Entreprenuership Success Story

ഒരു ടണ്‍ വാഷിംഗ് പൗഡറില്‍ തുടങ്ങി, 800 ടണ്‍ ലക്ഷ്യത്തില്‍; ഇനി നിങ്ങള്‍ക്കും ലാഭവിഹിതം

2020ല്‍ കണ്ണൂരില്‍ നിന്നുള്ള യുവ പാഷനേറ്റ് സംരംഭകനായ അഷ്ഫാഖ്‌ K P, സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിസിനസ് ലോകത്ത് ഒരു പുതിയ മാറ്റം സൃഷ്ടിക്കാനുള്ള ധീരമായ യാത്രക്ക് തുടക്കം കുറിച്ചു. വീട്ടില്‍ ചെറിയ ബാച്ചുകളില്‍ വാഷിംഗ് പൗഡര്‍ ഉത്പാദിപ്പിക്കുക എന്ന ലളിതമായ ഒരു സംരംഭമായി ആരംഭിച്ചത് ഇപ്പോള്‍ വിജയകരമായ Do Wealth Group of Company യായി പരിണമിച്ചു, ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സ്ഥിരതയുള്ള വളര്‍ച്ചയെ അഭിമാനത്തോടെ അടയാളപ്പെടുത്തുന്നു. തുണി സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ മികച്ച ക്ലീനിംഗ് […]

Entreprenuership Success Story

നിറങ്ങളിലൂടെ ജീവിതം സൃഷ്ടിക്കുന്ന ഒരു സുന്ദരമായ യാത്ര, വിജയത്തിന്റെ കൊടിമരം നാട്ടി വിജയലക്ഷ്മിയുടെ Mantra Artz!

പാരമ്പര്യവും സമകാലിക സൃഷ്ടിപ്പും ഒത്തുചേര്‍ത്ത്, ഏറ്റവും വ്യക്തിഗതവും ഹൃദയസ്പര്‍ശിയുമായ ആര്‍ട്ട് വര്‍ക്കുകള്‍ അവതരിപ്പിക്കുന്ന ഒരു പ്രേരണാദായകമായ ഓണ്‍ലൈന്‍ ആര്‍ട്ട് ബ്രാന്‍ഡായി Mantra Artz ഇന്ന് നിലകൊള്ളുന്നു. 2018 ല്‍ വിജയലക്ഷ്മി സ്ഥാപിച്ച ഈ സംരംഭം, വ്യക്തികളുടെ ഓര്‍മകളെയും വികാരങ്ങളെയും തഴുകി, കാലാതീതമായ കലാസൃഷ്ടികളാക്കി മാറ്റുന്നു. പോര്‍ട്രെയിറ്റ് ഡ്രോയിംഗും ഫാബ്രിക് പെയിന്റിംഗും മുതല്‍ റെസിന്‍ ആര്‍ട്ട്, കസ്റ്റമൈസ്ഡ് ഗിഫ്റ്റുകള്‍, പ്രിസര്‍വേഷന്‍ ആര്‍ട്ട്, ഹോം ഡെക്കര്‍ വരെ, പ്രത്യേകിച്ചും ക്ലെയ്ന്റിന്റെ ഇഷ്ടാനുസൃതമായ ആവിഷ്‌കാരങ്ങള്‍ക്കായുള്ള ഇടമായാണ് Mantra Artz ഇന്ന് അറിയപ്പെടുന്നത്. […]

News Desk

ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടീം തിരഞ്ഞെടുക്കപ്പെട്ടു

ലയണ്‍ ജെയിന്‍ സി ജോബ് ഗവര്‍ണര്‍, വി.അനില്‍കുമാര്‍ ഫസ്റ്റ് വൈസ് ഗവര്‍ണര്‍, അഡ്വക്കേറ്റ് ആര്‍ വി ബിജു സെക്കന്‍ഡ് വൈസ് ഗവര്‍ണര്‍ തിരുവനന്തപുരം: പാറശ്ശാല മുതല്‍ ഹരിപ്പാട് വരെയുള്ള 144 ക്ലബ്ബുകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക് 318 എ യുടെ ഇരുപത്തിഒന്നാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ വച്ച് 2025 26 വര്‍ഷത്തെ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടീമിനെ തെരഞ്ഞെടുത്തു. പ്രമുഖ വ്യവസായിയായ ലയണ്‍ ജെയിന്‍ സി ജോബ് ഡിസ്ട്രിക്ട് ഗവര്‍ണറായും കെഎസ്ഇബിയില്‍ നിന്ന് ഗുഡ്‌സ് സര്‍വീസ് എന്‍ട്രിയോട് കൂടി വിരമിച്ച […]

Entreprenuership Success Story

ബഡ്ജറ്റ് ഫ്രണ്ട്‌ലിയില്‍ ഒരു പ്രീമിയം ‘മേക്കോവര്‍ സ്റ്റുഡിയോ’

അറിയാം ശ്രുതി വി വിപിന്‍ എന്ന യുവ സംരംഭകയുടെ വിജയ കഥ! ജീവിതത്തില്‍ വിജയിക്കണമെന്ന് ആഗ്രഹമുള്ളവര്‍ എപ്പോഴും അവരുടെ ഇഷ്ടങ്ങളെ പിന്തുടരുന്നവരായിരിക്കും. തന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് ആ മേഖലയില്‍ ഒരു സംരംഭം ആരംഭിച്ച് അതിനെ വിജയത്തിലേക്ക് എത്തിച്ച ഒരു സംരംഭക നമ്മുടെ കേരളത്തിലുണ്ട്. തന്റെ പാഷനില്‍ പ്രവീണ്യം നേടി തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിനിയായ ശ്രുതി വിപിന്‍ പടുത്തുയര്‍ത്തിയത് മികച്ച സേവനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് സംരംഭങ്ങളാണ്. 2019 ലാണ് ശ്രുതി Dazzling Beauty Solution എന്ന മേക്കപ്പ് […]

Success Story

പണമില്ല, പക്ഷേ പ്ലാന്‍ ഉണ്ടായിരുന്നു; Business Assembling ല്‍ വിപ്ലവം തീര്‍ത്ത് മലയാളി സംരംഭകര്‍

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖല ആധുനിക ടെക്‌നോളജിയുടെ പിന്‍ബലത്തില്‍ കാലാനുസൃതമായി പുതിയ വഴികളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍, അതേ സാഹചര്യത്തില്‍ വ്യത്യസ്തമായി മുന്നേറിയ ഒരു സംരംഭമാണ് Mediators Innovations Pvt. Ltd. സാമ്പത്തികമായി വലിയ മൂലധനമോ ബിസിനസ് പിന്തുണയോ ഇല്ലാതെ, ജീവിത പങ്കാളികളും സംരംഭകരുമായ അജോ ജോണ്‍സണും ആര്യ ഉണ്ണികൃഷ്ണനും ചേര്‍ന്ന് 2018ല്‍ രൂപം നല്‍കിയ ഈ സംരംഭം, ഇന്ന് ഡിജിറ്റല്‍ മേഖലയിലെ പ്രധാന സര്‍വീസ് പ്ലാറ്റ്‌ഫോം ആയി മാറിയിരിക്കുന്നു. അജോയുടെയും ആര്യയുടെയും ദീര്‍ഘവീക്ഷണവും ഉറച്ച ലക്ഷ്യബോധവുമാണ് Mediatorsനെ അതിന്റെ തുടക്കത്തില്‍ […]

Entreprenuership Success Story

ആഭരണങ്ങളുടെ പുതിയ മേല്‍വിലാസം: സിദ്ധാസ് സ്‌റ്റോര്‍!

തൃശൂരില്‍ നിന്നുള്ള സംരംഭകയായ സുസ്മിയെ പരിചയപ്പെടാം… ഡിസൈനിംഗിനോടുള്ള തന്റെ ഇഷ്ടത്തെ ഒരു തിളക്കമുള്ള ബിസിനസ്സാക്കി മാറ്റിയ ഒരു വനിത. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ എം.ടെക് പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തശേഷം, കുടുംബജീവിതത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനായി സുസ്മി ഒരു ഇടവേള എടുത്തു. എന്നാല്‍ അവിടെ പുതിയൊരു ദിശയില്‍ സ്വന്തം കഴിവുകള്‍ പരീക്ഷിക്കാനുള്ള ആഗ്രഹം പതിയെ രൂപപ്പെടുകയായിരുന്നു. പരമ്പരാഗത ആന്ധ്രാ ശൈലിയിലുള്ള ഗുട്ടപുസാലു ആഭരണത്തിനായുള്ള മകളുടെ ലളിതമായൊരു ആഗ്രഹം സുസ്മിക്ക് പുതിയൊരു ബിസിനസ് സാധ്യത തുറന്നു […]

Entreprenuership Success Story

പ്രകൃതിയുടെ കൈപ്പിടിയില്‍ ഒരു യുവ സംരംഭകയുടെ യാത്ര

ദിയ സുജില്‍… ഒരു സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് ഒരു അസാധാരണ സംരംഭകയായി മാറിയ കഥ… തൃശൂരില്‍ നിന്നുള്ള ദിയയുടെ സംരംഭം, ഒരു ഫാക്ടറിയിലോ ഓഫീസിലോ അല്ല, മറിച്ച് അവരുടെ അടുക്കളയില്‍ നിന്നാണ് ആരംഭിച്ചത്. സ്വന്തം ചര്‍മ പ്രശ്‌നത്തിന് പരിഹാരം തേടിയ ശ്രമം പിന്നീട് ഇന്ത്യയിലുടനീളം ആയിരക്കണക്കിന് ആളുകളുടെ വിശ്വസ്തമായ സംരംഭമായി വളര്‍ന്നു. Ela Organics എന്ന ആ ബ്രാന്‍ഡിന്റെ സ്ഥാപകയും ഹൃദയവുമായ ദിയ, അഭിമാനത്തോടെ ഒരുപാട് സ്ത്രീകള്‍ക്ക് ഇന്ന് മാതൃകയാവുന്നു. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ദിയ അനുഭവിച്ച […]

Special Story Success Story

ലയണ്‍ അബ്‌ദുള്‍ വഹാബ് ; സേവനം വ്രതമാക്കിയ കര്‍മയോഗി

ലയണ്‍സ് ക്ലബ്ബ് എന്നു കേല്ക്കുമ്പോള്‍, സമൂഹത്തിലെ ഉന്നതമാരുടെ ഒരു കൂട്ടായ്മ എന്ന് മാത്രമാണ് ഭൂരിഭാഗം ആള്‍ക്കാരും വിശ്വസിക്കുന്നത്. എന്നാല്‍, മറ്റ് പല സന്നദ്ധ സംഘടനകള്‍ക്കും അപ്രാപ്യമായ തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നത് എന്നതാണ് വാസ്തവം. കൃത്യമായ ദീര്‍ഘവീക്ഷണത്തോടെ, പൂര്‍ണമായും യോഗ്യരായവരിലേക്ക് ലയണ്‍സ് ക്ലബ്ബിന്റെ സഹായം എത്തുന്നുണ്ട്. കടലാസിലെ രേഖകള്‍ക്കപ്പുറം അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പി, അവര്‍ക്ക് സാന്ത്വനമേകാന്‍ ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നു ! അത്തരത്തില്‍, ‘ലയണിസം’ സഹജീവികളെ സഹായിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണെന്ന് […]

Entreprenuership Success Story

ഹോബിയെ വരുമാനമാക്കി മാറ്റി യുവ സംരംഭക !

അറിയാം റീമാ ജോയിയുടെ കഥ പ്രതിസന്ധികളിലും പതറാതെ സ്വന്തം ഇഷ്ടങ്ങളെ മുറുകെ പിടിച്ചു മുന്നോട്ട് നീങ്ങുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. അത്തരത്തില്‍ സ്വന്തം പാഷനെ സംരംഭമാക്കി മാറ്റി അതിലൂടെ വിജയം നേടിയ ഒരു വനിതാ സംരംഭക നമ്മുടെ ഈ കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിനിയായ റീമാ ജോയ് 2024 ലാണ് RC Treasure Trove എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ ക്രാഫ്റ്റിങ് മേഖലയോട് ഇഷ്ടമുള്ള വ്യക്തിയായിരുന്നു റീമ. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അവരുടെ വിശേഷ ദിവസങ്ങളില്‍ […]

Entreprenuership Success Story

ഒരേ സ്വപ്‌നം കണ്ട രണ്ട് ഹൃദയങ്ങള്‍; ആര്‍ക്കിടെക്ട് ദമ്പതികളുടെ ‘ക്രിയേറ്റീവ് റെവല്യൂഷന്‍’

ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ അധ്യയനത്തിനിടയില്‍ ഒരേ സ്വപ്‌നം പങ്കുവെച്ച ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളായ നിപുണ്‍ ജോര്‍ജും ലിറ്റ വില്‍സണും ഇന്ന് അതിനെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. പഠനശേഷം ജീവിതപാതയില്‍ ഒന്നായ ഇവര്‍, കരിയര്‍ പാതയിലും പങ്കാളികളായി. ഇരുവരും ചേര്‍ന്ന് സ്ഥാപിച്ച Conform Studio, ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ക്രിയേറ്റീവായ ഡിസൈന്‍ സ്റ്റുഡിയോകളിലൊന്നായി മാറിയിരിക്കുന്നു. ക്ലാസ്മുറിയിലുണ്ടായ സംഭാഷണങ്ങളില്‍ നിന്ന് തന്നെ ‘ഒരിക്കല്‍ നമ്മുടേതായ ഒരു ഡിസൈന്‍ സ്‌പേസ് ഉണ്ടാക്കണം’ എന്ന ആഗ്രഹം ഇരുവരും പങ്കുവെച്ചു. പിന്നീട് അനുഭവസമ്പത്തും ആത്മാര്‍ത്ഥതയും ചേര്‍ന്നപ്പോള്‍, […]