടെ ആഴം കൂടി. തുടക്കത്തില്‍ ഒന്ന് പതറിയെങ്കിലും സ്വയം ഊര്‍ജം സംഭരിച്ച് ആ ദമ്പതികള്‍ മുന്നോട്ടുതന്നെ നീങ്ങി. അങ്ങനെയാണ് ‘കിച്ചന്‍ സ്റ്റുഡിയോ കൊച്ചിന്‍ […]