ആദ്യമൊരു ബാങ്ക് ജോലി, ഇപ്പോള്‍ ഒരു ബിസിനസ് സാമ്രാജ്യം!
ബവിന്റെ മള്‍ട്ടി ടാലന്റ് ബിസിനസ് വിജയം ഒരു സഹകരണ ബാങ്കില്‍ സീനിയര്‍ ക്ലാര്‍ക്കായി കരിയര്‍ തുടങ്ങിയ കോഴിക്കോട്ടുകാരനായ ബവിന്റെ ജീവിതം, ഇന്ന് ഒരു ബഹുമുഖ സംരംഭകന്റെ വിജയകഥയായി മാറിയിരിക്കുന്നു. ബാങ്ക് ജോലി ഒരുപാട് പേര്‍ക്ക് സ്വപ്‌നമായിരിക്കുമ്പോഴും, ബവിന്റെ മനസ്സില്‍ ഉയര്‍ന്ന ലക്ഷ്യങ്ങളുണ്ടായിരുന്നു. 9 മണി മുതല്‍ 5 വരെയുള്ള ജോലിയുടെ പരിധിയില്‍ അടങ്ങാതെ, തെളിഞ്ഞ ദിശയും ആത്മവിശ്വാസവും കൊണ്ട് അദ്ദേഹം ഒരു സംരംഭകനായി വളര്‍ന്നു. ബാങ്ക് ഉദ്യോഗസ്ഥനായിരിക്കെ തന്നെ, ഫ്രീലാന്‍സ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ നല്‍കിയിരുന്ന ബവിന്‍, […]













