Entreprenuership Success Story

കടലമിഠായിയുടെ രുചിയും പുതുമയും: ഫോര്‍മ ഫുഡ്‌സിന്റെ വിജയകഥ

പുതുമയും പ്രതിബദ്ധതയും ചേരുമ്പോള്‍ എങ്ങനെ ഒരു ചെറിയ സംരംഭം വലിയ വിജയമാകും എന്നതിന് ഉജ്വല ഉദാഹരണമാണ് കോട്ടയം സ്വദേശി മനേഷ് മാത്യു ആരംഭിച്ച ‘ഫോര്‍മ ഫുഡ്‌സ്’. 2022ല്‍ തുടങ്ങിയ ഈ ബ്രാന്‍ഡ് ഇന്ന് കേരളത്തിന്റെ വിശ്വസ്തതയും സ്വാദും ഒരുമിച്ച് സ്വന്തമാക്കിയ പ്രമുഖ ഭക്ഷ്യ ഉത്പാദന കമ്പനികളിലൊന്നായി മാറിയിരിക്കുന്നു. സ്വന്തം ഉത്പന്നങ്ങള്‍ നേരിട്ട് കേരളത്തിലുടനീളം വിതരണം ചെയ്യുകയും 60 ശതമാനം ഉത്പാദനം പ്രശസ്ത ബ്രാന്‍ഡുകള്‍ക്കായി ‘ഔട്ട്‌സോഴ്‌സ്’ ചെയ്യുകയും ചെയ്യന്ന സ്ഥാപനമാണ് ഇന്ന് ഫോര്‍മ ഫുഡ്‌സ് ! ഈ വളര്‍ച്ചയ്ക്ക് […]

Success Story

പാത്രം കഴുകിയ കൈകള്‍ ഇന്ന് ഹോട്ടല്‍ സാമ്രാജ്യം ഭരിക്കുന്നു!

ദാലിയ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്‌ദുള്ള ഹംസയുടെ ജീവിതം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഹോസ്പിറ്റാലിറ്റി മേഖലയില്‍, സമാനതകളില്ലാത്ത ദൃഢതയും കാഴ്ചപ്പാടും പ്രതിപാദിക്കുന്ന തിളക്കമുള്ള പേരാണ് ദാലിയ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ഊര്‍ജസ്വലനായ ചെയര്‍മാന്‍ കെ. അബ്ദുള്ള ഹംസ എന്നത്. വിജയം എന്നത് വെറും സ്വപ്‌നമല്ല, അതിന് പരിശ്രമത്തിന്റെ കരുത്തും മനുഷ്യ സ്‌നേഹത്തിന്റെ ചൂടും വേണം എന്നതാണ് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. അബ്ദുള്ള ഹംസയുടെ ജീവിതയാത്ര ബിസിനസ്സ് വിജയത്തിന്റെ മാത്രമല്ല, ധൈര്യം, മനുഷ്യത്വം, അചഞ്ചലമായ ഇച്ഛാശക്തി എന്നിവയുടെയും കഥയാണ്. കൊടുങ്ങല്ലൂരിലെ ഒരു […]