”ഇന്നര്‍വെയറുകള്‍ക്ക് ആരാണ് പ്രാധാന്യം നല്‍കുന്നത്?” മറുപടിയാവുകയാണ് ഈ മികച്ച സംരംഭം
കൊവിഡ് ലോക്ഡൗണിന് ശേഷം വടകരയിലും തലശ്ശേരിയിലുമൊക്കെ നിറഞ്ഞ ഒരു വലിയ സ്വപ്‌നത്തിന്റെ തുടക്കമായിരുന്നു ഫെമിന്‍ ഗ്ലാം (FEMINE GLAM). സ്ത്രീകള്‍ക്കായുള്ള ഇന്നര്‍വെയറുകളുടെ ബ്രാന്‍ഡാണ് ഫെമിന്‍ ഗ്ലാം എന്ന ഈ സംരംഭം…! എം.ബി.എ ബിരുദധാരിയായ രാഖിതയുടെ സംരംഭമാണ് ഫെമിന്‍ ഗ്ലാം. ഒരേസമയം അമ്മ, ഭാര്യ, ബിസിനസ് ലോഞ്ചര്‍, മാനുഫാക്ചറര്‍, ബ്രാന്‍ഡ് ബില്‍ഡര്‍ എന്നിങ്ങനെ നിരവധി ഉത്തരവാദിത്വങ്ങളില്‍ ശോഭിക്കുന്ന കോഴിക്കോട് വടകര സ്വദേശിയായ രാഖിതയുടെ വിജയകഥയിലൂടെ… ഇന്ന് നമുക്ക് ചുറ്റും നിരവധി ക്ലോതിങ് ബ്രാന്‍ഡുകളുണ്ട്. എന്നാല്‍ മറ്റ് വസ്ത്രങ്ങള്‍ക്ക് നല്‍കുന്ന […]













